Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വികസനത്തിന്റെ ‘കര’ കാണാതെ ചേലക്കര

കൃഷിക്കും കര്‍ഷകര്‍ക്കും ഗുണകരമായ യാതൊരു പദ്ധതികളും ചേലക്കരയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. ജലസേചന പദ്ധതികളില്ലാത്തതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ കര്‍ഷകര്‍ വളരെ ബുദ്ധിമുട്ടിയാണ് കൃഷി ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 10:46 am IST
inThrissur

തൃശൂര്‍: കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന ജില്ലാ പഞ്ചായത്ത് ചേലക്കര ഡിവിഷനില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നത് വിരളം. പാഞ്ഞാള്‍ ഗ്രാമപഞ്ചായത്തും ചേലക്കര പഞ്ചായത്തിലെ 18 വാര്‍ഡും പഴയന്നൂര്‍ പഞ്ചായത്തിലെ 8 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. കൃഷിക്കും കര്‍ഷകര്‍ക്കും ഗുണകരമായ യാതൊരു പദ്ധതികളും ചേലക്കരയില്‍ ജില്ലാ പഞ്ചായത്ത് നടപ്പാക്കിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. ജലസേചന പദ്ധതികളില്ലാത്തതിനാല്‍ ആവശ്യത്തിന് വെള്ളം ലഭിക്കാതെ കര്‍ഷകര്‍ വളരെ ബുദ്ധിമുട്ടിയാണ് കൃഷി ചെയ്യുന്നത്. 

ഡിവിഷനിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികളുണ്ടായില്ല. നിരവധി ഗ്രാമീണ റോഡുകളുടെ സ്ഥിതി വളരെ ശോചനീയമാണ്. ചേലക്കര ടൗണിലെ ഗതാഗത കുരുക്കിനും പരിഹാര നടപടിയുണ്ടായിട്ടില്ലെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. എല്‍ഡിഎഫ് ഭരണസമിതി പ്രതിപക്ഷ ഡിവിഷനുകള്‍ക്ക് നാമമാത്രമായ ഫണ്ടേ നല്‍കിയിട്ടുള്ളൂവെന്നും ഇതിനിടയിലും നിരവധി വിവകസന പ്രവര്‍ത്തനങ്ങള്‍ ഡിവിഷനില്‍ നടത്താന്‍ സാധിച്ചുവെന്നും നിലവിലെ പ്രതിനിധി യുഡിഎഫിലെ ഇ.വേണുഗോപാല മേനോന്‍ പറയുന്നു.

ജനാഭിപ്രായം

* ചേലക്കര ടൗണിലെ ട്രാഫിക് കുരുക്കിന് പരിഹാരമായുള്ള ചേലക്കര ബൈപാസ് റോഡ് ഇതുവരെയും യാഥാര്‍ത്ഥ്യമായിട്ടില്ല. പദ്ധതി നടപ്പാകുന്നതിനായി പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്.

* കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ വിവിധ മേഖലകളില്‍ കടുത്ത കുടിവെള്ളക്ഷാമം

* ചേലക്കര പരയ്‌ക്കാട് റൈസ് പാര്‍ക്ക് സ്ഥാപിക്കാന്‍ വാങ്ങിയ 15 ഏക്കര്‍ സ്ഥലം ഉപയോഗശൂന്യമായി കിടക്കുന്നു. റൈസ് പാര്‍ക്കിലേക്കായി കൊണ്ടുവന്ന ലക്ഷങ്ങള്‍ വിലയുള്ള മെഷീനറികള്‍ തുരുമ്പെടുത്ത് നശിച്ചതിനാല്‍ ഇരുമ്പു വിലയ്‌ക്ക് വിറ്റു.

* ഡിവിഷനില്‍ നിരവധി തോട്ടങ്ങളുള്ളതിനാല്‍ തീപിടിത്തമുണ്ടാകുമ്പോള്‍ തൃശൂര്‍, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കിലോമീറ്ററുകള്‍ താണ്ടി ഫയര്‍ഫോഴ്‌സ് വരേണ്ട സ്ഥിതി.

* ചേലക്കരയില്‍ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കം

* കാര്‍ഷിക മേഖലയില്‍ യാതൊരുവിധ പദ്ധതികളും നടപ്പാക്കിയിട്ടില്ല

* വെള്ളത്തിന് സൗകര്യമില്ലാത്തതിനാല്‍ കര്‍ഷകര്‍ ഇപ്പോഴും കൃഷി ചെയ്യുന്നത് മഴയെ ആശ്രയിച്ച്.

* സമയാസമയങ്ങളില്‍ അറ്റകുറ്റപണികള്‍ ചെയ്യാത്തതിനാല്‍ അസുരന്‍കുണ്ട് ഡാമില്‍ ചോര്‍ച്ച. ഇതേ തുടര്‍ന്ന് ഡാമില്‍ കാര്യമായി വെള്ളം സംഭരിക്കാന്‍ കഴിയുന്നില്ല. നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനാല്‍ ഡാം തകര്‍ച്ചയുടെ വക്കില്‍.  

* ഡിവിഷനില്‍ രൂക്ഷമായ മാലിന്യപ്രശ്‌നം.  മാലിന്യ സംസ്‌കരണത്തിന് യാതൊരുവിധ പദ്ധതിയും നടപ്പാക്കിയിട്ടില്ല.

യുഡിഎഫ് അവകാശവാദം

* ഡിവിഷനില്‍ വിവിധ മേഖലകളിലായി മൊത്തം അഞ്ചു കോടി രൂപയുടെ വികസനം

* പട്ടികജാതി കോളനികളായ പാഞ്ഞാള്‍ തൊഴുപ്പാടം, പുല്ലത്തടം, കൊണ്ടപ്രത്ത്, എളനാട് ചക്കത്തുകുന്ന് എന്നിവിടങ്ങളിലായി മൊത്തം 50 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

* വെങ്ങാനെല്ലൂര്‍ മുല്ലക്കല്‍ കോളനി, പുലാക്കോട് കോളനി കുടിവെള്ള പദ്ധതികള്‍ 10 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കി

* എളനാട് -വാണിയമ്പാറ റോഡ് (30 ലക്ഷം), പുലാക്കോട്-കുട്ടാടന്‍ റോഡ് (20 ലക്ഷം), ചേലക്കര-തോന്നൂര്‍ക്കര റോഡ് (20 ലക്ഷം) നിര്‍മ്മാണം പൂര്‍ത്തിയാക്കി

* 10 ലക്ഷം രൂപ വീതം വിനിയോഗിച്ച് എളനാട് കുന്നുപുറം ചൂലിപ്പാടം റോഡ്, മാലാടി-പാഞ്ഞാള്‍ റോഡ്, തൊഴുപ്പാടം-മസ്ജിദ് റോഡ് എന്നിവ നിര്‍മ്മിച്ചു

* വിവിധ ഗ്രാമപഞ്ചായത്തുകള്‍ക്ക് സംയോജിത പദ്ധതികള്‍ക്കായി മൊത്തം 50 ലക്ഷം രൂപ നല്‍കി

* 10 ലക്ഷം രൂപ വീതം ചെലവില്‍ പാഞ്ഞാള്‍, എളനാട് പഞ്ചായത്തുകളിലായി 8 അങ്കണവാടികള്‍ സ്ഥാപിച്ചു.

* ചേലക്കര ഗവ.ഹൈസ്‌കൂളിലും പാഞ്ഞാള്‍ ഗവ.ഹൈസ്‌കൂളിലുമായി മൊത്തം ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി

* 30 ലക്ഷം രൂപ വിനിയോഗിച്ച് വെണ്ണൂര്‍-ചൂലിപ്പാടം തോട് സംരക്ഷണം നടപ്പാക്കി

* ആറ്റൂര്‍-ദേവസിപ്പടി പാലം 30 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു.

Tags: electiondevelopment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.