Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 04:23 pm IST
inKerala

തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവൻ തൂക്കമുള്ള സ്വർണക്കിരീടം കാണാനില്ലെന്നും പകരം മുക്കുപണ്ടം കണ്ടെത്തിയെന്നുമുള്ള വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ വി മുരളീധരൻ എംഎൽഎ. 2012ൽ തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സമർപ്പിച്ച 445.78 ഗ്രാം തൂക്കമുള്ള സ്വർണക്കിരീടത്തെക്കുറിച്ചാണ് ഇപ്പോൾ ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. കണക്കെടുപ്പിനിടെ സമാനമായ രൂപത്തിലുള്ള 240 ഗ്രാം തൂക്കമുള്ള മറ്റൊരു കിരീടം കണ്ടെത്തിയെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

കിരീടം നഷ്ടപ്പെട്ടിട്ടില്ലെന്നും ആറന്മുളയിൽ സുരക്ഷിതമാണെന്നുമാണ് ദേവസ്വം ബോർഡിന്റെ ഇപ്പോഴത്തെ വിശദീകരണം. അങ്ങനെയെങ്കിൽ യഥാർഥ കിരീടം എവിടെയാണ്, രേഖകളിൽ അതിന്റെ സ്ഥാനം എന്താണ്, സ്ട്രോങ് റൂമിൽ കണ്ടെത്തിയ കിരീടം ഏതാണെന്നതടക്കമുള്ള കാര്യങ്ങളിൽ സർക്കാർ വ്യക്തമായ വിശദീകരണം നൽകണം.

ഇതിനിടയിൽ ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണം എവിടെയാണ് എത്തിയതെന്നും സർക്കാർ വ്യക്തമാക്കണം. സെപ്റ്റംബർ 22നകം കുറ്റപത്രം സമർപ്പിക്കണമെന്ന് ഹൈക്കോടതി എസ്.ഐ.ടിക്ക് നിർദേശം നൽകിയിരുന്നു. 15 പ്രതികളിൽ 13 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമായിരിക്കെ, ആ അനുമതിക്കായി എസ്.ഐ.ടി അപേക്ഷ നൽകിയിട്ടില്ലെന്നത് അന്വേഷണത്തിന്റെ ഗൗരവത്തെ ചോദ്യം ചെയ്യുന്നതാണ്.

സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണം. ഹൈക്കോടതി നിർദേശം ഉണ്ടായിട്ടും അന്വേഷണ നടപടികൾ വൈകുന്നത് എന്തുകൊണ്ടാണെന്നും ആഭ്യന്തര, ദേവസ്വം വകുപ്പുകൾ വിശദീകരിക്കണം.

തിരഞ്ഞെടുപ്പ് കാലത്ത് ‘സ്വർണം കട്ടവൻ ആരപ്പാ?’ എന്ന പാട്ടുമായി ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തിയവരാണ് യു.ഡി.എഫിന്റെ നേതാക്കളും പ്രവർത്തകരും. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടാത്ത അവസ്ഥയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനായി മാത്രം ശബരിമല സ്വർണക്കൊള്ള ഉയർത്തുകയും അധികാരത്തിലെത്തിയ ശേഷം ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ മൗനം പാലിക്കുകയും ചെയ്യുന്നത് ജനങ്ങളോടുള്ള വഞ്ചനയാണ്.

ഇതിലൂടെ ഇൻഡി സഖ്യത്തിലെ ഘടകകക്ഷികൾ തമ്മിലുള്ള പരസ്പര ധാരണയാണ് വ്യക്തമാകുന്നത്. ശബരിമല സ്വർണക്കൊള്ളയെ രാഷ്‌ട്രീയ നേട്ടത്തിനായി മാത്രം ഉപയോഗിക്കുകയും അധികാരത്തിലെത്തിയ ശേഷം കേസിലെ യഥാർഥ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല.

ശബരിമലയിലെ സ്വർണവും വിലപിടിപ്പുള്ള തിരുവാഭരണങ്ങളും സംബന്ധിച്ച ഓരോ കാര്യത്തിനും കൃത്യമായ കണക്കും ഉത്തരവാദിത്തവും ഉറപ്പാക്കണം. സ്വർണക്കൊള്ളയിലെ അന്വേഷണം എവിടെ എത്തി, കുറ്റപത്രം സമർപ്പിക്കാൻ എന്താണ് തടസ്സം, 55.72 പവൻ സ്വർണക്കിരീടത്തെക്കുറിച്ചുള്ള യഥാർഥ വസ്തുത എന്താണ് എന്നിവ സർക്കാർ അടിയന്തരമായി വ്യക്തമാക്കണം എന്നും വി. മുരളീധരൻ എംഎൽഎ പറഞ്ഞു

Tags: CrownSABARIMALAStrong RoomV Muraleedharan MLA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ശബരിമല കട്ടിളപ്പാളി കേസ്:കരട് കുറ്റപത്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു, അന്തിമ കുറ്റപ്പത്രം 25ന്, ദ്വാരപാലക കേസില്‍ കുറ്റപത്രം അടുത്ത മാസം

Kerala

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.