Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കാസര്‍കോട് നഗരസഭയില്‍ ബിജെപിക്ക് 14 സീറ്റ്, കോണ്‍ഗ്രസ് വട്ടപൂജ്യം

കാസര്‍കോട് നഗരസഭയില്‍ തന്നെ കൂടുതല്‍ വോട്ട് നേടി വിജയിച്ചത് ബീരന്തുവയല്‍ വാര്‍ഡില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. വീണാകുമാരിയാണ്. കഴിഞ്ഞ തവണത്തെ കൗണ്‍സില്‍ അരുണ്‍ഷെട്ടിയുടെ ഭാര്യയായ വീണകുമാരി 711 വോട്ടുകള്‍ നേടി വന്‍ വിജയമാണ് കൈവരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 11:34 am IST
inKasargod

കാസര്‍കോട്: കാസര്‍കോട് നഗരസഭയില്‍ ഇത്തവണ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ 36-ാം കടപ്പുറം സൗത്ത് വാര്‍ഡ് എന്‍ഡിഎ പുതുമുഖത്തെ ഇറക്കി മിന്നുന്ന ജയത്തോടെ പിടിച്ചെടുത്തപ്പോള്‍ നഗരസഭയില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായി. കോണ്‍ഗ്രസ് നേതാവ് ജി. നാരായണനാണ് ഇവിടെ പരാജയപ്പെട്ടത്. രജനി 636 വോട്ടുകള്‍ നേടി. കഴിഞ്ഞ തവണത്തേക്കാള്‍ ഒരു സീറ്റ് വര്‍ദ്ധിപ്പിച്ച് ബിജെപി 14 സീറ്റ് നേടി മുഖ്യപ്രതിപക്ഷമായി. 

കാസര്‍കോട് നഗരസഭയില്‍ തന്നെ കൂടുതല്‍ വോട്ട് നേടി വിജയിച്ചത് ബീരന്തുവയല്‍ വാര്‍ഡില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. വീണാകുമാരിയാണ്. കഴിഞ്ഞ തവണത്തെ കൗണ്‍സില്‍ അരുണ്‍ഷെട്ടിയുടെ ഭാര്യയായ വീണകുമാരി 711 വോട്ടുകള്‍ നേടി വന്‍ വിജയമാണ് കൈവരിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ സ്വതന്ത്ര കെ. അനിതയ്‌ക്ക് 49 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞ കാലഘട്ടത്തിലുള്ള ബിജെപിയുടെ വാര്‍ഡുകളിലെ ചിട്ടയായ പ്രവര്‍ത്തനത്തിന് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തിളക്കമാര്‍ന്ന വിജയമെന്ന് ബിജെപി സംസ്ഥാന സമിതിയംഗവും പ്രതിപക്ഷ നേതാവുമായ പി.രമേശ് പറഞ്ഞു. 

മുസ്ലിം ലീഗ് കഴിഞ്ഞ കാലങ്ങളില്‍ അഴിമതിയിലൂടെയും മറ്റും നേടിയ പണവും പണച്ചാക്കുകളെയിറക്കി ക്ലബുകളിലും മറ്റും രണ്ടും മൂന്നും ലക്ഷം രൂപയുടം മറ്റും വാരിച്ചാടിയാണ് കാസര്‍കോട് നഗരസഭ ഭരണം ലീഗ് നിലനിര്‍ത്തിയതെന്ന് രമേശ് ആരോപിച്ചു. ലീഗിനെതിരായ ജനവികാരമുണ്ടായിട്ടും പണമൊഴുക്കിയാണ് അവര്‍ നേടിയത്. 

കാസര്‍കോട് നഗരഹൃദയത്തിലുള്ള ഫിഷ്മാര്‍ക്കറ്റ് വാര്‍ഡ് നിലനിര്‍ത്താന്‍ ആവാത്തത് ലീഗിന്റെ ഭരണപരാജയമാണ് വെളിവാക്കുന്നത്. ശക്തമായ പ്രതിപക്ഷമായി ജനകീയ വിഷയങ്ങളിലിടപെട്ട് പരിഹാരം കാണുന്നതിന് ജനങ്ങളോടൊപ്പം സമരങ്ങള്‍ നയിച്ച് കാസര്‍കോട് നഗരസഭയില്‍ വികസനം കൊണ്ടുവരാനുള്ള പോരാട്ടത്തില്‍ എന്‍ഡിഎ സാരഥികള്‍ എന്നും രംഗത്തുണ്ടാകുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.

Tags: kasargodനഗരസഭbjpelectionയുഡിഎഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.