Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മത്സരിക്കുന്നത് ജയിക്കാന്‍ തന്നെ; എന്‍ഡിഎ ചരിത്രം കുറിക്കും: അഡ്വ. വി.കെ. സജീവന്‍

ആദ്യകാലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികളോട് എത്ര വോട്ട് കിട്ടുമെന്നാണ് ചോദിച്ചിരുന്നത്. എന്നാലിന്ന് കാലം മാറി. ജയിക്കാന്‍ വേണ്ടി തന്നെയാണ് എന്‍ഡിഎ മുന്നണി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കുന്ന വിജയം ജില്ലയില്‍ നേടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 03:50 pm IST
in Kozhikode

കോഴിക്കോട്: മത്സരിക്കുന്നത് ജയിക്കാന്‍ തന്നെയാണെന്നും എന്‍ഡിഎ ജില്ലയില്‍ ചരിത്രവിജയം നേടുമെന്നും എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ അഡ്വ. വി.കെ. സജീവന്‍. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യകാലങ്ങളില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥികളോട് എത്ര വോട്ട് കിട്ടുമെന്നാണ് ചോദിച്ചിരുന്നത്. എന്നാലിന്ന് കാലം മാറി. ജയിക്കാന്‍ വേണ്ടി തന്നെയാണ് എന്‍ഡിഎ മുന്നണി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ ചരിത്രം കുറിക്കുന്ന വിജയം ജില്ലയില്‍ നേടും.

കോഴിക്കോട് കോര്‍പ്പറേഷനില്‍ 44 സീറ്റുകളില്‍ വിജയം നേടി എന്‍ഡിഎ ഭരണം പിടിക്കും. രാമനാട്ടുകര, ഫറോക്ക് തുടങ്ങി നാല് മുനിസിപ്പാലിറ്റികളിലും ചെങ്ങോട്ടുകാവ്, കുന്ദമംഗലം തുടങ്ങി പത്തോളം ഗ്രാമപഞ്ചായത്തുകളിലും എന്‍ഡിഎ നിര്‍ണ്ണായക ശക്തിയാകും. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ശക്തമായ മുന്നേറ്റം എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നടത്തും. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികള്‍ എന്‍ഡിഎക്ക് വോട്ടായി മാറും.  

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാദാപുരത്തടക്കം സിപിഎമ്മും കോണ്‍ഗ്രസും എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി എന്നിവരുമായി സഖ്യത്തിലാണ്. ഈ ബന്ധം മറയ്‌ക്കാന്‍ പരസ്പരം പഴിചാരുകമാത്രമാണ് ഇരുകൂട്ടരും ചെയ്യുന്നത്. എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വോട്ട് വേണ്ടാന്ന് പറയാന്‍ ഇടതു – വലതുമുന്നണികള്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.  

കോര്‍പ്പറേഷനിലെ ഇടതു – വലതു മുന്നണി കൗണ്‍സിലര്‍മാര്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സിപിഎം നേതാക്കള്‍ പോലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാതെ സ്വതന്ത്രരായി മത്സരിക്കുന്നത് പാര്‍ട്ടി നയമാണ് എന്നായിരുന്നു പരിപാടിയില്‍ പങ്കെടുത്ത സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്റെ മറുപടി. കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയല്ലെന്നും അദ്ദേഹം പറഞ്ഞു. അലന്‍ ശുഹൈബിന്റെ പിതാവ് ശുഹൈബ് സിപിഎം അംഗമായിരുന്നത് പഴയകാര്യമാണെന്നും സ്ഥാനാര്‍ത്ഥിത്വം എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും കൂട്ടി ച്ചേര്‍ത്തു.  

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ടെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് പറഞ്ഞു. കഴിഞ്ഞ തവണ എല്‍ഡിഎഫുമായി വെല്‍ഫെയര്‍ പാര്‍ട്ടി പരസ്യസഖ്യത്തിലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, സെക്രട്ടറി പി.എസ്. രാകേഷ് എന്നിവര്‍ പങ്കെടുത്തു.

Tags: bjpelectionkozhikode
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ന് അഞ്ച് ജില്ലകളില്‍ മഞ്ഞ ജാഗ്രത, തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കുറയും

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.