Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വോട്ടെണ്ണല്‍ രാവിലെ 8ന് ആരംഭിക്കും; പൂര്‍ണ്ണ ഫലം 10.30യോടെ

സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന ഡിവിഷനില്‍പ്പെട്ട ബൂത്തുകളിലെ വോട്ടെണ്ണുന്ന സമയത്ത് മാത്രമേ കൗണ്ടിംഗ് ഏജന്റിന് കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 11:07 am IST
inIdukki

ഇടുക്കി: വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 8ന് ആരംഭിക്കും. ജില്ലയിലെ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി 10 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ഇവിടങ്ങളില്‍ വോട്ടെണ്ണുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി വരികയാണ്.

ഓരോ കേന്ദ്രത്തിലും ഒരു ടേബിളിന് ഒരു ഏജന്റ് എന്ന തരത്തില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൗണ്ടിംഗ് ഏജന്റ്മാരെ നിയോഗിക്കാം. സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന ഡിവിഷനില്‍പ്പെട്ട ബൂത്തുകളിലെ വോട്ടെണ്ണുന്ന സമയത്ത് മാത്രമേ കൗണ്ടിംഗ് ഏജന്റിന് കൗണ്ടിംഗ് ഹാളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

കൗണ്ടിംഗ് ഏജന്റുമാര്‍ക്കുള്ള പാസിനായി ഫോം നമ്പര്‍ 12 ല്‍ സ്ഥാനാര്‍ത്ഥി/ ഏജന്റ് ഒപ്പിട്ട അപേക്ഷ അതാത് ബ്ലോക്ക് /മുനിസിപ്പാലിറ്റി  വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷയില്‍ കൗണ്ടിംഗ് ഏജന്റ്മാരുടെ ഒപ്പ് ചേര്‍ക്കണം.

അപേക്ഷയ്‌ക്കൊപ്പം ഏജന്റിന്റെ സ്റ്റാമ്പ് സൈസിലുള്ള രണ്ട് ഫോട്ടോകള്‍ ലഭ്യമാക്കണം. ഫോട്ടോയുടെ മറുവശത്ത് ഏജന്റിന്റെ പേര് എഴുതിയിരിക്കണം. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ കൗണ്ടിംഗ് ഏജന്റ്മാര്‍ക്കുള്ള പാസും അതാത് ബ്ലോക്ക് വരണാധികാരിയില്‍ നിന്നും ലഭിക്കും.

ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ വെച്ച് എണ്ണുന്നതാണ്. പ്രസ്തുത കേന്ദ്രത്തിലേക്ക് ഉള്ള ഏജന്റ്മാര്‍ക്കുള്ള പാസ് കളക്ടറേറ്റില്‍ നിന്ന് 15ന് വൈകിട്ട് 5 മണിക്ക് മുന്‍പായി കൈപ്പറ്റണം.

കൗണ്ടിംഗ് ഹാളിനുള്ളില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കുന്നതല്ല.കൗണ്ടിംഗ് പാസുകള്‍ 15ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറുടെ കയ്യില്‍ നിന്നും കൈപ്പറ്റണം.

തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള വോട്ടെണ്ണലിന് വേണ്ട എല്ലാ സൗകര്യങ്ങളും അവസാന ഘട്ടത്തിലാണെന്ന് ജില്ലാ വരണാധികാരികൂടിയായ ജില്ല കളക്ടര്‍ എച്ച്. ദിനേശന്‍ ജന്മഭൂമിയോട് പറഞ്ഞു. ഫലം 10.30യോടെ പൂര്‍ണ്ണമായും അറിയാനാകും.

രാവിലെ 8ന് തന്നെ പോസ്റ്റല്‍ ബാലറ്റ് എണ്ണാന്‍ ആരംഭിക്കും. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാനായി നിരവധി ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാ മുന്‍കരുതലുകളോട് കൂടിയാകും വോട്ടെണ്ണലും നടക്കുക. കൈയുറ, മാസ്‌ക്, ഫേസ്‌കവര്‍, സാനിറ്റൈസര്‍ തുടങ്ങിയ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: electionresult
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.