Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതുമുന്നണിക്ക് നയിക്കാനാളില്ലാത്തഅവസ്ഥ: കോണ്‍ഗ്രസ്- ജമാഅത്തെ ഇസ്ലാമി സഖ്യം അപകടകരമെന്ന് ബിജെപി

പിണറായി പ്രചാരണത്തിനെത്തണമെന്ന് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളോ പ്രവര്‍ത്തകരോ പോലും ആഗ്രഹിക്കുന്നില്ല. പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ ചിത്രം പോലും ഉപയോഗിക്കാത്തത് ഇതിന് തെളിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 04:46 pm IST
inKerala

തൃശൂര്‍: സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പ്രചരണം നയിക്കാന്‍ ആളില്ലാത്ത അവസ്ഥയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ മുഖാമുഖത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.  മുഖ്യമന്ത്രി ഭൂമിയില്‍ ഇറങ്ങുന്നില്ല. ജനങ്ങളെ അഭിമുഖീകരിക്കാന്‍ പിണറായി വിജയന് ഭയമാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ കൊണ്ട് പിണറായിയുടെ മുഖം വികൃതമായ സാഹചര്യമാണ്. മുഖ്യമന്ത്രി കള്ളക്കടത്തിന് കൂട്ടുനിന്നുവെന്ന് വ്യക്തമായിക്കഴിഞ്ഞു. അതിന് പ്രതിഫലവും ലഭിച്ചു. കേസിന്റെ അവസാനത്തില്‍ മുഖ്യ പ്രതിയായി പിണറായി വിജയന്‍ മാറും.

സ്വപ്‌ന 164 വകുപ്പ് പ്രകാരം കൊടുത്ത രഹസ്യമൊഴി പുറത്തുവന്നാല്‍ മുഖ്യമന്ത്രി കൂടുതല്‍ അപഹാസ്യനാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പിണറായി പ്രചാരണത്തിനെത്തണമെന്ന് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളോ പ്രവര്‍ത്തകരോ പോലും ആഗ്രഹിക്കുന്നില്ല. പ്രചാരണത്തിന്  മുഖ്യമന്ത്രിയുടെ ചിത്രം പോലും ഉപയോഗിക്കാത്തത് ഇതിന് തെളിവാണ്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയപ്പോള്‍ യു.ഡി.എഫും എല്‍ഡിഎഫും വിയര്‍ക്കുന്നു. 

അഴിമതി കേസുകളെ പേടിച്ച് യു.ഡി.എഫ് കളം വിടേണ്ട അവസ്ഥയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ വലിയ അഴിമതിക്കേസുകളാണ് പുറത്തുവരുന്നത്. ജനങ്ങളുടെ ഏകപ്രതീക്ഷ എന്‍.ഡി.എയില്‍ ആണ്. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം  സീറ്റുകള്‍ നേടുന്ന മുന്നണി എന്‍.ഡി.എ ആയിരിക്കും.

ജമാ അത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ മുല്ലപ്പള്ളി നുണ പറയുകയാണ്. മുല്ലപ്പള്ളി തന്നെ വെല്‍ഫയര്‍ പാര്‍ട്ടിക്കു വേണ്ടി പ്രചാരണം നടത്തി. രാഹുലിന്റെ മണ്ഡലമായ വയനാട്ടിലാണ് ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസ് ഏറ്റവുമധികം സീറ്റുകളില്‍ ധാരണയുണ്ടാക്കിയത്. രാഹുലാണ് ഇതിന് മറുപടി പറയേണ്ടത്. ഏറ്റവും അപകടകാരികളായ സംഘടനയാണ് ജമാ അത്തെ ഇസ്ലാമി. രാജ്യദ്രോഹപരമായ സഖ്യമാണ് കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടുള്ളതെന്നും അതിനവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags: cpmbjpcongressഎല്‍ഡിഎഫ്‌P-am A-s¯ C-Ém-an-യുഡിഎഫ്തദ്ദേശഭരണ തെരഞ്ഞെടുപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.