Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചേവരമ്പലത്തുകാര്‍ക്ക് ഇ. പ്രശാന്ത് കുമാര്‍ എല്ലാമെല്ലാം

തന്റെ സ്വപ്‌ന പദ്ധതിയെന്ന് ഇ. പ്രശാന്ത്കുമാര്‍ വിശേഷിപ്പിക്കുന്ന മമ്മിളിത്താഴം-പാച്ചാക്കില്‍ റോഡിന്റെ വികസനം അവസാനഘട്ടത്തിലാണ്. മൂന്ന് വാര്‍ഷിക പദ്ധതികളിലായാണ് ഇതിനായുള്ള അന്‍പത് ലക്ഷം രൂപ വകയിരുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 09:16 am IST
in Kozhikode

കോഴിക്കോട്: ചേവരമ്പലത്തുകാര്‍ക്ക് ഇ. പ്രശാന്ത് കുമാര്‍ അവരുടെ എല്ലാമെല്ലാമാണ്. മുന്നില്‍ നടക്കാന്‍ പ്രശാന്തേട്ടന്‍ ഉണ്ടെങ്കില്‍ അസാദ്ധ്യമായി ഒന്നുമില്ലെന്ന് അവര്‍ക്കുറപ്പാണ്. വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തകനായി കൂടെയുണ്ട്. കൗണ്‍സിലര്‍ ആയപ്പോള്‍ ഉത്തരവാദിത്വങ്ങള്‍ പിന്നെയും കൂടി. അവഗണിക്കപ്പെട്ടിരുന്ന പ്രദേശങ്ങളിലുള്‍പ്പെടെ വികസനമെത്തിക്കാന്‍, വാര്‍ഡിന്റെ മുക്കിലും മൂലയിലും രാപ്പകല്‍ വ്യത്യാസമില്ലാതെ ഓടിയെത്തുകയായിരുന്നു. അഞ്ചുവര്‍ഷം കൊണ്ട് വാര്‍ഡില്‍ വരുത്തിയ മാറ്റങ്ങള്‍ ചെറുതല്ല.  

അമൃത് ഉള്‍പ്പെടെ വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കോര്‍പറേഷന്‍ ഫണ്ടും ഉപയോഗിച്ച് കഴിവിന്റെ പരമാവധി വികസനം വാര്‍ഡില്‍ എത്തിക്കാനായി. തന്റെ സ്വപ്‌ന പദ്ധതിയെന്ന് ഇ. പ്രശാന്ത്കുമാര്‍ വിശേഷിപ്പിക്കുന്ന മമ്മിളിത്താഴം-പാച്ചാക്കില്‍ റോഡിന്റെ വികസനം അവസാനഘട്ടത്തിലാണ്. മൂന്ന് വാര്‍ഷിക പദ്ധതികളിലായാണ് ഇതിനായുള്ള അന്‍പത് ലക്ഷം രൂപ വകയിരുത്തിയത്. മലാപ്പറമ്പ് ഹൗസിംഗ് കോളനി, സിഎച്ച് കോളനി എന്നിവിടങ്ങളില്‍ നടത്തിയ റോഡുള്‍പ്പെടെ വികസന പ്രവൃത്തികളും ചേവരമ്പലം സ്‌കൂളിനായി സ്റ്റേജ് നിര്‍മ്മിച്ചതും അവയില്‍ ചിലത് മാത്രം. അമൃത് പദ്ധതിയിലുള്‍പ്പെടുത്തി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ച് വെള്ളമെത്തിച്ചു. 6100 മീറ്റര്‍ ദൂരത്തിലാണ് ഇങ്ങനെ കുടിവെള്ള പൈപ്പ് സ്ഥാപിച്ചത്. പിഎംഎവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 38 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. സ്വന്തമായി വീട് എന്നത് സ്വപ്‌നം മാത്രമായിരുന്ന കുടുംബ ങ്ങള്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്. മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടുന്നതിനെതിരെ നടത്തിയ പ്രക്ഷോഭത്തിന്റെ മുന്‍നിരനായകനായിരുന്നു ഇ. പ്രശാന്ത്കുമാര്‍. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുംവരെ രാപ്പകല്‍ ഭേദമില്ലാതെ നടന്ന സമരത്തിന്റെ നേതൃനിരയില്‍ അദ്ദേഹമുണ്ടായിരുന്നു.  

കേന്ദ്ര സര്‍ക്കാറിന്റെ വിവിധ ക്ഷേമപദ്ധതികളും ഇന്‍ഷൂറന്‍സ് പദ്ധതികളും ജനങ്ങളിലെത്തിക്കാന്‍ വിവിധ ക്യാമ്പുകളും സംഘടിപ്പിച്ചു. ക്ഷേമപെന്‍ഷനുകള്‍ അര്‍ഹിക്കുന്നവരുടെ കൈകളിലെത്തിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തി. ചേവരമ്പലം മാലിന്യമുക്ത വാര്‍ഡ് പദ്ധതിയുടെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മാലിന്യങ്ങള്‍ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയരുതെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും അത് പ്രാവര്‍ത്തികമാക്കാനും കൂട്ടായ പരിശ്രമത്തിന് നേതൃത്വം നല്‍കി.  

ഇ. പ്രശാന്ത് കുമാര്‍ സിവില്‍ സ്റ്റേഷന്‍ വാര്‍ഡില്‍ നിന്നാണ് ഇത്തവണ ജനവിധി തേടുന്നത്. വികസനതുടര്‍ച്ചയ്‌ക്ക് ഒരു എന്‍ഡിഎ പ്രതിനിധി വീണ്ടും ചേവരമ്പലത്ത് നിന്ന് തെരഞ്ഞെടുക്കപ്പെടണമെന്നാണ് ഇ. പ്രശാന്ത് കുമാര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശം. എന്‍ഡിഎ-ബിജെപി സ്ഥാനാര്‍ത്ഥിയായി വാര്‍ഡില്‍ നിന്ന് ജനവിധി തേടുന്നത് സരിത പറയേരിയാണ്. വിജയം ഉറപ്പിച്ച വാര്‍ഡില്‍ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് എന്‍ഡിഎ വ്യക്തമാക്കുന്നു.  

Tags: bjpcandidate
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

Kerala

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

ഇതാണ് രാഷ്‌ട്രീയ മാന്യത: അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരെയുള്ള അധിക്‌ഷേപത്തെ അപലപിച്ച് യോഗി, കര്‍ക്കശ നടപടിക്കു നിര്‍ദേശം

അയോധ്യ ക്ഷേത്രത്തില്‍ സംഭാവന എണ്ണുന്ന ജീവനക്കാരന്റെ വീട്ടില്‍ നിന്നും പൊലീസ് പത്ത് ലക്ഷം പിടിച്ചു, മൂന്നംഗ അന്വേഷണസംഘം, ഒരുത്തനെയും വിടില്ലെന്ന് യോഗി

നിപ സ്ഥിരീകരിച്ച വ്യക്തി വെന്റിലേറ്ററില്‍ തുടരുന്നു, റെംഡിവിര്‍ മരുന്നിന്റെ ആദ്യ ഡോസ് നല്‍കി

നവീകരണത്വര ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്, ഇന്ത്യയില്‍ ഉള്ളത് രണ്ട് ലക്ഷം സ്റ്റാര്‍ട്ടപ്പുകള്‍: മോദി

വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല-കെ മുരളീധരന്‍

വിരമിച്ച ശേഷം ഭാര്യയ്‌ക്കൊപ്പം ലോകം ചുറ്റാന്‍ മാറ്റിവെച്ച പണത്തില്‍ നിന്നും 25 ലക്ഷം സൈന്യത്തിന് നല്‍കി ബാങ്കുദ്യോഗസ്ഥനായിരുന്ന ശ്രീകാന്ത് സഹസ്രബുദ്ധെ

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘം സന്നിധാനത്ത് വീണ്ടും പരിശോധന നടത്ത

മുസ്‌ലിം സമുദായത്തിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്ന് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍

കൗണ്‍സിലര്‍ സുഗതനെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തു;സി ഐ വിപിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം, 3 പേര്‍ക്ക് ഗുരുതര പരിക്ക്

വാരഫലം: 2026 ജൂണ്‍ 15 മുതല്‍ 21 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.