Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാര്‍ഷിക മേഖലയില്‍ ഉണ്ടായത് സമൂല മാറ്റമെന്ന് അമിത് ഷാ; സഹകരണ മന്ത്രാലയം രൂപീകരിച്ചത് കര്‍ഷരുടെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട്

നിലവില്‍ 11,770 കര്‍ഷക ഉത്പാദന സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഇതിലൂടെ വരുമാന വര്‍ധനയുണ്ടായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 08:27 pm IST
in India

 ന്യൂദല്‍ഹി:  നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക മേഖലയില്‍ സമൂല മാറ്റമാണ് ഉണ്ടായതെന്നും അതിന്റെ ഗുണഫലം കര്‍ഷകരിലേക്കെത്തിക്കുന്നതിന് വേണ്ടിയാണ്  സഹകരണ മന്ത്രാലയം രൂപീകരിച്ചതെന്നും കേന്ദ്ര ആഭ്യന്തര- സഹകരണ മന്ത്രി അമിത് ഷാ. വയലില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ക്ക് ലാഭം എന്നതാണ് സഹകരണ മന്ത്രം.

സഹകരണ മേഖലയിലെ കര്‍ഷക ഉത്പാദന സംഘടനകളെ(എഫ് പി ഒ) കുറിച്ചുളള ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ.പ്രാഥമിക കാര്‍ഷിക വായ്‌പ സഹകരണ സംഘങ്ങള്‍(പി എ സി എസ്) മുഖാന്തരം 1100 പുതിയ കര്‍ഷക ഉത്പാദന സംഘടനകള്‍ രൂപീകരിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയും പ്രകാശനം ചെയ്തു.

65 കോടിയോളം ജനങ്ങള്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന  വലിയ രാജ്യത്തില്‍ സഹകരണ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുകയും നവീകരിക്കുകയും അതില്‍ സുതാര്യത കൊണ്ടുവരികയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമായി മാറിയെന്ന്  അമിത്ഷാ പറഞ്ഞു. കാര്‍ഷിക മേഖലയിലും ഗ്രാമീണ വികസനത്തിലും സഹകരണ പ്രസ്ഥാനത്തിലൂടെ മാത്രമേ ഓരോ വ്യക്തിയെയും അഭിവൃദ്ധിയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സഹകരണ മന്ത്രാലയം നിരവധി പദ്ധതികള്‍ കൊണ്ടുവന്നതായി കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് എഫ് പി ഒകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

വരും ദിവസങ്ങളില്‍, കൃഷി മന്ത്രാലയവും സഹകരണ മന്ത്രാലയവും, പ്രാഥമിക കാര്‍ഷിക വായ്‌പ സഹകരണ സംഘങ്ങള്‍, കര്‍ഷക ഉത്പാദന സംഘടനകള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയിലൂടെ ത്രിതല ഗ്രാമവികസനവും സമൃദ്ധിയും എന്ന ലക്ഷ്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിയാണ്.ഈ മൂന്ന് മേഖലകളും കൂട്ടായി രാജ്യത്തിന്റെ  മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ  18 ശതമാനമാനം പ്രദാനം ചെയ്യുന്നു.  സഹകരണ ഈ മേഖലകളെ  ശക്തിപ്പെടുത്തിയാല്‍ ജിഡിപിക്കൊപ്പം തൊഴിലവസരങ്ങളും വര്‍ധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

നിലവില്‍ 11,770  കര്‍ഷക ഉത്പാദന സംഘടനകള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.  ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് ഇതിലൂടെ  വരുമാന വര്‍ധനയുണ്ടായി. യുവാക്കള്‍ക്കിടയില്‍ കൃഷി ലാഭകരമായ ബിസിനസായി  രൂപപ്പെടുത്തേണ്ടതുണ്ട്. രാജ്യത്തെ 12 കോടി കര്‍ഷകരില്‍ ഇത്തരമൊരു ആത്മവിശ്വാസം വളര്‍ത്തിയാല്‍ കാര്‍ഷികോല്‍പ്പാദനം മാത്രമല്ല, മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കൃഷിയുടെ സംഭാവനയും വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയില്‍ മോദി സര്‍ക്കാര്‍ നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു. 26 സംസ്ഥാനങ്ങള്‍ അംഗീകരിച്ച പ്രാഥമിക കാര്‍ഷിക സഹകരണ സംഘത്തിന്റെ  നിയമാവലി തയാറാക്കി. ഇപ്പോള്‍, പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ക്ക്  ക്ഷീര, മത്സ്യത്തൊഴിലാളി സമിതിയായി പ്രവര്‍ത്തിക്കാനാകും.  പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി,പൊതുസേവന കേന്ദ്രം, കുറഞ്ഞ വിലയില്‍ മരുന്ന് വിപണന കടകള്‍,  ധാന്യ വിപണന കേന്ദ്രം എന്നിവ നടത്താനുമാകും.ഗ്രാമങ്ങളിലെ ‘ഹര്‍ ഘര്‍ ജല്‍ കമ്മിറ്റി’ യുടെ കീഴില്‍ ജല പരിപാലനത്തില്‍ വാണിജ്യപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും  പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് കഴിയുമെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.  

Tags: പ്രധാനമന്ത്രിവായ്പസഹകരണ സംഘംnarendramodiamit-shahകര്‍ഷകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

India

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

Entertainment

‘പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?’; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

Kerala

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാം ദി​വ​സം ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; മ​ന്ത്രി രാ​മ​ലിം​ഗ റെ​ഡ്ഡി രാജിവച്ചു

പരിസ്ഥിതി ദര്‍ശനം ഇതിഹാസ പുരാണങ്ങളില്‍

വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ നടന്ന മാധവ്ജി ശതാബ്ദി ആഘോഷ സമാപന സമ്മേളനത്തില്‍ റിട്ട. ജസ്റ്റിസ് പി.ആര്‍. രാമനില്‍ നിന്ന് ആര്‍. രവീന്ദ്രന് വേണ്ടി മകന്‍ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങുന്നു

മാധവ്ജി തന്ത്രശാസ്ത്രത്തെ ആധുനിക ശാസ്ത്രവുമായി ബന്ധിപ്പിച്ച ആചാര്യന്‍: ജസ്റ്റിസ് പി.ആര്‍. രാമന്‍

നോവല്‍ വിവാദം തുടരുന്നു; സിന്‍, കലാച്ചി നോവലുകള്‍ ആവാ ഹോമയുടെ ഡോട്ടേഴ്‌സ് ഓഫ് സ്‌മോക്ക് ആന്‍ഡ് ഫയര്‍ മാറ്റിയെഴുതിയത്

ഇന്ന് ലോക പരിസ്ഥിതിദിനം: പ്രാണവായതരുന്നോനെയിതാ തൊഴുന്നേന്‍

മമതയുടെ പാര്‍ട്ടിയും ഇല്ലാതാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.