Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

എര്‍ദോഗന്‍ ആലപിച്ച കവിത ഇറാന് പിടിച്ചില്ല!; തുര്‍ക്കി സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

വ്യാഴാഴ്ച അസര്‍ബൈജാന്‍ സന്ദര്‍ശന വേളയില്‍ തയിബ് എര്‍ദോഗന്‍ ചൊല്ലിയ കവിതയാണ് ഇറാനെ പ്രകോപിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 01:12 pm IST
inWorld

ടെഹ്‌റാന്‍: തുര്‍ക്കി പ്രസിഡന്റ് റെസെപ് തയിബ് എര്‍ദോഗന്‍ ആലപിച്ച കവിതയില്‍ പ്രതേഷിധവുമായി ഇറാന്‍. തുര്‍ക്കി സ്ഥാനപതിയെ വിളിച്ചുവരിത്തിയാണ് ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രതിഷേധം അറിയിച്ചത്. വ്യാഴാഴ്ച അസര്‍ബൈജാന്‍ സന്ദര്‍ശന വേളയില്‍ തയിബ് എര്‍ദോഗന്‍ ചൊല്ലിയ കവിതയാണ് ഇറാനെ പ്രകോപിപ്പിച്ചത്. സൈനിക പരേഡ് വീക്ഷിക്കുന്നതിനായാണ് അദ്ദേഹം അസേരി തലസ്ഥാനമായ ബാക്കുവിലെത്തിയത്. 

നഗൊര്‍നോ-കറാബഖ് കൂട്ടുകെട്ടിനെതിരെ അര്‍മേനിയയ്‌ക്കെതിരായ യുദ്ധത്തില്‍ അസര്‍ ബൈജാന്‍ നേടിയ വിജയത്തിന് പിന്നാലെയായിരുന്നു പരേഡ്. കഴിഞ്ഞമാസമാണ് യുദ്ധം അവസാനിച്ചത്. പരേഡുമായി ബന്ധപ്പെട്ട ചടങ്ങിനിടെ അസര്‍ബൈജാന്‍ പ്രദേശത്തെപ്പറ്റി 19-ാം നൂറ്റാണ്ടിലെ അസേരി-ഇറാനിയന്‍ കവിത എര്‍ദോഗന്‍ ചൊല്ലുകയായിരുന്നു. 

ഇറാനും റഷ്യക്കും ഇടയിലുള്ള ഭൂപ്രദേശമായ അസര്‍ ബൈജാനെക്കുറിച്ചുള്ള ഏര്‍ദോഗന്റെ കവിത ആലാപനം ഇറാനിലെ അസേരി ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിഘടനവാദം വളര്‍ത്തുമെന്ന ആശങ്കയാണ് ഇറാന്‍ പങ്കുവച്ചത്. രാജ്യത്തിന്റെ അഖണ്ഡതയില്‍ ആരെയും ഇടപെടാന്‍ അനുവദിക്കില്ലെന്ന് തുര്‍ക്കി സ്ഥാനപതിയെ അറിയിച്ച ഇറാന്‍ രാജ്യം വെട്ടിപ്പിക്കുന്നതിന്റെ കാലം അവസാനിച്ചുവെന്ന മുന്നറിയപ്പും നല്‍കി.  

ബലപ്രയോഗത്തിലൂടെ ഇറാനിയന്‍ മണ്ണില്‍നിന്ന് വേര്‍പ്പെടുത്തിയ പ്രദേശത്തെക്കുറിച്ചുള്ളതാണ് കവിതയെന്ന് പ്രസിഡന്റ് എര്‍ദോഗനോട് ആരും അറിയിച്ചില്ലേയെന്ന് ചോദിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് ഷെറീഫ് ട്വീറ്റ് ചെയ്തു. റിപ്പബ്ലിക് ഓഫ് അസര്‍ബൈജാന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കവിതയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞില്ലേ?, തങ്ങളുടെ പ്രിയപ്പെട്ട അസര്‍ ബൈജാനെക്കുറിച്ച് സംസാരിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ട്വീറ്റിലുണ്ട്.  

Tags: തുര്‍ക്കിiranകവിതഎര്‍ദോഗന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

എണ്ണവില കുത്തനെ ഇടിയുമെന്ന് ട്രംപ്, ഇറാന്റെ ആണവശക്തി ഇല്ലാതാക്കിയെന്നും യുദ്ധം ഉടൻ അവസാനിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ്

World

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

India

ബ്രെന്റ് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു; സെൻസെക്സ് 161 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23100-ന് താഴെയായി

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.