Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തരംഗമില്ല; എല്‍ഡിഎഫിന് നഷ്ടം; നേട്ടം എന്‍ഡിഎക്ക് മാത്രം

2015ല്‍ 549 പഞ്ചായത്തുകളാണ് എല്‍ഡിഎഫ് നേടിയത്. ഇത് 514 ആയി കുറഞ്ഞു. പഞ്ചായത്ത് വാര്‍ഡുകള്‍ 7625ല്‍ നിന്ന് 7263 ആയി കുറഞ്ഞു. മുനിസിപ്പാലിറ്റി 44ല്‍നിന്ന് 35 ആയി. ഒരു കോര്‍പറേഷന്‍ എല്‍ഡിഎഫിന് നഷ്ടമായി. 2015 ല്‍ നേടിയ 10,350 സീറ്റുകളില്‍ ഒരെണ്ണം പോലും അധികം നേടാനായില്ലെന്നു മാത്രമല്ല 10,116 ആയി ചുരുങ്ങുകയും ചെയ്തു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മാത്രമാണ് അല്‍പമെങ്കിലും മുന്നേറ്റം നടത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 18, 2020, 10:19 am IST
in Kerala

തിരുവനന്തപുരം: വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോഴും എല്‍ഡിഎഫിനുണ്ടായത് കനത്ത നഷ്ടം. 2015ലെ തെരഞ്ഞെടുപ്പുഫലവുമായി ഒത്തുനോക്കുമ്പോള്‍ ഇടത് മുന്നണിക്ക് നഷ്ടമായത് 35 പഞ്ചായത്തുകളും 362 വാര്‍ഡുകളുമാണ്. എന്നിട്ടും ഇടത് തരംഗമെന്ന വ്യാജ പ്രചാരണത്തിലാണ് എല്‍ഡിഎഫ്. നില മെച്ചപ്പെടുത്തിയത് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മാത്രം.

2015ല്‍ 549 പഞ്ചായത്തുകളാണ് എല്‍ഡിഎഫ് നേടിയത്. ഇത് 514 ആയി കുറഞ്ഞു. പഞ്ചായത്ത് വാര്‍ഡുകള്‍ 7625ല്‍ നിന്ന് 7263 ആയി കുറഞ്ഞു. മുനിസിപ്പാലിറ്റി 44ല്‍നിന്ന് 35 ആയി. ഒരു കോര്‍പറേഷന്‍ എല്‍ഡിഎഫിന് നഷ്ടമായി. 2015 ല്‍ നേടിയ 10,350 സീറ്റുകളില്‍ ഒരെണ്ണം പോലും അധികം നേടാനായില്ലെന്നു മാത്രമല്ല 10,116 ആയി ചുരുങ്ങുകയും ചെയ്തു. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ മാത്രമാണ് അല്‍പമെങ്കിലും മുന്നേറ്റം നടത്തിയത്.

ഇരുമുന്നണികളുടെയും കൂട്ടുകെട്ടിനിടയിലാണ് എന്‍ഡിഎ മുന്നേറ്റം നടത്തിയത്. 2015ല്‍ തങ്ങള്‍ക്ക് ലഭിച്ച വോട്ട് നിലനിര്‍ത്തി ബിജെപി നല്ല പ്രകടനം കാഴ്ചവച്ചപ്പോള്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ സഹായിച്ചത് അവരുടെ വോട്ട് നിലവാരത്തില്‍ നിന്നു വ്യക്തമായി.  

2015ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കാര്യമായ നേട്ടമാണ്  ബിജെപി  സ്വന്തമാക്കിയത്. 2015ല്‍ ആകെ 1244 സീറ്റ് നേടിയിരുന്നത് ഇത്തവണ 1600 ആയി. ഇത്തവണ 23 പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ആണ്. കഴിഞ്ഞ തവണ ഇത് 12 ആയിരുന്നു. രണ്ട് മുനിസിപ്പാലിറ്റികളും എന്‍ഡിഎക്കൊപ്പമാണ്. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ 37, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ട്, മുനിസിപ്പാലിറ്റികളില്‍ 320, കോര്‍പറേഷനുകളില്‍ 59 എന്നിങ്ങനെയാണ് ബിജെപിക്ക് ലഭിച്ച മറ്റ് വാര്‍ഡുകള്‍. കഴിഞ്ഞ തവണ ഇത് ബ്ലോക്കില്‍ 21, ജില്ലാ പഞ്ചായത്തില്‍ 03, മുനിസിപ്പാലിറ്റിയില്‍ 236, കോര്‍പറേഷനുകളില്‍ 51 എന്നിങ്ങനെ ആയിരുന്നു. കൂടാതെ നിരവധി വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്.

യുഡിഎഫ് തകര്‍ന്നടിഞ്ഞു

2015ല്‍ 6324 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളില്‍ ജയിച്ച യുഡിഎഫ് ഇക്കുറി 5892 വാര്‍ഡുകളില്‍ മാത്രമാണ് ജയിച്ചത്. 432 വാര്‍ഡുകള്‍ നഷ്ടമായി. ബ്ലോക്ക് പഞ്ചായത്തില്‍ 917ല്‍ നിന്ന് 727 ആയും ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ 146ല്‍ നിന്ന് 110 ആയും കൂപ്പുകുത്തി. മുനിസിപ്പാലിറ്റിയിലെ 1319 വാര്‍ഡുകള്‍ 1173 ആയും 143 കോര്‍പറേഷന്‍ സീറ്റുകള്‍ 120 ആയും ചുരുങ്ങി.

Tags: keralaതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

Editorial

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

Kerala

എല്‍ഡിഎഫ് ഒരുക്കിയ വഴിയിലൂടെ യുഡിഎഫും; ഇനി കേരളത്തിലെങ്ങും ഒഴുകും മദ്യം

Main Article

സംഘം: സ്വഭാവവും സമീപനവും – 4 : വരൂ, സംഘത്തെ അറിയൂ…

പുതിയ വാര്‍ത്തകള്‍

അമ്മയെ നോക്കാൻ അമേരിക്കയിൽ നിന്ന് പറന്നെത്തി; അമ്മയുടെ യാത്രയ്‌ക്ക് പിന്നാലെ 45 കാരനായ മകനും മരിച്ചു: നൊമ്പരത്തോടെ തൃപ്പൂണിത്തുറ

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.