Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി ആക്‌സിസ് ബാങ്ക്

ബിസിനസ് കാര്‍ഡ് എടുക്കുന്നതിന് 1000 രൂപ ഫീസായി നല്‍കണം. എന്നാല്‍ വാര്‍ഷിക ഫീസില്ല. അമ്പത്തിയൊന്നു ദിവസത്തെ പലിശരഹിത ക്രെഡിറ്റ് കാലയളവുള്ള കാര്‍ഡാണിത്. ഓരോ ബില്ലിംഗ് സൈക്കളുകളിന്റേയും അവസാനത്തില്‍ തുക പൂര്‍ണമായും അടയ്‌ക്കുകയോ കുറഞ്ഞ തുക അടച്ച് അടുത്ത ബില്ലിംഗ് സൈക്കിളിലേക്ക് നീക്കുകയോ ചെയ്യാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2020, 05:30 pm IST
inBusiness

കൊച്ചി: സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക്, വായ്‌പ ഫിന്‍ടെക് കമ്പനിയായ റുപ്പീഫിയുപമായിച്ചേര്‍ന്ന്  എംഎസ്എംഇകള്‍ക്കായി പ്രത്യേക ബിസിനസ് ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി. വിസയുടെ സഹകരണത്തോടെയുള്ള ഈ കോബ്രാന്‍ഡഡ് കാര്‍ഡ് ചെറുകിട,   ഇടത്തരം സംരഭങ്ങളുടെ ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു. പ്രതിമാസം വാഗ്ദാനം ചെയ്യുന്ന ശരാശരി വായ്‌പ  12 ലക്ഷം രൂപയാണ്. കഴിഞ്ഞ ആറു മാസത്തെ  മൊത്ത പ്രതിമാസ  വ്യാപ്തം, മൊത്ത വരുമാനം തുടങ്ങിയവ കണക്കിലെടുത്ത് ഓരോ സ്ഥാപനത്തിനും ആവശ്യമായ വിധത്തില്‍ വായ്‌പ ലഭ്യമാക്കും.  

റീട്ടെയില്‍, ഭക്ഷ്യവസ്തുക്കള്‍, മരുന്ന്, കാര്‍ഷികോത്പന്നങ്ങള്‍, ഇകൊമേഴ്‌സ്, ഫാഷന്‍, ചരക്കു കടത്തല്‍, ട്രാവല്‍, ഗതാഗതം, വ്യാസായികോത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലാണ്  വായ്‌പാ സേവന പ്ലാറ്റ്‌ഫോമിന്റെ സഹകരണത്തോടെ  ഈ വായ്‌പ ലഭ്യമാക്കുകയെന്ന് ആക്‌സിസ് ബാങ്ക് കാര്‍ഡ് ആന്‍ഡ് പേമെന്റ്‌സ് തലവനും ഇവിപിയുമായ സഞ്ജീവ് മോഗെ പറഞ്ഞു. എസ്എംഇകള്‍ക്ക് ഹൃസ്വകാല വായ്‌പ ലഭ്യമാക്കി അവരുടെ ദൈനംദിന ബിസിനസ് ഇടപാടുകള്‍  മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ സഹായിക്കുന്നതാണ് ഈ കൊമേഴ്‌സ്യല്‍ കാര്‍ഡെന്ന് റുപ്പീഫി സഹസ്ഥാപകനും സിഇഒയുമായ അനുഭവ് ജയിന്‍ പറഞ്ഞു.

ബിസിനസ് കാര്‍ഡ് എടുക്കുന്നതിന് 1000 രൂപ ഫീസായി നല്‍കണം. എന്നാല്‍ വാര്‍ഷിക ഫീസില്ല. അമ്പത്തിയൊന്നു ദിവസത്തെ  പലിശരഹിത ക്രെഡിറ്റ് കാലയളവുള്ള കാര്‍ഡാണിത്. ഓരോ ബില്ലിംഗ് സൈക്കളുകളിന്റേയും അവസാനത്തില്‍ തുക പൂര്‍ണമായും അടയ്‌ക്കുകയോ  കുറഞ്ഞ തുക അടച്ച് അടുത്ത ബില്ലിംഗ് സൈക്കിളിലേക്ക് നീക്കുകയോ ചെയ്യാം. ആദ്യമാസത്തില്‍ അഞ്ചു ശതമാനം ക്യാഷ് ബാക്ക് (പരമാവധി 2500 രൂപ) ലഭിക്കും. തുടര്‍ന്നുള്ള മാസങ്ങളില്‍  ചെലവഴിക്കുന്ന തുകയുടെ 1 ശതമാനം (കുറഞ്ഞത് അഞ്ച് ഇടപാടില്‍ പരമാവധി 500 രൂപ)  ക്യാഷ് ബാക്ക് ലഭിക്കും.

Tags: വായ്പ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാര്‍ഷിക മേഖലയില്‍ ഉണ്ടായത് സമൂല മാറ്റമെന്ന് അമിത് ഷാ; സഹകരണ മന്ത്രാലയം രൂപീകരിച്ചത് കര്‍ഷരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട്

Business

ഇന്ത്യയില്‍ സ്വന്തം ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിക്കാന്‍ ആപ്പിള്‍; എച്ച്ഡിഎഫ്സി ബാങ്കുമായി സഹകരിക്കാന്‍ നീക്കം

Business

വായ്‌പാ തിരിച്ചടവ് തെറ്റിയ്‌ക്കാതെ അദാനി; 21,800 കോടി കൂടി അടച്ചു; ഓഹരി വിപണിയില്‍ അദാനി ഓഹരികള്‍ക്ക് പ്രിയം

India

മരുന്നുകള്‍ കുറഞ്ഞ വിലയില്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് നരേന്ദ്ര മോദി; 2000 പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ ജന്‍ ഔഷധി കേന്ദ്രങ്ങള്‍ തുറക്കും

Entertainment

തിയറ്ററില്‍ തരംഗമായി 2018;എന്നാല്‍ നിസ്സഹായനായ മുഖ്യമന്ത്രിയെ ചിത്രീകരിച്ചു; ഇടതുസര്‍ക്കാരിനെ പുകഴ്‌ത്തിയില്ല….സിനിമയ്‌ക്കെതിരെ സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.