Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മോദിയെ റോള്‍ മോഡലാക്കി മൊയ്തു

ഏറ്റവും ലളിതജീവിതം നയിക്കുന്ന കുമ്മനം തന്റെ ഒപ്പം ഭക്ഷണം കഴിച്ചത് അത്ഭുതപ്പെടുത്തി. സംസ്ഥാന നേതാവായിട്ടും അത്തരത്തിലുള്ള യാതൊരു ഭാവങ്ങളുമില്ലാതെയാണ് തന്നോടു പെരുമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 04:11 pm IST
inWayanad
മൊയ്തു

മൊയ്തു

കല്‍പ്പറ്റ: ലീഗില്‍ നിന്നും ബിജെപിയിലെത്തിയ കഥയാണ് തൊണ്ടര്‍നാട് പഞ്ചായത്തിലെ തേറ്റമല ഡിവിഷനില്‍ ബ്ലോക്ക് സ്ഥാനാര്‍ത്ഥി വാഴയില്‍ മൊയ്തുവിന്  പറയാനുള്ളത്. സൗദിയിലുള്ള പ്രവാസജീവിതം മതിയാക്കി വാഴയില്‍ മൊയ്തു വയനാട്ടിലെത്തിയത് എട്ട് വര്‍ഷം മുന്‍പാണ്. യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച തനിക്ക് ലീഗ് വിട്ടൊരു രാഷ്‌ട്രീയവും ഇല്ല. നേതാക്കളും അണികളും തമ്മിലുള്ള അന്തരം ലീഗില്‍ വളരെ വലുതാണ്. ഭക്ഷണത്തിലാണെങ്കിലും വാഹനത്തിലാണെങ്കിലും താമസത്തിലാണെങ്കിലും ആര്‍ഭാട ജീവിതമാണ് അവര്‍ക്കുള്ളത്. എന്നാല്‍ കുമ്മനത്തിനൊപ്പം യാത്ര ചെയ്തതോടെയാണ് തന്റെ രാഷ്ടീയ കാഴ്ചപ്പാടില്‍ മാറ്റം വന്നത്. 

ഏറ്റവും ലളിതജീവിതം നയിക്കുന്ന കുമ്മനം തന്റെ ഒപ്പം ഭക്ഷണം കഴിച്ചത് അത്ഭുതപ്പെടുത്തി.  സംസ്ഥാന നേതാവായിട്ടും അത്തരത്തിലുള്ള യാതൊരു ഭാവങ്ങളുമില്ലാതെയാണ് തന്നോടു പെരുമാറിയത്. മോദി ഗവണ്‍മെന്റ് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും ജനോപകാരപ്രവര്‍ത്തനങ്ങളും മുന്നണികള്‍ അട്ടിമറിക്കുകയാണ്. ജനങ്ങളില്‍ ഭീതി നിറക്കാനാണിവര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗ് പ്രവര്‍ത്തകര്‍ വീട് വീടാന്തരം കയറിയിറങ്ങി മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ മുസ്ലിജനതക്ക് ഭക്ഷണസ്വാതന്ത്രമടക്കം നഷ്ടമാകുമെണ് പറഞ്ഞിരുന്നു.  അഞ്ച് വര്‍ഷത്തിനിപ്പറം ജനങ്ങള്‍ സത്യം മനസ്സിലാക്കി. 

മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആറായിരം രൂപയും സൗജന്യ പാചക വാതക കണക്ഷനും സാധാരണക്കാര്‍ക്ക് വലിയ മതിപ്പുണ്ടായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ബിജെപിക്ക് വേണ്ടി മത്സരിച്ചു. വിജയിച്ചില്ല. എങ്കിലും സുരേഷ് ഗോപിയുടെ നാല്‍പ്പത്തി അഞ്ച് ലക്ഷം രൂപ റോഡ് വികസനത്തിന് ലഭിച്ചു. ആര്‍എസ്എസ് ശാഖയില്‍ പങ്കെടുക്കാറുണ്ട്. വൈകുന്നേരത്തെ നിസ്‌കാരം ശാഖ നടക്കുന്ന സ്ഥലത്തു തന്നെയാണ. കല്‍പ്പറ്റ ബിജെപി ജില്ലാ ഓഫീസിലും തന്റെ നിസ്‌കാരം നടത്താറുണ്ട്.  ഇന്നേവരെ അതിനാരും മുടക്കം പറഞ്ഞിട്ടില്ല.  വികസന നായകനായ നരേന്ദ്ര മോദിയാണ് തന്റെ മാര്‍ഗ്ഗദര്‍ശി.   തന്റെ അവസാന ശ്വാസം വരെയും ബിജെപിക്കാരനായിരിക്കും എന്നും മൊയ്തു പറഞ്ഞു.  

Tags: bjpelectionNDAമോഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.