Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരുമെന്ന കോണ്‍ഗ്രസ് നിലപാട് കാപട്യം: കുമ്മനം രാജശേഖരന്‍

1983ല്‍ ശബരിമല പൂങ്കാവന ഭൂമി കൈയ്യേറിയവര്‍ക്ക് ഒത്താശ ചെയ്തത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരനാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അവിശാസികളുടെ സര്‍ക്കാര്‍ ആചാരലംഘനം നടത്തിയപ്പോള്‍ കൈയ്യും കെട്ടി നോക്കിയിരുന്നവരാണ് കോണ്‍ഗ്രസ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2020, 10:10 am IST
in BJP

കാഞ്ഞങ്ങാട്: നിലക്കല്‍ ക്ഷേത്രധ്വംസനത്തെയും ശബരിമല പൂങ്കാവന ഭൂമി കൈയ്യേറ്റത്തെയും പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വം ‘വിശ്വാസ സംരക്ഷണ നിയമം’ കൊണ്ടുവരുമെന്ന് പറയുന്നത് കാപട്യവും വിശ്വാസികളുടെ കണ്ണില്‍ പൊടിയിടാനുള്ള വിഫലശ്രമമാണെന്ന് ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. വാഴക്കോട് നടന്ന ബിജെപി പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

1983ല്‍ ശബരിമല പൂങ്കാവന ഭൂമി കൈയ്യേറിയവര്‍ക്ക് ഒത്താശ ചെയ്തത് അന്നത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി കെ. കരുണാകരനാണ്. കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമലയില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള അവിശാസികളുടെ സര്‍ക്കാര്‍ ആചാരലംഘനം നടത്തിയപ്പോള്‍ കൈയ്യും കെട്ടി നോക്കിയിരുന്നവരാണ് കോണ്‍ഗ്രസ്. ശബരിമല ആചാര സംരക്ഷണത്തിനായി പോരാടിയ ബിജെപി പ്രവര്‍ത്തകര്‍ക്കും വിശ്വാസി സംഘടനകളിലെ പ്രവര്‍ത്തകര്‍ക്കും നേരെ ആയിരക്കണക്കിനു കേസാണ് പിണറായി സര്‍ക്കാറെടുത്തിട്ടുള്ളത്. വിശ്വാസ സംരക്ഷണത്തിനായി വാചാലരാകുന്നതിനു മുന്‍പ് വിശ്വാസി സമൂഹത്തിനെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണമെന്ന് എന്തുകൊണ്ട് ആവശ്യപ്പെട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം.

മൂന്നരകോടിയോളം മലയാളികളെ കടക്കാരാക്കിയെന്നതാണ് ഇടത് വലത് മുന്നണികള്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകൊണ്ട് കേരളത്തിനുണ്ടാക്കിയ നേട്ടം. സര്‍ക്കാരിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാനോ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനോ ഉള്ള ഒരു പദ്ധതിയും സംസ്ഥാനം മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ മുന്നോട്ട് വെച്ചിട്ടില്ല. അഴിമതി മുഖമുദ്രയാക്കിയ ഇരുമുന്നണികളെയും അധികാരത്തില്‍ നിന്നും പുറത്താക്കിയാല്‍ മാത്രമേ കേരളത്തിന് പുരോഗതി സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മടിക്കൈ ജില്ലാ ഡിവിഷന്‍  സ്ഥാനാര്‍ത്ഥി ബിജി ബാബു, കാഞ്ഞങ്ങാട് ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാര്‍ഥി ആശാലത, മടിക്കൈ പഞ്ചായത്ത് ഒന്നാം വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ഥി എ.വേലായുധന്‍ എന്നിവര്‍ വോട്ട് അഭ്യര്‍ഥന നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.ശ്രീകാന്ത്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, എന്നിവര്‍ സംബന്ധിച്ചു. ശങ്കരന്‍ വാഴക്കോട് അദ്ധ്യക്ഷത വഹിച്ചു. ചന്ദ്രന്‍ കക്കട്ടില്‍ സ്വാഗതവും സി. കുമാരന്‍ നന്ദിയും പറഞ്ഞു.

Tags: തദ്ദേശഭരണ തെരഞ്ഞെടുപ്പ്kummanamLocal Body Election Keralaഐഎസ്kasargodbjpKummanam Rajasekharanelectionലോഎല്‍ഡിഎഫ്‌യുഡിഎഫ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

News

മറാത്തക്കാർക്ക് ഇനി ഒബിസിക്കാർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ; ഫഡ്‌നാവിസ് സർക്കാരിന്റെ നിർണ്ണായക തീരുമാനം

India

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

പുതിയ വാര്‍ത്തകള്‍

മുൻകാല സംഭവങ്ങൾ മറക്കാം , ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളി ; ഉഭയകക്ഷി ബന്ധം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി

പോപ്പുലർഫ്രണ്ട് നേതാക്കൾക്കെതിരേ രാജ്യദ്രോഹങ്ങൾ ചുമത്തിയുള്ള കുറ്റപത്രം സമർപ്പിക്കാൻ കോടതി നിർദ്ദേശം

യുഎസിൽ പിസ്സ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ വെടിവച്ച് കൊന്നു

വിഷ്ണുമന്ത്രിക്കാകുമോ? ആശാനെ രക്ഷിക്കാന്‍

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം; തകരുന്ന അടിത്തറയും മാറേണ്ട വികസന കാഴ്ചപ്പാടുകളും

മഴ തുടരും: ഏഴ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഗില്‍ബര്‍ട്ടോ മോറ, ക്രെയ്ഗ് ഗോര്‍ഡന്‍

ഇനി നാല് നാള്‍ കൂടി; ലോകകപ്പിന്റെ കുട്ടിത്താരങ്ങളും പ്രായം കൂടിയവരും

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയവും ഈജിപ്തും അടങ്ങിയ ഗ്രൂപ്പ് ജി

മാലിന്യം വഴിയിൽ തള്ളി, വീഡിയോ പ്രചരിച്ചു, വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു; ഗോവയിലാണ്

കേരള തീരത്ത് പെയര്‍ ട്രോളിങ്ങും ബുള്‍ ട്രോളിങ്ങും വര്‍ദ്ധിച്ചു; മത്സ്യസമ്പത്ത് നശിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.