Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മേപ്പാടിയുടെ സ്വന്തം സുബ്രഹ്മണ്യന്‍

ജനങ്ങളുടെ പ്രള്‍നങ്ങളില്‍ ചെറുപ്പം മുതല്‍ തന്നെ ഇടപെട്ടിരുന്ന സുബ്രഹ്മണ്യന്‍ വേങ്ങച്ചോല മേപ്പാടി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു. പ്രാഥമിക വിദ്യഭ്യാസ കാലം മുതല്‍ സംഘത്തിനന്റ സജീവ പ്രവര്‍ത്തകനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 04:08 pm IST
inWayanad
സുബ്രഹ്മണ്യന്‍ വേങ്ങച്ചോല

സുബ്രഹ്മണ്യന്‍ വേങ്ങച്ചോല

മേപ്പാടി: ജനങ്ങളുടെ പ്രള്‍നങ്ങളില്‍ ചെറുപ്പം മുതല്‍ തന്നെ ഇടപെട്ടിരുന്ന സുബ്രഹ്മണ്യന്‍ വേങ്ങച്ചോല  മേപ്പാടി ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നു. പ്രാഥമിക വിദ്യഭ്യാസ കാലം മുതല്‍ സംഘത്തിനന്റ സജീവ പ്രവര്‍ത്തകനാണ്. ശാഖ മുഖ്യ ശിക്ഷക്, മണ്ഡല്‍ കാര്യവാഹ്, ശാരീരീക് ശിക്ഷന്‍ പ്രമുഖ്, മേപ്പാടി ഖണ്ഡ് സഹകാര്യവാഹ് എന്നീ നിലകളില്‍ സംഘത്തില്‍ പ്രവര്‍ത്തിച്ചു. 

വനവാസി വികാസ കേന്ദ്രം ജില്ല ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍. നിലവില്‍ പട്ടിക വര്‍ഗ മോര്‍ച്ച ജില്ല അധ്യക്ഷന്‍. വനവാസി ഊരുകളുടെ വികസനത്തിന് അക്ഷീണ പ്രവര്‍ത്തനം കാഴ്ചവച്ച് ഭൂസമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. ബിജെപിയിലേയും സജീവ പ്രവര്‍ത്തകനാണ് സുബ്രഹ്മണ്യന്‍ വേങ്ങച്ചോല. 

രാത്രി യാത്രാ നിരോധനത്തിനെതിരെയുള്ള സമരത്തില്‍ പങ്കെടുത്തു. വികസനം ഉള്‍പ്രേദശങ്ങളില്‍ എത്തിക്കുന്നതില്‍ ജില്ലാ ഭരണകൂടം തികഞ്ഞ പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു. തോട്ടം മേഖല പൂര്‍ണമായും തകര്‍ന്നു. ലയങ്ങളില്‍ വേണ്ടത്ര സൗകര്യങ്ങളില്ല. തെരഞ്ഞെടുക്കപ്പെട്ടാല്‍ തോട്ടം തൊഴിലാളികള്‍ക്കും വനവാസി മേഖലകളിലേക്കും വികസസനമെത്തിക്കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികശ് കൂടുതല്‍ കൊണ്ടുവരുമെന്നും സുബ്രഹ്മണ്യന്‍ വേങ്ങച്ചോല പറഞ്ഞു.  ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ബിന്ദു ടീച്ചറും യുഡിഎഫിന് വേണ്ടി സി. കൃഷ്ണന്‍ വൈദ്യരുമാണ് ജനവിധി തേടുന്നത.്  

Tags: bjpelectionelectionsNDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പാതിവഴിയില്‍; സംസ്ഥാനത്ത് 20.68 ലക്ഷം കുടുംബങ്ങള്‍ക്ക് ടാപ്പ് കണക്ഷനില്ല

പോലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണം: നിർണായക നിർദേശവുമായി എ.ഡി.ജി.പി

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.