Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ലൈക്കിന് ലൈക്കോട് ലൈക്ക്

ഇവിടെ ഓരോ വീട്ടിനും ലൈക്ക് പി. ജോര്‍ജ് സ്വന്തമാണ്. പള്ളിയും പ്രാര്‍ഥനയും മുടക്കാത്ത യഥാര്‍ഥ ജീവകാരുണ്യപ്രവര്‍ത്തകന്‍... ആരുടെയും എന്താവശ്യത്തിനും വിളിപ്പുറത്തുണ്ട് ലൈക്ക്... ഏത് പാതിരായിലും ഓടിയെത്തുന്ന നല്ല ശമരിയാക്കാരന്‍....

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2020, 11:00 am IST
inKollam
like p george

like p george

പൂയപ്പള്ളി: ലൈക്കിന്റെ ജീവിതമാണ് ചെങ്കുളത്തുകാര്‍ ലൈക്ക് ചെയ്തത്. ലൈക്കൊന്നിന് ഒരു വോട്ടിന്റെ വിലയുള്ള ഈ കാലത്ത് ചെങ്കുളത്തുകാരുടെ സ്ഥാനാര്‍ഥി ലൈക്ക് പി. ജോര്‍ജ് ആവേശമാവുകയാണ്. മൂന്ന് കൊല്ലം മുമ്പാണ് മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികളില്‍ ആവേശംപൂണ്ട് ലൈക്ക് ബിജെപിയെ ലൈക്ക് ചെയ്തുതുടങ്ങിയത്. പൂയപ്പള്ളി പഞ്ചായത്തില്‍ ന്യൂനപക്ഷമോര്‍ച്ചയുടെ അമരക്കാരനാണിപ്പോള്‍.

ചെങ്കുളം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. പൊതുപ്രവര്‍ത്തനത്തിലെ മൂന്നുപതിറ്റാണ്ടിന്റെ പരിചയമുണ്ട് ലൈക്കിന്. പതിനാലാം വയസ്സില്‍ കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് ആരംഭിച്ച രക്തദാനസേന മുതല്‍ ഇപ്പോള്‍ നേതൃത്വം നല്‍കുന്ന മനുഷ്യാവകാശ, ഉപഭോക്തൃസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വരെ….. കേരള ജനകീയ ഉപഭോക്തൃസമിതി സംസ്ഥാന ജനറല്‍സെക്രട്ടറി, ജില്ലാ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലംഗം, ഭക്ഷ്യോപദേശക വിജിലന്‍സ് സമിതിയംഗം…. ചുമതലകള്‍ നിരവധിയാണ് ലൈക്കിന്…

ഇവിടെ ഓരോ വീട്ടിനും ലൈക്ക് പി. ജോര്‍ജ് സ്വന്തമാണ്. പള്ളിയും പ്രാര്‍ഥനയും മുടക്കാത്ത യഥാര്‍ഥ ജീവകാരുണ്യപ്രവര്‍ത്തകന്‍… ആരുടെയും എന്താവശ്യത്തിനും വിളിപ്പുറത്തുണ്ട് ലൈക്ക്… ഏത് പാതിരായിലും ഓടിയെത്തുന്ന നല്ല ശമരിയാക്കാരന്‍…. ദൈവത്തിന്റെ ഹൃദയം അപൂര്‍വം മനുഷ്യര്‍ക്കേ ലഭിക്കൂ എന്നാണ് ലൈക്കിന്റെ വിശ്വാസം. അത്തരം അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഹൃദയത്തിന് ഉടമയാണ് നരേന്ദ്രമോദി എന്നത് നാടിന്റെ അനുഭവമാണ്.. ഇന്ന് ഏത് വീട്ടിലാണ് മോദിയുടെ കരുതല്‍ സ്പര്‍ശമെത്താത്തതെന്ന ലൈക്കിന്റെ ചോദ്യത്തിന് ചെങ്കുളത്തുകാര്‍ മുഴുവന്‍ ലൈക്ക് ചെയ്യുകയാണിപ്പോള്‍.

Tags: bjpelection
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഒഴിപ്പിച്ച ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകണമെന്ന് ബംഗാൾ ബിജെപി അധ്യക്ഷൻ : സ്വന്തം പാർട്ടിക്കാർക്ക് പോലും രാഹുലിനെ വേണ്ട 

India

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.