Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്എഫ്ഇ റെയ്ഡ്; ഓപ്പറേഷന്‍ ബചതിനു പിന്നില്‍ പിണറായി; സിപിഎമ്മില്‍ പോര് മുറുകുന്നു

കള്ളപ്പണം വെളുപ്പിക്കാന്‍ കെഎസ്എഫ്ഇ ചിട്ടികളെ മറയാക്കുന്നുവെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 35 കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന.

അനീഷ് അയിലംbyഅനീഷ് അയിലം
Nov 30, 2020, 08:35 am IST
inKerala

തിരുവന്തപുരം: ‘ഓപ്പറേഷന്‍ ബചത്’ എന്നു പേരിട്ട് കെഎസ്എഫ്ഇയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്‌ക്ക് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനെന്ന് ആരോപണം. പരാതിക്കാരന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി അടുപ്പമുള്ള വ്യവസായിയുടെ ബിനാമിയെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരാതി നല്‍കിയതെന്ന വിവരങ്ങളും പുറത്തു വരുന്നു. മുഖ്യമന്ത്രി അറിയാതെ കെഎസ്എഫ്ഇ പോലൊരു സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന നടത്തില്ലെന്ന് സിപിഎം നോതാക്കളും.

കള്ളപ്പണം വെളുപ്പിക്കാന്‍ കെഎസ്എഫ്ഇ ചിട്ടികളെ മറയാക്കുന്നുവെന്നാണ് വിജിലന്‍സിന് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 35 കെഎസ്എഫ്ഇ ശാഖകളില്‍ പരിശോധന. പരാതി നല്‍കിയത് വന്‍ വ്യവസായിയുടെ ബിനാമിയായ വടകര സ്വദേശിയാണെന്നും ഇയാള്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുപ്പക്കാരനെന്നുമാണ് പുറത്ത് വരുന്ന വിവരം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പരാതി തയാറാക്കിയതെന്ന വിവരം പുറത്ത് വരുമ്പോള്‍  പരാതിക്കാരന്‍ ആരാണ് എന്ന് വിജിലന്‍സ് വ്യക്തമാക്കിയിട്ടുമില്ല.  ആഭ്യന്തര വകുപ്പിനു കീഴിലുള്ള വിജിലന്‍സില്‍ മുഖ്യമന്ത്രിയുടെ അറിവില്ലാതെ വിജിലന്‍സ് ഇത്ര ഗൗരവമുള്ള പരിശോധന ആസൂത്രണം ചെയ്യില്ലെന്ന് സിപിഎം നേതാക്കളും വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താതെ ഇത്തരം നീക്കത്തിലേക്ക് കടക്കാനാകില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണവും വിരല്‍ ചൂണ്ടുന്നത്. റെയ്ഡ് ഇപ്പോള്‍ വേണ്ടായിരുന്നു എന്നും റെയ്ഡ് ചെയ്യാനുള്ള തീരുമാനം ആരുടെ വട്ടാണെന്ന് അറിയില്ലെന്നുമായിരുന്നു ഐസക്കിന്റെ പ്രതികരണം. ഒരു മാസമായി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിജിലന്‍സ് വിശദീകരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രിക്ക് പരിശോധനയെ പറ്റി അറിവുണ്ടായിരുന്നു എന്ന് കൂടുതല്‍ വ്യക്തമായിട്ടുണ്ട്. തോമസ് ഐസക്കിനെ ഇക്കാര്യം അറിയിക്കാതെ മറച്ചുവയ്‌ക്കുകയായിരുന്നു എന്നാണ് സൂചന.  

മുഖ്യമന്ത്രിയും തോമസ് ഐസക്കും നേരത്തെ തന്നെ രണ്ട് തട്ടിലാണ്. മുഖ്യമന്ത്രി സാമ്പത്തിക ഉപദേഷ്ടാവിനെ വച്ചത് മുതല്‍  ഐസക്-പിണറായി പോര് രൂക്ഷമായിരുന്നു. അന്താരാഷ്‌ട്ര സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലുള്ളവര്‍ക്കും പങ്കുണ്ടെന്ന് വന്നതോടെ പിണറായിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കത്തിന് കോപ്പ് കൂട്ടിയത് ഐസക് ആയിരുന്നു.  

സിഎജി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന്റെ കൂട്ടത്തില്‍ ലാവ്‌ലിന്‍ അഴമിതി കൂടി പരാമര്‍ശിച്ചതും പിണറായിയെ ചൊടിപ്പിച്ചു. മാത്രമല്ല പോലീസ് ആക്ടിലെ ഭേദഗതി ഓര്‍ഡിനന്‍സിനെതിരെയും ഐസക്ക് പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇതിനെല്ലാം മറുപടി എന്നോണമാണ് വിജിലന്‍സിനെ കൊണ്ടുള്ള പരിശോധന എന്നാണ് സൂചന. ഈ പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാകും. കേന്ദ്ര ഏജന്‍സികള്‍ കിഫ്ബി ഉള്‍പ്പെടെയുള്ള വികസനങ്ങളെ അട്ടിമറിക്കുന്നു എന്നാരോപിച്ച്  പ്രതിരോധം സൃഷ്ടിക്കുന്നതിനിടയിലാണ് വിജിലന്‍സിന്റെ നീക്കം എന്നത് ശ്രദ്ധേയമാണ്.  വിജിലന്‍സ് നടപടി തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാരിനെ  കൂടുതല്‍ വെട്ടിലാക്കിയിട്ടുണ്ട്.

Tags: Thomas Isaacpinarayiകെഎസ്എഫ്ഇ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

Kerala

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

Kerala

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

Kerala

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.