Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി; നെടുവത്തൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളെയും തകര്‍ത്തെറിഞ്ഞ് ബിജെപിയുട തേരോട്ടം

ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിന് അറുതിവരുത്തിയാണ് കല്ലുവാതുക്കലില്‍ ബിജെപി വിജയിച്ചത്. ജില്ലയിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നായ ഇവിടെ ആകെ 23 സീറ്റാണുള്ളത്. യുഡിഎഫ് 8 സീറ്റുമായി രണ്ടാമതെത്തി. എല്‍ഡിഎഫ് 6 സീറ്റിലൊതുങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 01:27 pm IST
inKollam

ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ താമരക്കാലം. ജില്ലയുടെ പ്രവേശനകവാടങ്ങളിലൊന്നായ പഞ്ചായത്തില്‍ ഒമ്പതിടത്ത് വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് എന്‍ഡിഎ ഭരണത്തിലേക്ക് നീങ്ങുന്നത്. ഇത്രകാലം പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫിന് മൂന്നാംസ്ഥാനത്തേക്ക് തള്ളിയാണ് ബിജെപി കുതിപ്പ്.

ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിന് അറുതിവരുത്തിയാണ് കല്ലുവാതുക്കലില്‍ ബിജെപി വിജയിച്ചത്. ജില്ലയിലെ വലിയ പഞ്ചായത്തുകളില്‍ ഒന്നായ ഇവിടെ ആകെ 23 സീറ്റാണുള്ളത്. യുഡിഎഫ് 8 സീറ്റുമായി രണ്ടാമതെത്തി. എല്‍ഡിഎഫ് 6 സീറ്റിലൊതുങ്ങി.

ബിജെപിയുടെ മണ്ഡലം ജനറല്‍ സെക്രട്ടറി സത്യപാലന്‍ മേവനകോണം വാര്‍ഡില്‍ നിന്നും വിജയിച്ചപ്പോള്‍ നേരത്തെ ഇവിടെ ഗ്രാമപഞ്ചായത്ത് അംഗമായ രോഹിണി ബ്ലോക്ക് പഞ്ചായത്തിലേക്ക് വിജയിച്ചു. ജി.എസ്. ജയലാല്‍ എംഎല്‍എയുടെ വീട് ഉള്‍പ്പെടുന്ന ചിറക്കര വാര്‍ഡ് സിപിഐയില്‍ നിന്നും ബിജെപിയുടെ അപ്പുകുട്ടന്‍പിള്ള പിടിച്ചെടുത്തു.നടയ്‌ക്കല്‍ വാര്‍ഡില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി ദീപ വീണ്ടും വിജയിച്ചു. വട്ടകുഴിക്കല്‍ നിന്നും സുധീപയും പുതിയപാലത്ത് നിന്നും രജിതയും കുളത്തൂര്‍കോണത്ത് നിന്നും രഞ്ജിത്തും ഇഎസ്ഐ വാര്‍ഡില്‍ നിന്നും അധ്യാപകന്‍ കൂടിയായ ബൈജു ലക്ഷ്മണും തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് വോട്ടിന് പരാജയപ്പെട്ട എഴിപ്പുറത്ത് ഇക്കുറി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുരളീധരന്‍ വിജയിച്ചു.

നെടുവത്തൂര്‍: നെടുവത്തൂര്‍ പഞ്ചായത്തില്‍ ഇരുമുന്നണികളെയും തകര്‍ത്തെറിഞ്ഞ് ഏഴ് സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആറിടത്ത് പാര്‍ട്ടി രണ്ടാംസ്ഥാനത്തുണ്ട് വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ തന്നെ നെടുവത്തൂരിലെ ബിജെപി പ്രവര്‍ത്തകര്‍ ആഹ്ലാദത്തിലായിരുന്നു. കരുവായം വാര്‍ഡിലെ ഹാട്രിക് വിജയത്തില്‍ തുടങ്ങി 18-ാം വാര്‍ഡായ കല്ലേലില്‍ വരെ ഇടവിട്ട് വിജയം തുടരുകയായിരുന്നു ബിജെപി.

എല്‍ഡിഎഫിലെയും യുഡിഎഫിലെയും പ്രമുഖ നേതാക്കന്മാരെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ബിജെപിയുടെ സ്ഥാനാര്‍ഥികളുടെ ഐതിഹാസിക വിജയം. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ പോലും ബിജെപിയെ മറികടക്കാന്‍ മറ്റുള്ള മുന്നണികള്‍ക്കായില്ല.രണ്ടാം വാര്‍ഡായ കരുവായത്തില്‍ എസ്. വിദ്യ, മൂന്നാം വാര്‍ഡായ തേവലപ്പുറത്ത് ആര്‍.എസ്. അജിതകുമാരി, ഏഴാം വാര്‍ഡായ കുറുമ്പാലൂരില്‍ ജി. സന്തോഷ് കുമാര്‍, എട്ടാം വാര്‍ഡായ ചാലൂക്കോണത്ത് അശ്വതി ചന്ദ്രന്‍, പതിനൊന്നാം വാര്‍ഡായ അന്നൂരില്‍ ശരത് തങ്കപ്പന്‍, പതിനാലാം വാര്‍ഡായ ആനക്കോട്ടൂരില്‍ അമൃതസന്ധ്യ, പതിനെട്ടാം വാര്‍ഡായ കല്ലേലില്‍ രമ്യമോള്‍ എന്നിവരാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി വിജയിച്ചത്. കോട്ടാത്തല, അവണൂര്‍, വല്ലം, നെടുവത്തൂര്‍, ആനക്കോട്ടൂര്‍ വെസ്റ്റ്, പുല്ലാമല വാര്‍ഡുകളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്.

കേന്ദ്രസര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വികസന മുദ്രാവാക്യങ്ങളും എണ്ണിപ്പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് ഇത് അര്‍ഹിച്ച വിജയം തന്നെയെന്നാണ് പൊതുവായ വിലയിരുത്തല്‍. ഇടത്-വലത് മുന്നണികളുടെ നെറികെട്ട ഭരണത്തിനെതിരെയായ വിധിയെഴുത്ത് കൂടിയാണ് ഈ വിജയം.

Tags: keralabjpelection2020ശരീരംkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.