Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ഹൈദരാബാദിലെ മുന്നേറ്റം പഞ്ചായത്തുകളില്‍നിന്ന് പാര്‍ലമെന്റിലേക്ക് എന്ന തന്ത്രത്തിന്റെ വിജയകരമായ പരീക്ഷണം; ഇതു കേരള ബിജെപിക്കുള്ള ചൂണ്ടുപലക

ഇനിയുള്ള വളരെക്കുറച്ചു സമയം പോലും കൂടുതല്‍ ജാഗ്രതയോടെ ഉപയോഗിച്ചാല്‍ ബിജെപിക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനും പാലക്കാട് നഗരസഭ വ്യക്തമായ ഭൂരിപക്ഷത്തോടെ നിലനിര്‍ത്താനും നിരവധി നഗരസഭകളും പഞ്ചായത്തുകളും പിടിച്ചടക്കാനും സാധിക്കുമെന്ന് ഹൈദരാബാദ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 04:33 pm IST
inBJP

കൊച്ചി: പഞ്ചായത്തുകളില്‍നിന്ന് പാര്‍ലമെന്റിലേക്ക് എന്ന തന്ത്രത്തിന്റെ വിജയകരമായ പരീക്ഷണമാണ് കഴിഞ്ഞ ദിവസം ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കണ്ടത്. ഈ വിജയം കേരളത്തിനുള്ള സൂചന കൂടിയാണ്, പ്രത്യേകിച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് ഏതാനും ദിവസം മാത്രം ബാക്കിയിരിക്കെ. സംസ്ഥാനം രൂപംകൊണ്ടതു മുതല്‍ തെലങ്കാന അടക്കി ഭരിക്കുന്നത് തെലങ്കാന രാഷ്‌ട്ര സമിതിയാണ്. ചന്ദ്രശേഖര റാവുവിന്റെ സ്വകാര്യ സ്വത്താണ് പാര്‍ട്ടി. സംസ്ഥാന ഭരണം വീണ്ടും പിടിച്ച് അജയ്യരെന്നു വീമ്പിളക്കി നിന്ന ടിആര്‍എസിനെയാണ് ആസൂത്രിതമായ പ്രവര്‍ത്തനത്തിലൂടെ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ത്തു കളഞ്ഞത്.  

99 സീറ്റുമായി 2016ല്‍ കോര്‍പ്പറേഷന്‍ പിടിച്ച അവര്‍ക്ക് ഇക്കുറി നേടാനായത് 55 സീറ്റ് മാത്രം, ഭരിക്കാന്‍ വേണ്ട ഭൂരിപക്ഷത്തിന് 76 സീറ്റ് വേണം. അവരുടെ പകുതി സീറ്റുകളും അതിലേറെ വോട്ടുകളും പിടിച്ചടക്കിയ ബിജെപി  ഇനി ഉന്നംവയ്‌ക്കുന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സീറ്റു മാത്രം ലഭിച്ച പാര്‍ട്ടി ഇക്കുറി 48 സീറ്റ് നേടി രണ്ടാമതെത്തിയെന്നു മാത്രമല്ല, ടിആര്‍എസിനെ നിഷ്പ്രഭമാക്കി. ഇനിയുള്ള വളരെക്കുറച്ചു സമയം പോലും കൂടുതല്‍ ജാഗ്രതയോടെ ഉപയോഗിച്ചാല്‍ ബിജെപിക്ക് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാനും പാലക്കാട് നഗരസഭ വ്യക്തമായ  ഭൂരിപക്ഷത്തോടെ നിലനിര്‍ത്താനും നിരവധി നഗരസഭകളും പഞ്ചായത്തുകളും പിടിച്ചടക്കാനും സാധിക്കുമെന്ന് ഹൈദരാബാദ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നു.  

ഇടതുമുന്നണി ഭരിക്കുന്ന 100 അംഗ തിരുവനന്തപുരം നഗരസഭയില്‍ ബിജെപിക്ക് ഇപ്പോള്‍ ഒരു സ്വതന്ത്രനടക്കം 35 പ്രതിനിധികളുണ്ട്. എല്‍ഡിഎഫിന് 44 പേരും കോണ്‍ഗ്രസിന് 18 പേരും മൂന്നു സ്വതന്ത്രരും. എട്ടിനാണ് വോട്ടെടുപ്പ്. ഹൈദരാബാദില്‍ നാലില്‍ നിന്ന് 48 സീറ്റാക്കാന്‍ കഴിഞ്ഞ ബിജെപിക്ക് 35 സീറ്റുകള്‍ ഭൂരിപക്ഷത്തിനുള്ള അക്കത്തിലേക്ക് എത്തിക്കാന്‍  സാധിക്കുമെന്നുറപ്പ്. പാലക്കാട്ട് 52 അംഗ നഗരസഭയില്‍ ബിജെപിയാണ് ഭരിക്കുന്നത്, 24 സീറ്റുകളാണ് ഉള്ളത്. ആഞ്ഞുപിടിച്ചാല്‍ കൂടുതല്‍ സീറ്റുകളോടെയുള്ള തുടര്‍ ഭരണം ഉറപ്പ്.

Tags: keralabjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.