Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണം: നരേന്ദ്രമോദി

ലോക്‌സഭ, നിയമസഭ, തദ്ദേശ ഭരണകൂടങ്ങള്‍ തുടങ്ങി എല്ലാ തലത്തിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റിയും അദ്ദേഹം സംസാരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 07:00 pm IST
in India

ന്യൂദല്‍ഹി; ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ആശയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി

. ലോക്‌സഭ, നിയമസഭ, തദ്ദേശ ഭരണകൂടങ്ങള്‍ തുടങ്ങി എല്ലാ തലത്തിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പറ്റി ആലോചിക്കണം. ഗുജറാത്തിലെ കെവാദിയയില്‍  നടക്കുന്ന എണ്‍പതാമത് ഓള്‍ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്‌സ്  കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തെഅഭിസംബോധന ചെയ്യുകയായിരുന്നു മോദി.  ഗാന്ധിജിയുടെ പ്രചോദനവും സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിബദ്ധതയും ഓര്‍ക്കേണ്ട ദിവസമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 2008 ല്‍ ഇതേ ദിവസം, മുംബൈ ഭീകരാക്രമണത്തില്‍ ഇരകളായവരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സുരക്ഷാസേനയിലെ  വീരമൃത്യുവരിച്ചവര്‍ക്ക്  അദ്ദേഹം ആദരാഞ്ജലികളര്‍പ്പിച്ചു.

1970കളിലെ അടിയന്തരാവസ്ഥയെ കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, അത് അധികാര വിഭജനത്തിന്റെ  മാന്യതയ്‌ക്ക് എതിരായിരുന്നു  എന്നും, അതിനുള്ള ഉത്തരം   ഭരണഘടനയില്‍ തന്നെ ഉണ്ടെന്നും വ്യക്തമാക്കി.  അധികാര വിഭജനത്തെ പറ്റി ഭരണഘടനയില്‍  വിശദമായി പ്രതിപാദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിസന്ധി കാലയളവില്‍ നമ്മുടെ ഭരണഘടനയുടെ ശക്തി നമ്മെ സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.  ഇന്ത്യന്‍ തിരഞ്ഞെടുപ്പ് സംവിധാനം പൂര്‍വസ്ഥിതി പ്രാപിച്ചതും, കൊറോണ മഹാമാരിക്കെതിരായ പ്രതികരണവും അത് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. കൊറോണക്കെതിരായ പോരാട്ടത്തിന് ശമ്പളത്തിന്റെ  ഒരുഭാഗം  നല്‍കുകയും സമീപകാലത്ത് നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്ത  പാര്‍ലമെന്റ് അംഗങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഉത്തരവാദിത്വത്തിന്റെ  പ്രാധാന്യത്തെപ്പറ്റി,  എടുത്ത് പറഞ്ഞ് അദ്ദേഹം ഉത്തരവാദിത്തങ്ങളെ അവകാശം, അന്തസ്സ്, ആത്മവിശ്വാസം എന്നിവയുടെ സ്രോതസ്സായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.

ഭരണഘടനയുടെ മൂല്യങ്ങള്‍ക്ക്  കൂടുതല്‍ പ്രചാരണം നല്‍കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഡിജിറ്റല്‍ സുരക്ഷയ്‌ക്ക് നിങ്ങളുടെ ഉപഭോക്താവിനെ അറിയുക  അഥവാ കെ.വൈ.സി പ്രധാന പങ്കുവഹിക്കുന്നത് പോലെ, ഭരണഘടനയുടെ  സംരക്ഷണ കവചം ലഭിക്കുന്നതിനായി,നിങ്ങളുടെ ഭരണഘടനയെ അറിയുക എന്ന കെ.വൈ.സി പ്രാധാന്യമര്‍ഹിക്കുന്നതായി  മോദി പറഞ്ഞു. നമ്മുടെ നിയമങ്ങളുടെ ഭാഷ ലളിതവും സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ ഉള്ളതും ആയാല്‍ മാത്രമേ എല്ലാ നിയമങ്ങളോടും സാധാരണക്കാര്‍ക്ക് നേരിട്ട് ബന്ധം ഉണ്ടാവുകയുള്ളുവെന്ന്  അദ്ദേഹം പറഞ്ഞു..

Tags: electionമോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

India

പഞ്ചാബ് മുനിസിപ്പൽ തെരഞ്ഞെടുപ്പ്: അബോഹറിലെ 50 സീറ്റുകളിൽ 28 ഉം ബിജെപി പിടിച്ചെടുത്തു; ആദ്യ മേയറെ ഒറ്റയ്‌ക്ക് നേടുമെന്ന് പാർട്ടി

പുതിയ വാര്‍ത്തകള്‍

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.