Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

അങ്ങനെ തോല്‍ക്കാന്‍ മനസില്ല..! പ്രചാരണം ഹൈടെക് ആക്കി അംബിക വിജയന്‍

സോഷ്യല്‍ മീഡിയകള്‍ വഴിയും വീഡിയോ കോള്‍ വഴിയുമാണ് കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അംബിക വിജയന്‍ വോട്ട് തേടുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ അംബികാ ഇക്കുറി വിജയ പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 10:56 am IST
inIdukki
പാര്‍ട്ടി പ്രവര്‍ത്തകന്റെ ഫോണിലൂടെ വീഡിയോ കോള്‍ വഴി അംബിക വോട്ടഭ്യര്‍ത്ഥിക്കുന്നു

പാര്‍ട്ടി പ്രവര്‍ത്തകന്റെ ഫോണിലൂടെ വീഡിയോ കോള്‍ വഴി അംബിക വോട്ടഭ്യര്‍ത്ഥിക്കുന്നു

കരിമണ്ണൂര്‍: കൊറോണ രോഗിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതിരുന്നിട്ടും ഫലം നെഗറ്റീവ് ആയിട്ടും നിരീക്ഷണത്തിലിരുന്ന് വോട്ട് തേടേണ്ടിവന്നതിനാല്‍ പ്രചാരണം ഹൈടെക് ആക്കിയിരിക്കുകയാണ് ഒരു സ്ഥാനാര്‍ത്ഥി.  

സോഷ്യല്‍ മീഡിയകള്‍ വഴിയും വീഡിയോ കോള്‍ വഴിയുമാണ് കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ വാര്‍ഡ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അംബിക വിജയന്‍ വോട്ട് തേടുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനം നേടിയ അംബികാ ഇക്കുറി വിജയ പ്രതീക്ഷയോടെ അങ്കത്തിനിറങ്ങിയിരിക്കുന്നത്.  

വീടുകളില്‍ എത്തുന്ന പ്രവര്‍ത്തകര്‍ ആണ് വീഡിയോകോള്‍ വഴി സ്ഥാനാര്‍ത്ഥിയും വോട്ടര്‍മാരും തമ്മിലുള്ള കൂടിക്കാഴ്ച ഉറപ്പുവരുത്തുന്നത്. ഇത് സാധികാത്ത ഇടങ്ങളില്‍ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് സ്ഥാനാര്‍ത്ഥി തന്നെ നേരിട്ട് വിളിച്ച് വോട്ട് അഭ്യര്‍ത്ഥിക്കുകയാണ.്  

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ ആരെയും വിട്ടുപോകാതെ ഫോണിലൂടെ ബന്ധപ്പെടാനുള്ള ശ്രമത്തിലാണ് അംബിക. കൊറോണ പോസിറ്റീവായ വ്യക്തിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതിരുന്നിട്ടും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് അംബിക പറയുന്നു. വിജയ സാധ്യതക്ക് മങ്ങലേല്‍പ്പിക്കാനുള്ള ചിലരുടെ തന്ത്രമായിരുന്നു ഇതെന്നാണ് സംശയിക്കുന്നത്. ആദ്യ ഘട്ട ഗ്രഹസമ്പര്‍ഗത്തിന് ശേഷമാണ് നിരീക്ഷണത്തില്‍ പോയത്.

രോഗി ഭര്‍ത്താവിന്റെ കടയില്‍ എത്തിയിരുന്നു എന്നറിഞ്ഞ് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ തയ്യാറായിരുന്നു. എന്നാല്‍ രോഗി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് പറഞ്ഞ പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ സ്ഥാനാര്‍ത്ഥിക്ക് വീടിന് പുറത്തിറങ്ങാന്‍ അനുമതിയുള്ളൂ.  

ജനങ്ങള്‍ക്ക് സുപരിചിതയും വാര്‍ഡിലെ ഏക വനിത സ്ഥാനാര്‍ത്ഥിയുമായ അംബിക പ്രതിസന്ധി ഘട്ടത്തിലും വിജയപ്രതീക്ഷ കൈവിടാതെ പ്രചാരണ രംഗത്ത് തുടരുകയാണ്. കോണ്‍ഗ്രസിന്റെ എ.എന്‍. ദിലീപ് കുമാറും എല്‍ഡിഎഫ് സ്വതന്ത്രനായി ദേവസ്യയുമാണ് മത്സര രംഗത്തുള്ളത്.

Tags: bjpNDAപ്രചാരണംidukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.