Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2026, 08:04 am IST
inKerala

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​ന്റെ അ​വ​സാ​ന​കാ​ല​ത്ത്​ പു​നഃ​സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന വ​ഖ​ഫ്​ ബോ​ർ​ഡ് പി​രി​ച്ചു​വി​ടും. ഇ​തു​സം​ബ​ന്ധി​ച്ച്​ മു​ന്ന​ണി ത​ല​ത്തി​ലും സ​ർ​ക്കാ​ർ ത​ല​ത്തി​ലും ധാ​ര​ണ​യാ​യി. ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യി​ൽ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ ഹൈ​കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ​തോ​ടെ​യാ​ണ്​ ഇ​ത്. എ​ന്നാ​ൽ ബോ​ർ​ഡി​ൽ ര​ണ്ട്​ അ​മു​സ്​​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കേ​ന്ദ്ര വ​ഖ​ഫ്​ നി​യ​മ​ഭേ​ദ​ഗ​തി​യി​ലെ വ്യ​വ​സ്ഥ, സു​പ്രീം​കോ​ട​തി പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ലെ അ​ന്തി​മ വി​ധി​ക്ക്​ ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്കും. അ​തു​വ​രെ ആ ​സ്ഥാ​നം ഒ​ഴി​ച്ചി​ടും. നാ​ല​ര വ​ർ​ഷം കാ​ലാ​വ​ധി ശേ​ഷി​ക്കെ​യാ​ണ് അം​ഗ​ങ്ങ​ളെ പി​രി​ച്ചു​വി​ടാ​നൊ​രു​ങ്ങു​ന്ന​ത്.

പു​നഃ​സം​ഘ​ടി​പ്പി​ക്കു​ന്ന ബോ​ർ​ഡി​ന്റെ ചെ​യ​ർ​മാ​നെ​യും അം​ഗ​ങ്ങ​ളെ​യും നി​ശ്​​ച​യി​ക്കു​ന്ന ച​ർ​ച്ച അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്. പി​രി​ച്ചു​വി​ട​ൽ നീ​ക്ക​ത്തി​നെ​തി​രെ നി​ല​വി​ലെ ചെ​യ​ർ​മാ​ൻ കെ.​എ​സ്​ ഹം​സ​യും അം​ഗം മു​ക്കം ഉ​മ​ർ ഫൈ​സി​യും കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ൽ.​ഡി.​എ​ഫ്​ കാ​ല​ത്തെ ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യി​ൽ അ​മു​സ്​​ലിം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി​യി​ല്ലെ​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള ഹ​ര​ജി​ക​ളാ​ണ്​ ഹൈ​കോ​ട​തി​ക്ക്​ മു​ന്നി​ലെ​ത്തി​യ​ത്. ഈ ​കേ​സി​ലാ​ണ്​ ബോ​ർ​ഡ്​ പു​നഃ​സം​ഘ​ട​ന​യി​ൽ സ​ർ​ക്കാ​റി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന്​ കോ​ട​തി വ്യ​ക്​​ത​മാ​ക്കി​യ​ത്.

2026 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്​ ഭേ​ദ​ഗ​തി വ​രു​ത്തി​യ കേ​ന്ദ്ര വ​ഖ​ഫ്​ നി​യ​മം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ പു​തി​യ വ​ഖ​ഫ്​ ബോ​ർ​ഡ്​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. പി.​എ​സ്.​സി മു​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ. എം.​കെ സ​ക്കീ​റി​നെ ചെ​യ​ർ​മാ​നാ​ക്കി. എ​ന്നാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​യി സ​ക്കീ​ർ രാ​ജി​വെ​ച്ച​തോ​ടെ​ കെ.​എ​സ്​ ഹം​സ​യെ ചെ​യ​ർ​മാ​നാ​ക്കി.

Tags: State Waqf BoardKerala UDF Governmentസം​സ്ഥാ​ന വഖഫ് ബോർഡ്Central Waqf Act Amendment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Editorial

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.