Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക്

തൃശൂര്‍ കോര്‍പ്പറേഷനിലും നിരവധി ഗ്രാമപഞ്ചായത്തുകളിലും ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ പാര്‍ട്ടിവിട്ടു. കിഴക്കുംപാട്ടുകര ഡിവിഷനില്‍ മത്സരിക്കുന്ന കെ.ജെ. റാഫിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ഇവിടെ നിരവധി പേര്‍ കോണ്‍ഗ്രസ് വിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2020, 03:23 pm IST
inThrissur

തൃശൂര്‍: ജില്ലയിലെ കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക്. പലയിടത്തും റിബല്‍ സ്ഥാനാര്‍ഥികളായി മത്സര രംഗത്തെത്തിയവരെ പാര്‍ട്ടി പുറത്താക്കിയതോടെയാണ് ആയിരങ്ങള്‍ ജില്ലയില്‍ പാര്‍ട്ടി വിടുന്നത്. അര്‍ഹതയില്ലാത്തവര്‍ക്ക് പലര്‍ക്കും പാര്‍ട്ടി സീറ്റ് നല്‍കിയെന്നും വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തവരെ തഴഞ്ഞുവെന്നുംപാര്‍ട്ടി വിട്ടവര്‍ പറയുന്നു.

 തൃശൂര്‍ കോര്‍പ്പറേഷനിലും നിരവധി ഗ്രാമപഞ്ചായത്തുകളിലും ഇത്തരത്തില്‍ ഒട്ടേറെപ്പേര്‍ പാര്‍ട്ടിവിട്ടു. കിഴക്കുംപാട്ടുകര ഡിവിഷനില്‍ മത്സരിക്കുന്ന കെ.ജെ. റാഫിയെ പുറത്താക്കിയതിനെ തുടര്‍ന്ന് ഇവിടെ നിരവധി പേര്‍ കോണ്‍ഗ്രസ്  വിട്ടു. കോര്‍പ്പറേഷന്‍ പതിനാറാം ഡിവിഷനില്‍ മത്സരിക്കുന്ന എം.കെ.വര്‍ഗീസിനെ പുറത്താക്കിയതിനെ തുടര്‍ന്നും കൂട്ടരാജിയുണ്ടായി.

അവണൂര്‍ ഗ്രാമപഞ്ചായത്തിലെ വരടിയത്ത് റിബല്‍ സ്ഥാനാര്‍ത്ഥി ജയരാജിനെ സസ്‌പെന്റ് ചെയ്തതിനെ തുടര്‍ന്ന് ഇവിടെ നൂറ്റമ്പതോളം വരുന്ന പ്രവര്‍ത്തകരും അനുഭാവികളും കോണ്‍ഗ്രസ് വിട്ടു. മത്സരരംഗത്ത് ഉറച്ചുനില്‍ക്കുന്നതായും ജയരാജ് പറഞ്ഞു. വാടാനപ്പിള്ളി, തിരുവില്വാമല പഞ്ചായത്തുകളിലും സമാനമായ രീതിയില്‍ ഒട്ടേറെ പേര്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചിട്ടുണ്ട്പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഒട്ടേറെപ്പേര്‍ പ്രവര്‍ത്തനം നിര്‍ത്തി നിശബ്ദരായിട്ടുമുണ്ട്. പ്രവര്‍ത്തകരുടെ കൊഴിഞ്ഞ്‌പോക്കും മെല്ലെപ്പോക്കും ജില്ലയില്‍ കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും സാധ്യതകളെ ഇല്ലാതാക്കുകയാണ്.

  പാര്‍ട്ടി സംവിധാനം ഏറെ ദുര്‍ബലമായതോടെ താഴെത്തട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കോണ്‍ഗ്രസിനാവുന്നില്ല.  ജില്ലയില്‍ പകുതിയിലേറെ സ്ഥലത്തും എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലുള്ള നേര്‍ക്ക് നേര്‍ പോരാട്ടമാണ് നടക്കുന്നത്. അന്‍പത് ശതമാനത്തില്‍ താഴെ സീറ്റുകളില്‍ മാത്രമാണ് ശക്തമായ ത്രികോണ മത്സരം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനാകുന്നുള്ളൂ.

Tags: electioncongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഒരു ഒളിച്ചോട്ടക്കാരനാണ് , പ്രതിപക്ഷം ദേശവിരുദ്ധ ശക്തികളുടെ കൈകളിലേക്ക് എങ്ങനെ എത്തിപ്പെട്ടുവെന്ന് രാജ്യം കാണുന്നുണ്ടെന്നും കങ്കണ റണാവത്ത്

Kerala

പ്രിയദര്‍ശിനി ബസില്‍ മുഖം മറയ്‌ക്കുന്ന നിക്കാബും ബുര്‍ഖയും നിരോധിക്കുന്നതാണ് നല്ലത്: എ.പി. അഹമ്മദ് മാഷ്

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

പുതിയ വാര്‍ത്തകള്‍

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.