Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കേന്ദ്ര പദ്ധതിയില്‍ പൂവണിഞ്ഞത് വാസന്തിയുടെ സ്വപ്‌നം

മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറുകയും എല്ലാവര്‍ക്കും വീടെന്ന പ്രഖ്യാപനത്തിന് പിന്നാലെ വാസന്തിയുടെ വീട്ടുപടിക്കലില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ഷിബുരാജ് ക്യഷ്ണയും പ്രവര്‍ത്തകരും എത്തി. വേണ്ട രേഖകള്‍ ശേഖരിച്ചു. വീട് ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 01:57 pm IST
inThiruvananthapuram

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയിലെ അമരവിള വാര്‍ഡിലെ വാസന്തിയെന്ന വൃദ്ധ തന്റെ ഭര്‍ത്താവ് ശശിധരനുമായി വീട് എന്ന സ്വപ്‌നസാക്ഷാത്കാരത്തിനായി മുട്ടാത്ത വാതിലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുകയും എല്ലാവര്‍ക്കും വീട് ലഭിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തത് ടിവിയിലൂടെ കണ്ട അമരവിള മഞ്ചാംകുഴി സ്വദേശിനി വാസന്തി അപ്പോള്‍ മനസ്സില്‍ പോലും കരുതിയില്ല തനിക്കും ഒരു വീട് ലഭിക്കുമെന്നത്. അതിനു കാരണവും ഉണ്ട്. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുന്ന സമയത്തും വീടിനായി നിരവധി അപേക്ഷകളാണ് നല്‍കിയിരുന്നത്. എന്നാല്‍ ആ അപേക്ഷകള്‍ ഒന്നും തന്നെ നടപ്പാക്കാന്‍  അധികൃതര്‍ ആരും തന്നെ തയാറായതുമില്ല.  

മോദി സര്‍ക്കാര്‍ അധികാരത്തില്‍ കയറുകയും എല്ലാവര്‍ക്കും വീടെന്ന പ്രഖ്യാപനത്തിന് പിന്നാലെ വാസന്തിയുടെ വീട്ടുപടിക്കലില്‍ ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ ഷിബുരാജ് ക്യഷ്ണയും പ്രവര്‍ത്തകരും എത്തി. വേണ്ട രേഖകള്‍ ശേഖരിച്ചു. വീട് ലഭ്യമാക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിച്ചു. തുടര്‍മാസങ്ങളില്‍ ഘട്ടം ഘട്ടമായി എത്തിയ തുക കൊണ്ട് വാസന്തിയുടെ സ്വപ്‌നം പൂവണിയുകയായിരുന്നു. ചോര്‍ന്നൊലിച്ച വീട്ടില്‍ നിന്നും കെട്ടുറപ്പുള്ള വീട്ടിലേക്ക് മാറാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വാസന്തിയും കുടുംബവും. ഇത്തരത്തില്‍ അമരവിള വാര്‍ഡില്‍ മാത്രം 52 കുടുംബങ്ങള്‍ക്കാണ് പ്രധാനമന്ത്രി ആവാസ് യോജന വഴി വീടുകള്‍ ലഭിച്ചത്. നിരവധി കുടുംബങ്ങള്‍ക്ക് ശൗചാലയങ്ങളും ലഭിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിരവധി പദ്ധതികളാണ്  ഇവിടെ നടപ്പിലാക്കിയത്. അമരവിളയിലെ വാസന്തിയെ പോലെ  മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ഉള്‍പ്പെട്ട് സ്വപ്‌ന സാക്ഷാല്‍ക്കാരത്തില്‍ എത്തിയ നിരവധി കുടുംബങ്ങളാണ് 42 വാര്‍ഡുകള്‍ ഉള്ള നെയ്യാറ്റിന്‍കര നഗരസഭയിലുടനീളം ഉള്ളത്.  

പ്രദീപ് കളത്തില്‍  

Tags: housemodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.