Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സഹ്യപര്‍വ്വതത്തിന്റെ കവാടമായ കിഴക്കന്‍ മലയടിവാരങ്ങളില്‍ ബിജെപിയുടെ ചുവടുറപ്പ്

ആര്യങ്കാവ് പഞ്ചായത്തില്‍ സാഷാല്‍ അയ്യപ്പന്റെ മണ്ണില്‍ യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് വിഷ്ണു. വി.എസ്, കഴുതുരുട്ടി വാര്‍ഡില്‍ ബിജെപി സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലീമും വിജയിച്ചു. ആര്യങ്കാവ് പഞ്ചായത്തില്‍ നാല് വാര്‍ഡുകളില്‍ രണ്ട് വീതം വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 01:01 pm IST
in Kollam

അഞ്ചല്‍: സഹ്യപര്‍വ്വതത്തിന്റെ കവാടമായ കിഴക്കന്‍ മലയടിവാരങ്ങളില്‍ താമരപ്പാടങ്ങള്‍ പൂത്തു. കാനനവാസന്റെ തിരുമുറ്റങ്ങളിലും ആചാര സംരക്ഷകര്‍ക്ക് വിജയം. ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇതാദ്യമായി ഭൂരിപക്ഷം പഞ്ചായത്തുകളിലും ബിജെപി നേതൃത്വത്തില്‍ അട്ടിമറി വിജയങ്ങള്‍ നേടി. കഴിഞ്ഞതവണയിലധികമായി ഇരട്ടിയലധികം സീറ്റുകള്‍ വിജയിച്ചാണ് ബിജെപിയുടെ പടയോട്ടം.

ആര്യങ്കാവ് പഞ്ചായത്തില്‍ സാഷാല്‍ അയ്യപ്പന്റെ മണ്ണില്‍ യുവമോര്‍ച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് വിഷ്ണു. വി.എസ്, കഴുതുരുട്ടി വാര്‍ഡില്‍ ബിജെപി സംസ്ഥാന സമിതി അംഗം മാമ്പഴത്തറ സലീമും വിജയിച്ചു. ആര്യങ്കാവ് പഞ്ചായത്തില്‍ നാല് വാര്‍ഡുകളില്‍ രണ്ട് വീതം വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്.

കുളത്തൂപ്പുഴ ശാസ്താക്ഷേത്രം നിലനില്‍ക്കുന്ന വാര്‍ഡിലും ബിജെപി വിജയിച്ചു. ക്ഷേത്ര ഉപദേശക സമിതി മുന്‍ ഭാരവാഹി കൂടിയായ പി. ജയകൃഷ്ണന്‍ ഉജ്ജ്വല വിജയം നേടി. ഏരൂര്‍ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി താമര വിരിഞ്ഞു. മന്ത്രി കെ.രാജുവിന്റെ വാര്‍ഡായ നെട്ടയം ഉള്‍പ്പെടെ മൂന്ന് വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. ഠൗണ്‍ വാര്‍ഡില്‍ പി.എസ്. സുമന്‍, നെട്ടയത്ത് അഖില്‍, അയിലറ വാര്‍ഡില്‍ വിഷ്ണു എന്നിവരാണ് വിജയിച്ചത്.

അഞ്ചല്‍ പഞ്ചായത്തില്‍ വടമണ്‍ വാര്‍ഡില്‍ ദീപ്തി.എന്‍, കുരുവിക്കോണം വാര്‍ഡില്‍ ആനന്ദി, അഗസ്ത്യക്കോട് ശ്രീജ, തഴമേല്‍ വാര്‍ഡില്‍ ബിനു, പനയഞ്ചേരി വാര്‍ഡില്‍ ഉമാദേവി എന്നിങ്ങനെ അഞ്ച് സീറ്റുകള്‍ വിജയിച്ച് പ്രതിപക്ഷമായി. ഇടമുളയ്‌ക്കല്‍ പഞ്ചായത്തില്‍ നടുക്കുന്നുംപുറം വാര്‍ഡില്‍ തങ്കമണി വീണ്ടും വിജയിക്കുകയും ചെയ്തു.

അലയമണ്‍ വാര്‍ഡില്‍ നാലാമതും ബിജെപി നിലനിര്‍ത്തി. മുന്‍ അംഗം രാജു നാനൂറിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിച്ചു. ഇട്ടിവയില്‍ നാല് അംഗങ്ങളും ബിജെപിയുടെ വിജയിച്ചിട്ടുണ്ട്. ബ്‌ളോക്ക് ജില്ലാ ഡിവിഷനില്‍ പലയിടത്തും രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിട്ടുണ്ട്. പരാജയപ്പെട്ട സീറ്റുകളില്‍ പലയിടത്തും രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.

Tags: keralabjpelection2020ശരീരംkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

Kerala

ബിജെപി ഇവിഎം ഹാക്കിങ് ചെയ്യുമെന്നും ഇറ്റാലിയൻ സാങ്കേതിക വിദ്യ മൂലം തടയാമെന്ന് പറഞ്ഞ് പണം തട്ടിയ ബിഎം ജമാലിനെതിരെയുള്ള കേസ് ഗുരുതരമെന്ന് സണ്ണി ജോസഫ്

പുതിയ വാര്‍ത്തകള്‍

പാറ്റാ പാർട്ടി പ്രതിഷേധത്തിനിടെ ഉമർഖാലിദിനെ മോചിപ്പിക്കണമെന്ന പോസ്റ്ററുമായെത്തി ; മുഹമ്മദ് ഡാനിഷ് അറസ്റ്റിൽ

ജാന്‍മണി (ഇടത്ത്) മോദിയുടെ അച്ഛന്‍ ദാമോദര്‍ദാസ് മൂല്‍ചന്ദ് മോദി (ഇടത്ത്) യുവാവായിരുന്ന മോദി (വലത്ത്)

സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫെയ്‌ക് വീഡിയോ കണ്ട് ജാന്‍മണി പ്രധാനമന്ത്രിയ്‌ക്കെതിരെ നടത്തിയ പരിഹാസം അതിരു കടന്നു…പ്രതിഷേധം ശക്തം

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ യുവാവിനെ അയല്‍വാസി വെട്ടിക്കൊന്നു, പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതം

മുഹമ്മദ് ജുനൈദിനെ തൊടരുത് , ഞങ്ങൾക്ക് ആരെയും പേടിയില്ല : യോഗി സർക്കാരിനെതിരെ പാറ്റാ പാർട്ടി

ജാന്‍മണിയെ പൂട്ടാന്‍ ബിജെപിയുടെ യുവനേതാക്കള്‍; പൊലീസില്‍ നല്‍കാനുള്ള പരാതി തയ്യാറാക്കി ശങ്കു ടി ദാസ്, പരാതി നല്‍കാന്‍ യുവരാജ് ഗോകുല‍ിന്റെ ആഹ്വാനം

കാറിലെത്തിയ സംഘം കാല്‍നടയാത്രക്കാരെ ക്രൂരമായി മര്‍ദ്ദിച്ചു: ഒരാള്‍ ഗുരുതരാവസ്ഥയില്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്: വീണ ടി ഉള്‍പ്പെടെയുള്ളവരുടെ സ്വത്തുക്കള്‍ ഈയാഴ്ച കണ്ടുകെട്ടാന്‍ സാധ്യത

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.