Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതിയെ മര്‍ദിച്ചു, ഗര്‍ഭം അലസി: സിപിഎം പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്

സംഭവം ഇങ്ങനെ: തെരഞ്ഞെടുപ്പ് ദിവസം സന്ധ്യയോടെ വിഴിഞ്ഞത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഒരുസംഘം കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ ബൂത്ത് ഓഫീസ് അടിച്ചുതകര്‍ത്തു. ഇതോടെ സിപിഎം സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആരിഫ്ഖാന്റെ വീട്ടിലെത്തി അസഭ്യവര്‍ഷം ചൊരിയുകയും ഭീഷണി മുഴക്കുകയും ചെയ്തു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 12, 2020, 11:49 am IST
in Kerala

പൂവാര്‍/തിരുവനന്തപുരം: യുവതിയെ മര്‍ദിച്ച് ഗര്‍ഭം അലസിപ്പിച്ച, മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ നാലു സിപിഎമ്മുകാര്‍ക്ക് എതിരേ കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് വിഴിഞ്ഞം വടുവച്ചാല്‍ ടൗണ്‍ഷിപ്പ് കോളനിയിലെ മുപ്പതുകാരിയുടെ ഗര്‍ഭമാണ് സിപിഎമ്മുകാര്‍ മര്‍ദിച്ചും തള്ളിയിട്ടും അലസിപ്പിച്ചത്. വിഴിഞ്ഞം സ്വദേശികളായ മുബാറക്‌സ്, അല്‍അമീന്‍, അല്‍താസ്, സെയ്യദ്ദലി എന്നിവര്‍ക്കെതിരേയാണ് കേസ്.  

സംഭവം ഇങ്ങനെ: തെരഞ്ഞെടുപ്പ് ദിവസം സന്ധ്യയോടെ വിഴിഞ്ഞത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. ഒരുസംഘം കോണ്‍ഗ്രസുകാര്‍ സിപിഎമ്മിന്റെ ബൂത്ത് ഓഫീസ് അടിച്ചുതകര്‍ത്തു. ഇതോടെ സിപിഎം സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആരിഫ്ഖാന്റെ വീട്ടിലെത്തി അസഭ്യവര്‍ഷം ചൊരിയുകയും ഭീഷണി മുഴക്കുകയും ചെയ്തു.  

എട്ട് വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളും ആരിഫിന്റെ ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിനെ എതിര്‍ക്കുകയും അസഭ്യം വിളിക്കരുതെന്ന് പറയുകയും ചെയ്തതോടെ സംഘം യുവതിക്കെതിരേ തിരിഞ്ഞു.

അവരെ അടിച്ചവശയാക്കി തറയില്‍ തള്ളിയിട്ടു. രക്തസ്രാവമുണ്ടായതോടെ യുവതിയെ വിഴിഞ്ഞത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും വീഴ്ചയുടെ ആഘാതത്തില്‍ രണ്ട് മാസമായ ഗര്‍ഭത്തിന് ക്ഷതമേറ്റെന്ന സംശയത്തില്‍ തൈക്കാട് ആശുപത്രിയിലേക്ക് മാറ്റി. ഗര്‍ഭം അലസിയതായി കണ്ടെത്തി. എന്നാല്‍, സംഭവത്തില്‍ സിപിഎം പ്രതിക്കൂട്ടിലായതോടെ ആശുപത്രി അഞ്ചാം വാര്‍ഡില്‍ ചികിത്സയിലായിരുന്ന യുവതിയുടെ ആരോഗ്യ വിവരം പോലും പുറത്ത് പറയുന്നതില്‍നിന്ന് ആശുപത്രി അധികൃതരെ വിലക്കി. സീനിയര്‍ ഡോക്ടര്‍മാര്‍ ആരും ചികിത്സിക്കാന്‍ എത്തിയില്ല. ജൂനിയര്‍ ഡോക്ടര്‍മാരാണ് യുവതിയെ പരിശോധിക്കുകയും ടെസ്റ്റുകള്‍ നടത്തുകയും ചെയ്തത്.

മുന്‍പ് കോഴിക്കോട്ട് ജ്യോത്സനയെന്ന യുവതിയെ സിപിഎമ്മുകാര്‍ വീടു കയറി ആക്രമിച്ച് ഗര്‍ഭം അലസിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തിലും സിപിഎം പ്രതിക്കൂട്ടിലായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)
India

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

India

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

ഇടുക്കി കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

‘മരണങ്ങൾ ഉണ്ടായാൽ സർക്കാരിനു മേലുള്ള സമ്മർദ്ദം വർദ്ധിക്കും ‘ ; പ്രതിഷേധത്തിനിടെ നടന്ന അക്രമത്തിലെ ഗൂഢാലോചന വെളിപ്പെടുത്തി വാട്സാപ്പ് ചാറ്റുകൾ

കാസര്‍കോട്  നാല് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഷിഗെല്ല

കാസർകോട് സ്‌കൂൾ കുട്ടികൾ സഞ്ചരിച്ച ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; ഏഴ് കുട്ടികള്‍ക്ക് പരിക്ക്

വിമുക്തഭടനെ മദ്യം നൽകി മയക്കി മർദ്ദനം! സ്വർണ്ണവും പണവും കവർന്നു; മൂന്നംഗ സംഘം പിടിയിൽ

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.