Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്വാറന്റൈനിലായ സമ്മതിദായകരെ തേടി വോട്ടിംഗ് ഉദ്യോഗസ്ഥര്‍ ഉള്‍വനത്തില്‍

പാമ്പാടും ഷോല നാഷണല്‍ പാര്‍ക്കിലെ ജീവനക്കാരിലൊരാളിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബാക്കി ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടി വന്നു.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 8, 2020, 10:40 am IST
in Kerala
സ്‌പെഷ്യല്‍ വോട്ട് രേഖപ്പെടുത്താന്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍ 10 കിലോമീറ്റര്‍ ഉള്‍വനത്തിലെത്തിയ ഉദ്യോഗസ്ഥര്‍

സ്‌പെഷ്യല്‍ വോട്ട് രേഖപ്പെടുത്താന്‍ പാമ്പാടുംചോല നാഷണല്‍ പാര്‍ക്കില്‍ 10 കിലോമീറ്റര്‍ ഉള്‍വനത്തിലെത്തിയ ഉദ്യോഗസ്ഥര്‍

ഇടുക്കി: വനത്തിനുള്ളില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാച്ചര്‍മാരെ സാഹസികമായെത്തി പോസ്റ്റല്‍ വോട്ടുചെയ്യിച്ചു. മൂന്നാറിലെ പാമ്പാടുംഷോല നാഷണല്‍ പാര്‍ക്കിനുള്ളിലാണ് വോട്ടു ചെയ്യിക്കാനായി പോളിംഗ് ഉദ്യോഗസ്ഥര്‍ കൊടുംവനത്തിലൂടെ 12 കിലോമീറ്റര്‍ സഞ്ചരിച്ചത്.  പാമ്പാടും ഷോല നാഷണല്‍ പാര്‍ക്കിലെ ജീവനക്കാരിലൊരാളിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ബാക്കി ജീവനക്കാരെല്ലാം ക്വാറന്റൈനില്‍ പോകേണ്ടി വന്നു.  

കൊടുംവനത്തിനുള്ളിലെ ക്യാമ്പ് ഷെഡില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാച്ചര്‍മാരായ സെന്‍കുമാര്‍, വിഘ്നേഷ്, കുബേന്ദ്രന്‍ എന്നിവരുടെ വോട്ട് മുടങ്ങുമെന്ന സാഹചര്യത്തിലാണ് പാമ്പാടുംഷോല നാഷണല്‍പാര്‍ക്ക് റേഞ്ച് ഓഫീസര്‍ എം.കെ. ഷെമീര്‍ വട്ടവട പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് പോസ്റ്റല്‍ വോട്ടിനുള്ള സൗകര്യം ഒരുക്കാനാവുമോയെന്ന് ആരാഞ്ഞത്.  

പിന്നീട് പഞ്ചായത്ത് സെക്രട്ടറിയുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന വാച്ചര്‍മാര്‍ക്കു പോസ്റ്റല്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കുകയായിരുന്നു. ഞായറാഴ്ച പ്രത്യേക പോളിംഗ് ഉദ്യോഗസ്ഥരായ ജോസഫ് പിഎം, രതീഷ് ആര്‍ ഡ്രൈവര്‍ മുത്തുസ്വാമി എന്നിവരുള്‍പ്പെട്ട സംഘം സാഹസികമായി വനത്തിനുള്ളിലെ ക്യാമ്പ് ഷെഡിലെത്തി മൂവരുടെയും പോസ്റ്റല്‍ വോട്ടുകള്‍ ചെയ്യിപ്പിച്ചു.  

വട്ടവട പഞ്ചായത്ത് ആറ്, മൂന്ന് വാര്‍ഡുകളിലാണ് വാച്ചര്‍മാര്‍ക്കു വോട്ടുള്ളത്. വോട്ടു ചെയ്യുകയെന്ന ഓരോരുത്തരുടെയും അവകാശം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ക്വാറൈന്റനില്‍ കഴിയുന്ന ജീവനക്കാര്‍ക്ക്  പോസ്റ്റല്‍ വോട്ട് ഉറപ്പാക്കിയതെന്നും ഷെമീര്‍ പറഞ്ഞു.

Tags: electionവോട്ട്ക്വാറന്‍റൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

തുടങ്ങാത്ത ഹോട്ടലിന് 17 ലക്ഷം ചെലവഴിച്ചു! പിന്നിൽ സജിചെറിയാനുമായി ബന്ധമുള്ള ഉദ്യോ​ഗസ്ഥരെന്ന് ആരോപണം; മത്സ്യഫെഡ് അഴിമതിയിൽ അന്വേഷണം

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ജഡ്ജിക്കും പോലീസിനുമെതിരെ ആത്മഹത്യാക്കുറിപ്പ്

‘ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണ വിധേയർ താൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് വരില്ല’: ശ്വേതാ മേനോൻ

കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം: ബന്ധുവായ 22കാരൻ അറസ്റ്റിൽ

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

സിക്കിമിൽ തുരങ്ക നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; ഏഴ് മരണം, നിരവധി പേർ കുടുങ്ങി കിടക്കുന്നു, രക്ഷാപ്രവർത്തനം തുടരുന്നു

കള്ളന്‍ വിജയന്‍ ലേഖനം, പിന്നാലെ ദേശാഭിമാനിയില്‍ അസാധാരണ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയുള്ള ന്യൂസ് എഡിറ്ററുടെ മുറിപൂട്ടി; താക്കോല്‍ കൊടുക്കുന്നില്ല

പാലാ നഗരസഭയിൽ ഇന്ന് നിർണ്ണായക വിധി; ചെയർപേഴ്‌സൺ ദിയ ബിനു പുളിക്കകണ്ടത്തിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.