Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara

ചെങ്കടലില്‍ സിംഗപ്പൂര്‍ എണ്ണക്കപ്പലിനു നേരെ അജ്ഞാതരുടെ ആക്രമണം; ജിദ്ദയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂദി വിമതര്‍; സംഘര്‍ഷാന്തരീക്ഷം

ജിദ്ദയില്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യമനിലെ ഹൂദി വിമതര്‍ അവകാശപ്പെടുന്നുണ്ട്. ഇതോടെ പടിഞ്ഞാറന്‍ ഏഷ്യയില്‍ സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തിട്ടുണ്ട്. അമേരിക്കയ്‌ക്ക് എതിരായ ഇറാന്റെ നടപടികളാണ് പടിഞ്ഞാറന്‍ ഏഷ്യ ആശങ്കയോടെ ഉറ്റുനോക്കുന്നത്. അമേരിക്കയുടെ സഖ്യരാജ്യമായ സൗദിക്കെതിരെ സംഘര്‍ഷത്തിലാണ് യമനിലെ ഹുദി വിമതര്‍. ഇവരെ ഇറാന്‍ പിന്തുണയ്‌ക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2020, 08:11 pm IST
inMarukara

ജിദ്ദ: ചെങ്കടലില്‍ വച്ച് സിംഗപ്പൂര്‍ ഉടമസ്ഥതയിലുള്ള  എണ്ണക്കപ്പലിനുനേരെ അജ്ഞാതരുടെ ആക്രമണം. കപ്പലില്‍  തീപടര്‍ന്നെങ്കിലും വലിയ നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് കമ്പനി അധികൃതര്‍  അറിയിച്ചു. സിംഗപ്പൂരിലെ ഹഫ്‌നിയ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള  ബിഡബ്ല്യു റഹിന്‍ എന്ന എണ്ണ ടാങ്കറിനാണ് സൗദിയിലെ ജിദ്ദ തീരത്തുവച്ച് അജ്ഞാതരുടെ ആക്രമണം  നേരിടേണ്ടിവന്നത്. കപ്പലിനകത്ത് സ്‌ഫോടനവും തീപിടിത്തവും ഉണ്ടായി. കപ്പലിന് പുറത്തുനിന്നുള്ള ആരുടേയോ ആക്രമണമാണ് തീപിടിത്തതിന് കാരണമെന്നാണ് ജിദ്ദ പോര്‍ട്ട് അധികൃതരുടെ വിലയിരുത്തല്‍. ഡിസംബര്‍  14ന്  പ്രാദേശിക സമയം രാത്രി 12.40നാണ് സ്‌ഫോടനം. തീ ആളിപ്പടര്‍ന്നെങ്കിലും കപ്പലിലെ ജീവനക്കാരടെ സമയോചിതമായ  ഇടപെടല്‍  നാശനഷ്ടം കുറച്ചു.  

ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് കമ്പനി അധികൃതര്‍  തങ്ങളുടെ വെബ്‌സൈറ്റിലൂടെ അറിയിച്ചു. കപ്പലിന്റെ ചില ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍  സംഭവിച്ചിട്ടുണ്ട്. ടാങ്കറില്‍  ഉണ്ടായിരുന്ന ഇന്ധനം കുറച്ചു നഷ്ടപ്പെട്ടിട്ടുണ്ടാകാമെങ്കിലും അളവില്‍  കാര്യമായ കുറവില്ലെന്ന് കമ്പനി വ്യക്തമാക്കി. 60,000-80,000 ടണ്‍ ശേഷിയുള്ള എണ്ണക്കപ്പലിലാണ് തീ പിടിച്ചത്. 60,000 ടണ്‍ ദ്രവീകരിച്ച ഗ്യാസാണ് സ്‌ഫോടനം നടക്കുമ്പോള്‍ ഉണ്ടായിരുന്നത്. ആകെ ശേഷിയുടെ 84 ശതമാനം നിറഞ്ഞിരുന്നു.

അതേസമയം, ജിദ്ദയില്‍  മിസൈല്‍  ആക്രമണം നടത്തിയെന്ന് യമനിലെ ഹൂദി വിമതര്‍  അവകാശപ്പെടുന്നുണ്ട്. ഇതോടെ പടിഞ്ഞാറന്‍ ഏഷ്യയില്‍  സംഘര്‍ഷാന്തരീക്ഷം ഉടലെടുത്തിട്ടുണ്ട്. അമേരിക്കയ്‌ക്ക് എതിരായ  ഇറാന്റെ നടപടികളാണ് പടിഞ്ഞാറന്‍ ഏഷ്യ  ആശങ്കയോടെ ഉറ്റുനോക്കുന്നത്. അമേരിക്കയുടെ സഖ്യരാജ്യമായ  സൗദിക്കെതിരെ സംഘര്‍ഷത്തിലാണ് യമനിലെ ഹുദി വിമതര്‍. ഇവരെ ഇറാന്‍  പിന്തുണയ്‌ക്കുന്നുണ്ട്.

Tags: attackഗള്‍ഫ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Entertainment

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

Kerala

സംസ്‌കൃത സര്‍വകലാശാലയില്‍ വി സി സിസ തോമസിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവം:16 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

Kerala

കോഴിക്കോട് ന​ഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം : പിന്നിൽ ലഹരിസംഘമെന്ന് സൂചന

പുതിയ വാര്‍ത്തകള്‍

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.