Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം- ഡിസംബര്‍ 13 മുതല്‍ 19 വരെ

ജീവിത പ്രതിസന്ധികളെ അതിജീവിക്കുവാന്‍ ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. നൂതനമായ കര്‍മ്മമാര്‍ഗങ്ങളെ അവലംബിക്കും. വിവാദ വിഷയങ്ങളില്‍നിന്നും മാറിനില്‍ക്കും.

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Dec 13, 2020, 03:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജീവിത പ്രതിസന്ധികളെ അതിജീവിക്കുവാന്‍ ഈശ്വരീയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തും. നൂതനമായ കര്‍മ്മമാര്‍ഗങ്ങളെ അവലംബിക്കും. വിവാദ വിഷയങ്ങളില്‍നിന്നും മാറിനില്‍ക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

ഒരു പൂര്‍വ്വകാല സുഹൃത്തിന്റെ സഹായം ലഭ്യമാവും. രോഗ ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. ഉത്തമമായ ജീവിത പങ്കാളിയെ കണ്ടെത്തും. അവസരോചിതമായി ധനവിനിമയം ചെയ്യും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,  

പുണര്‍തം (3/4)

കുടുംബ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാവും. ഏജന്‍സി ഇടപാ

ടുകളിലൂടെ കൂടുതല്‍ ധനം ലഭ്യമാവും. കോടതി നടപടികള്‍ അനുകൂലമാവും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം, ആയില്യം

ദൈവിക കാര്യങ്ങളാല്‍ പ്രതിസന്ധികളെ അതിജീവി

ക്കും. ഗൃഹനിര്‍മാണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ജീവിത ദുഃഖങ്ങള്‍ക്ക് അറുതിവരും. വാഹനയോഗം ഉണ്ട്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

വിദ്യാഭ്യാസപരമായ ഉന്നതിക്കായി പരിശ്രമിക്കും. രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാവും. യാത്രകള്‍ പലതും മാറ്റിവയ്‌ക്കപ്പെടും. സ്വതന്ത്രമായ ചിന്താഗതി വെച്ചുപുലര്‍ത്തും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം,  

ചിത്തിര(1/2)

വ്യാവസായിക മേഖലകളില്‍ തൊഴില്‍ കുഴപ്പങ്ങള്‍ക്ക് സാധ്യത. ശത്രുക്കളുടെ ഉപജാപ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടും. മനഃസാന്നിധ്യത്തോടെ പ്രശ്‌നങ്ങളെ അതിജീവിക്കും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി,  

വിശാഖം (3/4)

കാര്‍ഷിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. നാല്‍ക്കാലി സമ്പത്തുക്കള്‍ വര്‍ധിക്കും. കമിതാക്കള്‍ക്ക് വിവാഹയോഗമുണ്ട്.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം,  

തൃക്കേട്ട

ഊഹകച്ചവടത്തില്‍ അധികലാഭം സിദ്ധിക്കും. രാത്രികാല യാത്രകളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമായിവരും. വ്യത്യസ്ത ചിന്താഗതികള്‍ വെച്ചുപുലര്‍ത്തും. കുടുംബ ഭദ്രത നിലനി

ല്‍ക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

കര്‍മ്മമേഖലയില്‍ കിടമത്‌സരങ്ങള്‍ക്ക് സാധ്യത. ഉന്നതരുമായുള്ള ബന്ധങ്ങളില്‍ അഭിപ്രായ വ്യത്യാസം വന്നുചേരും. ധനപരമായ പുതിയ സാധ്യതകള്‍ ലഭ്യമാവും. മംഗള കര്‍മ്മങ്ങളില്‍ പങ്കുചേരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

ആത്മവിശ്വാസക്കുറവുമൂലം പല പദ്ധതികളും പാതിവഴിയില്‍ ഉപേക്ഷിക്കും. ഉറ്റവര്‍ പലരും പ്രതികൂല നിലപാ

ടുകള്‍ സ്വീകരിക്കും. ധര്‍മ്മകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം, പൂരുരുട്ടാതി(3/4)

അധ്വാനഭാരം വര്‍ധിക്കും. സന്താനങ്ങളുടെ ഉന്നതിക്കായി അധികം ധനം വിനിയോഗിക്കും. ജോലി  സ്ഥിരത നേടും. രക്ഷാസ്ഥാനം കണ്ടെത്തും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി,  

രേവതി

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അംഗീകാരങ്ങള്‍ ലഭ്യമാവും. സാമ്പത്തിക നില തൃപ്തികരമാവും. വിദ്യാഭ്യാസപരമായ ഉപരിപഠനത്തിന് സാധ്യത തെളിയും. അവിവാഹിതര്‍ക്ക് വിവാഹയോഗമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

50 കോടിരൂപയുടെ 7 കിലോ ഹെറോയിൻ പിടിച്ചു; ദൽഹി പോലീസ് കണ്ടുപിടിച്ചത് വൻ മയക്കുമരുന്നു നിർമ്മാണ കേന്ദ്രം

Miniscreen

സുകുമാർ പുരസ്കാരം മണിയൻപിള്ള രാജുവിന്; നാടക പുരസ്കാരം കണ്ണൂർ വാസൂട്ടിക്ക്

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

പുതിയ വാര്‍ത്തകള്‍

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.