Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചലനം നിലച്ചിട്ട് 9 മാസം; എന്തു ചെയ്യണമെന്നറിയാതെ തീയേറ്റര്‍ ഉടമകള്‍

പൂട്ടിക്കിടന്ന ചില തീയേറ്ററുകള്‍ ലക്ഷങ്ങള്‍ ചെലവാക്കി നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്താണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 12:07 pm IST
inEntertainment
image

image

കൊല്ലം: സിനിമാതീയറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാത്തതു മൂലം ഉടമകളുടെയും മേഖലയിലെ തൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയില്‍. കോവിഡ് വ്യാപന ഭീതിമൂലം കഴിഞ്ഞ ഒമ്പതുമാസമായി തീയേറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്.

ആഡിറ്റോറിയങ്ങള്‍ക്കും ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടും സിനിമതീയേറ്ററിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രദര്‍ശനമില്ലാതെ അടച്ചിട്ടിരിക്കുകയാണെങ്കിലും മിക്കതീയേറ്ററുകളും മുടങ്ങാതെ തുറക്കാറുണ്ട്. ലക്ഷങ്ങള്‍ വിലയുള്ള പ്രൊജക്ടറുകള്‍ക്ക് കേടുവരാതിരിക്കാന്‍ ഒന്നിടവിട്ടദിവസങ്ങളില്‍ ഒരുമണിക്കൂറെങ്കിലും പ്രവര്‍ത്തിപ്പിക്കാനാണിത്. സീറ്റുകള്‍ കേടുവരാതിരിക്കാനും ശ്രദ്ധിക്കണം. വരുമാനം പൂര്‍ണമായും നിലച്ചെങ്കിലും വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്, കെട്ടിടനികുതി, തൊഴിലാളികളുടെ പണ്ടിഎഫ്, ഇഎസ്‌ഐ വിഹിതം എന്നീ ഇനങ്ങളില്‍ അടയ്‌ക്കേണ്ട തുകയ്‌ക്ക് ഇളവൊന്നുമില്ല. അടഞ്ഞുകിടന്നാലും തീയേറ്ററുകളുടെ വലുപ്പവും സീറ്റുകളുടെ എണ്ണവും അനുസരിച്ച് പ്രതിമാസം 50,000 രൂപ മുതല്‍ മൂന്നുലക്ഷം രൂപവരെ ചെലവഴിക്കേണ്ടിവരുന്നു.

കുറച്ച് ജീവനക്കാര്‍ സ്ഥിരമായി വേണം. വര്‍ഷങ്ങളായി ജീവനക്കാരായിരുന്നവരെ പ്രതിസന്ധികാലത്ത് മറക്കാനും പറ്റില്ല. മിക്കവാറും തീയേറ്ററുകളുമായി ബന്ധപ്പെട്ട് പത്തുമുതല്‍ പതിനഞ്ചുവരെ തൊഴിലാളികളുണ്ട്. ഇവര്‍ക്കെല്ലാം പ്രതിമാസം ഒരു ചെറിയതുകയെങ്കിലും നല്‍കുന്നവരാണ് ഭൂരിഭാഗം ഉടമകളും. 30 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന പാര്‍ഥ-സാരഥി തീയേറ്ററുകള്‍ അടുത്ത കാലത്താണ് രണ്ട് സ്‌ക്രീനോടുകൂടി നവീകരിച്ചത്. ബാങ്ക് വായ്‌പയെടുത്തായിരുന്നു നവീകരണം. പക്ഷേ, മാര്‍ച്ച് പത്തുമുതല്‍ തീയേറ്ററുകള്‍ അടച്ചതോടെ എല്ലാം പാളി. സെപ്തംബറില്‍ വായ്‌പകളുടെ മൊറട്ടോറിയം കാലാവധിയും അവസാനിച്ചതോടെ മുതലും പലിശയും തിരിച്ചടയ്‌ക്കാന്‍ ആവശ്യപ്പെട്ട് ബാങ്ക് അധികൃതരുടെ കടുത്ത സമ്മര്‍ദവുമുണ്ടെന്ന് ഉടമകള്‍ പറയുന്നു.

പൂട്ടിക്കിടന്ന ചില തീയേറ്ററുകള്‍ ലക്ഷങ്ങള്‍ ചെലവാക്കി നവീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചത് കഴിഞ്ഞ മധ്യവേനല്‍ അവധിക്കാലത്താണ്. തുറന്ന് പ്രവര്‍ത്തിക്കാമെന്ന പ്രതീക്ഷയോടെ നവീകരിച്ച കൊല്ലത്തെ അര്‍ച്ചന ആരാധന തീയേറ്ററുകളും ഈ അടുത്ത കാലത്ത് ജെറോം നഗറില്‍ ആരംഭിച്ച മള്‍ട്ടിപ്ലക്സുകളും ഒമ്പതുമാസമായി പൂട്ടിക്കിടക്കുകയാണ്.

Tags: cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

Kerala

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)
India

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.