Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരുത്തോടെ എന്‍ഡിഎ; പാലക്കാട്ട് മികച്ച വിജയത്തോടെ വീണ്ടും അധികാരത്തില്‍; പന്തളം നഗരസഭ എല്‍ഡിഎഫില്‍ നിന്ന് പിടിച്ചെടുത്തു; തകര്‍ന്ന് യുഡിഎഫ്

ഇരുപത്തിമൂന്നു പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തിലേക്ക്. കഴിഞ്ഞതവണ ഇത് പന്ത്രണ്ട് ആയിരുന്നു. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും മികച്ച വിജയം നേടി എന്‍ഡിഎ പലയിടത്തും അധികാരം പോലും നിര്‍ണയിക്കുന്ന തരത്തില്‍ ശക്തിയായി. ചിലയിടങ്ങളില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 17, 2020, 08:56 am IST
inKerala

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കരുത്തറിയച്ച് എന്‍ഡിഎ. ബിജെപിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ ദേശീയ ജനാധിപത്യ സഖ്യം ശക്തമായ സാന്നിധ്യം ഉറപ്പിച്ചു. പാലക്കാട്ട് നഗരസഭയില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിര്‍ത്തി. പന്തളം നഗരസഭയില്‍ വന്‍ മുന്നേറ്റത്തോടെ ബിജെപി എല്‍ഡിഎഫില്‍ നിന്ന് അധികാരം പിടിച്ചെടുത്തു.  പാലക്കാട്ട് 24 സീറ്റുകളില്‍ നിന്ന് 28 ആയി മെച്ചപ്പെടുത്തിയാണ് ബിജെപി വീണ്ടും അധികാരത്തിലെത്തിയത്. ഏഴു സീറ്റുകളില്‍ നിന്ന് പതിനെട്ടിലേക്ക് കുതിപ്പു നടത്തിയാണ് അയ്യപ്പസ്വാമിയുടെ നാട്ടില്‍ ബിജെപി ചരിത്ര വിജയം കുറിച്ചത്. മാവേലിക്കരയില്‍ ഒന്‍പതു സീറ്റുകളോടെ ഇരു മുന്നണികള്‍ക്കുമൊപ്പമെത്തി എന്‍ഡിഎ. കൊടുങ്ങല്ലൂരില്‍ ഒറ്റ സീറ്റിനാണ് അധികാരം നഷ്ടപ്പെട്ടത്. വര്‍ക്കലയടക്കം ഒന്‍പതു നഗരസഭകളില്‍ വലിയ രണ്ടാമത്തെ കക്ഷിയായി.

ഇരുപത്തിമൂന്നു പഞ്ചായത്തുകളില്‍ എന്‍ഡിഎ അധികാരത്തിലേക്ക്. കഴിഞ്ഞതവണ ഇത് പന്ത്രണ്ട് ആയിരുന്നു. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും പഞ്ചായത്തുകളിലും മികച്ച വിജയം നേടി എന്‍ഡിഎ പലയിടത്തും അധികാരം പോലും നിര്‍ണയിക്കുന്ന തരത്തില്‍ ശക്തിയായി. ചിലയിടങ്ങളില്‍ ബിജെപി പ്രധാന പ്രതിപക്ഷമായി.  

 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 1181 എണ്ണം എന്‍ഡിഎ  സ്വന്തമാക്കി.  ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളില്‍ 37, ജില്ലാപഞ്ചായത്ത് വാര്‍ഡുകളില്‍ രണ്ട്, മുനിസിപ്പാലിറ്റികളില്‍ 320, കോര്‍പ്പറേഷനുകളില്‍ 59 എന്നിങ്ങനെയാണ് ബിജെപിക്ക് ലഭിച്ച മറ്റ് വാര്‍ഡുകള്‍.  

കോണ്‍ഗ്രസ് മുമ്പെങ്ങുമില്ലാത്ത വിധം തകര്‍ന്നടിഞ്ഞപ്പോള്‍ എല്‍ഡിഎഫ്  മുന്‍തൂക്കം നേടി. തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ കണ്ണൂരില്‍ യുഡിഎഫ് ഭരണത്തിലെത്തി. തൃശ്ശൂരിലും  കൊച്ചിയിലും ഭരണം നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയായി എന്‍ഡിഎ. തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ നിലവിലെ മേയര്‍ ശ്രീകുമാര്‍ ബിജെപിയോട് പരാജയപ്പെട്ടു. ഇടതുമുന്നണിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിയെയും പരാജയപ്പെടുത്തി ബിജെപി അട്ടിമറി വിജയം നേടി. കൊച്ചി കോര്‍പ്പറേഷനിലെ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയും ബിജെപിയോട് തോറ്റു. സീറ്റ് നില ഇങ്ങനെ: എല്‍ഡിഎഫ് 514, യുഡിഎഫ്  377, എന്‍ഡിഎ 23,  മറ്റുള്ളവര്‍ 28. ബ്ലോക്ക് പഞ്ചായത്ത് – എല്‍ഡിഎഫ് 109, യുഡിഎഫ്  43. ജില്ലാ പഞ്ചായത്ത് – എല്‍ഡിഎഫ് 10, യുഡിഎഫ്  4. മുനിസിപ്പാലിറ്റി –  എല്‍ഡിഎഫ് 35, യുഡിഎഫ്  45, എന്‍ഡിഎ  2, മറ്റുള്ളവര്‍  4. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന്.

Tags: keralaNDAതദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.