Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ എല്‍ഡിഎഫ് – യുഡിഎഫ് ധാരണ; ഒത്തുതീര്‍പ്പിന് ഇടനില ലീഗ്; ഏതുവിധേനയും അധികാരം പിടിക്കാന്‍ ലീഗ്

മുസ്ലിം ലീഗ് എംഎല്‍എമാരായ സി. കമറുദീനിന്റെയും കെ.എം. ഷാജിയുടെയും കേസുകള്‍ പിണറായി സര്‍ക്കാരും സിപിഎമ്മും മുസ്ലിം ലീഗിലൂടെ യുഡിഎഫിന് നല്‍കിയ മുന്നറിയിപ്പായിരുന്നു. അത് ലീഗിനെതിരെ ആയതിനാല്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും ഗൗരവത്തിലെടുത്തില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 08:10 am IST
in Kerala

കൊച്ചി: എല്‍ഡിഎഫ്-യുഡിഎഫ് ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തിന് വീണ്ടും ധാരണയായി. സ്വര്‍ണക്കടത്തു കേസുകളിലുള്‍പ്പെടെ ഇതു നടപ്പാക്കാന്‍ ഇരുകൂട്ടരും തീരുമാനമെടുത്തു. മുസ്ലിം ലീഗിന്റെ നിലപാടും ഇടനിലയുമാണ് ഇതിന് വഴിയൊരുക്കിയത്.

മുന്‍ മന്ത്രിയും ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റിനിടെയാണ് ധാരണ വീണ്ടും ഉറപ്പിച്ചത്. അധികാരം അടുത്തെത്തിയെന്ന നിലയിലുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ തിടുക്കത്തിന് ഇനി കടിഞ്ഞാണ്‍ വീഴും. പ്രസ്താവനകളും ടിവി ചാനല്‍ ചര്‍ച്ചകളും തുടരും. എന്നാല്‍, അത് ‘പ്രതിപക്ഷ രാഷ്‌ട്രീയ ധര്‍മ’ത്തില്‍ ഒതുക്കും. പകരം, പ്രതിപക്ഷത്തെ രാഷ്‌ട്രീയമായി വേട്ടയാടുന്നത് പിണറായി സര്‍ക്കാര്‍ നിര്‍ത്തും. പെട്ടെന്നൊരു നിര്‍ത്തലിനു പകരം വീര്യം കുറച്ചായിരിക്കും ഇരുപക്ഷത്തെയും നീക്കങ്ങള്‍.

മുസ്ലിം ലീഗ് എംഎല്‍എമാരായ സി. കമറുദീനിന്റെയും കെ.എം. ഷാജിയുടെയും കേസുകള്‍ പിണറായി സര്‍ക്കാരും സിപിഎമ്മും മുസ്ലിം ലീഗിലൂടെ യുഡിഎഫിന് നല്‍കിയ മുന്നറിയിപ്പായിരുന്നു. അത് ലീഗിനെതിരെ ആയതിനാല്‍ രമേശ് ചെന്നിത്തലയും കോണ്‍ഗ്രസും ഗൗരവത്തിലെടുത്തില്ല. അപ്പോഴാണ് ബാര്‍കോഴക്കേസ് വീണ്ടും കൊണ്ടുവന്നത്. തൊട്ടുപിന്നാലെ സോളാര്‍ കേസും. ലീഗിന് കാര്യങ്ങള്‍ യുഡിഎഫ് നേതൃത്വത്തെ ധരിപ്പിക്കാന്‍ ഇത് സഹായകമായി.

നവംബര്‍ 19നാണ് ഇബ്രാഹിംകുഞ്ഞിനെ പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസില്‍ അറസ്റ്റ് ചെയ്തത്. ഇതിനു മുമ്പ് കമറുദീന്‍, കെ.എം. ഷാജി കേസുകള്‍ വന്നിരുന്നു. മുസ്ലിം ലീഗുമായി നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റ് തീരുമാനം സര്‍ക്കാര്‍ തന്നെയാണ് ലീഗിനെ അറിയിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയായിരുന്നു സമ്പര്‍ക്ക ബിന്ദു.

Tags: Bridgeപാലാരിവട്ടം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.