1948 കാലം പറഞ്ഞത്, മാക്കൊട്ടൻ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജീവ് നടുവനാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം പ്രശാന്ത് കുമാർ സി നിർവഹിച്ചിരിക്കുന്നു.
യുവ പുതുമുഖങ്ങൾ തകർത്താടുന്ന
ത്രില്ലർ കോമഡി എന്റർടൈൻമെന്റ് മൂവിയിൽ ഒരുകൂട്ടം യുവാക്കളിൽ സിനിമാ കമ്പം സിരകളിൽ പടർന്നാടിയ
നർമ്മരസ നിമിഷങ്ങൾ കാണാം.
മില്ലേനിയം ഓഡിയോസിലൂടെ പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം പ്രേക്ഷകൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
മാജിക് മാജിക്ക് മൊമെന്റ് ചിത്രത്തിലെ മറ്റ് പിന്നണി പ്രവർത്തർ. രാജീവ്
നടുവനാടിന്റെ കഥയ്‌ക്ക് തിരക്കഥ – പ്രശാന്ത് കുമാർ. സംഭാഷണം – ബാബു മാനുവൽ
ക്യാമറ – രാഹുൽ സി വിമല,
നായക വേഷത്തിൽ അതുൽ സുരേഷ്, പുതുമുഖങ്ങളായ അർജുൻ ദാസ്, ജെറിൻ, രാകേന്ദ് എന്നിവർ
ഉപനായകന്മാരായും പ്രാർത്ഥന, അനുശ്രീ, എന്നിവർ നായികമാരാകുന്നു.
മാക്കൊട്ടൻ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച് പ്രാർത്ഥന ശക്തമായൊരു കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു. പ്രശസ്ത നടൻ ബാല അതിഥി താരമായെത്തുന്ന ചിത്രത്തിൽ സന്തോഷ് കീഴാറ്റൂർ,
കെ എൽ ബ്രോ ബിജു, സിദ്ദിഖ്, ശിവദാസ് മട്ടന്നൂർ, സദാനന്ദൻ ചേപ്പറമ്പ്, പ്രശാന്ത് സി, സുരേഷ് കനവ്, റാഫി മൻമാസ്, ലിതേഷ് കോളയാട്, പ്രദീപ്മൈക്വീൻ,സാനിയ ഉല്ലാസ് , ലസിത, ഷിജിന, ലയ എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
എഡിറ്റിംഗ് ഹിഷാം യൂസഫ് പിവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയേന്ദ്ര ശർമ,
ഗാനരചന സുനിൽകല്ലൂർ,ബാഹുലേയൻ
കേളകം, ഹരിപ്രിയഎസ് എച്ച്,സമീർ അലി, സംഗീതം
പി ജെ, നൗഷാദ്കണ്ണൂർ.
രഞ്ജിത്ത്ശ്രീധർ,
നജിംഅർഷാദ്,മൃദുലവാര്യർ,മുക്താർമുഹിബ് നൂർ, നയൻതാര,സാന്ദ്രതോമസ്, സസ്ലിംനാസർ, സരുൺടി എസ് , അർഷാദ് പത്തിരിയാൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിചിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം പി.ജെ.
മേക്കപ്പ് ജയൻഎരുവേശി, കോസ്റ്റ്യൂം സുജിത്ത്മട്ടന്നൂർ, ആർട്ട് ഷബിൻ യു പി, സ്റ്റണ്ട് ബ്രൂസിലി രാജേഷ്, കൊറിയോഗ്രാഫി സുദേവ്‌സുരേഷ്, കളറിസ്റ്റ് ജോജി ഡി പാറക്കൽ, സൗണ്ട് ഡിസൈൻ ഡോ ആശിഷ് ഇല്ലിക്കൽ.സ്റ്റിൽസ് അജേഷആവണി, പബ്ലിസിറ്റി ഡിസൈൻ സുജിപാൽക്രിയേഷൻ, സ്റ്റുഡിയോ സൗത്ത്സ്റ്റുഡിയോ കൊച്ചി, പി. ആർ ഓ എം കെ ഷെജിൻ.
















