Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കൊരട്ടിയില്‍ വികസനം ഇരുട്ടില്‍

പ്രളയം അടിമുടി തകര്‍ത്ത ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും. കൊരട്ടി, മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. കഴിഞ്ഞ രണ്ടു പ്രളയവും ഡിവിഷനിലെ ഭൂരിഭാഗം പ്രദേശങ്ങളെയും കാര്യമായി ബാധിച്ചിരുന്നു. പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത് യാതൊരുവിധ നടപടിയുമെടുത്തില്ല. പ്രളയക്കെടുതിയിലായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായില്ലെന്ന് ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 05:15 pm IST
inThrissur

തൃശൂര്‍: പ്രളയം അടിമുടി തകര്‍ത്ത ജില്ലാ പഞ്ചായത്ത് കൊരട്ടി ഡിവിഷനില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് ബിജെപിയും യുഡിഎഫും. കൊരട്ടി, മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഡിവിഷന്‍. കഴിഞ്ഞ രണ്ടു പ്രളയവും ഡിവിഷനിലെ ഭൂരിഭാഗം പ്രദേശങ്ങളെയും കാര്യമായി ബാധിച്ചിരുന്നു. പ്രളയത്തെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍ ജില്ലാ പഞ്ചായത്ത്  യാതൊരുവിധ നടപടിയുമെടുത്തില്ല. പ്രളയക്കെടുതിയിലായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ ശ്രമങ്ങളുണ്ടായില്ലെന്ന് ജനങ്ങള്‍ പറയുന്നു.  പ്രളയത്തില്‍ നശിച്ച കാര്‍ഷിക മേഖലയ്‌ക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചില്ല. കാടുകുറ്റിയിലെ സ്വകാര്യ കമ്പനിയില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം നിറഞ്ഞ് പുഴയുള്‍പ്പെടെ മലിനമാകുന്ന ജനകീയ വിഷയത്തില്‍ നിന്ന് ജില്ലാപഞ്ചായത്ത് മാറിനിന്നു. 

കമ്പനിയില്‍ നിന്നൊഴുക്കുന്ന മാലിന്യമെത്തി നാട്ടുകാര്‍ക്ക് കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ പറ്റാതായി. കമ്പനിയുടെ പ്രവര്‍ത്തനത്തെ തുടര്‍ന്ന് കുടിവെള്ളമില്ലാതെയും മാറാരോഗങ്ങള്‍ ബാധിച്ചും നാട്ടുകാര്‍ ദുരിതമനുഭവിക്കുമ്പോഴും ജില്ലാപഞ്ചായത്ത് വെറും കാഴ്ചക്കാരനാണ്. ഡിവിഷനില്‍ ഗതാഗതയോഗ്യമല്ലാതെ തകര്‍ന്ന് കിടക്കുന്ന റോഡുകളിലൂടെ വളരെയധികം ക്ലേശിച്ചാണ് ജനങ്ങള്‍ യാത്രചെയ്യുന്നത്. ഡിവിഷനില്‍ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്പോഴും കുടിവെള്ള പദ്ധതികള്‍ നടപ്പാക്കിയില്ലെന്നും ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ അഡ്വ.കെ.ആര്‍ സുമേഷാണ് നിലവില്‍ കൊരട്ടിയെ പ്രതിനിധീകരിക്കുന്നത്.  

ജനാഭിപ്രായം

* ചിറങ്ങര കുഷ്ഠരോഗാശുപത്രിയുടെ വികസനം കടലാസിലൊതുങ്ങി. ആശുപത്രിയുടെ വികസനത്തിനാവശ്യമായ നടപടിയുണ്ടായില്ല

* കാടുകുറ്റിയിലെ നിറ്റാജലാറ്റിന്‍ കമ്പനി മലീകരണ പ്രശ്‌നത്തിന് പരിഹാരമായില്ല

* കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികളൊന്നും നടപ്പാക്കിയില്ല  

* നൂറ്റാണ്ടുകള്‍ പഴക്കമുള്ള കാടുകുറ്റിയിലെ ഓക്‌സോ തടാകം സംരക്ഷിക്കാതെ അവഗണയില്‍. പുഴ ഗതിമാറി ഒഴുകിയുണ്ടായ പ്രകൃതിദത്ത തടാകത്തെ വിനോദ സഞ്ചാര കേന്ദ്രമാക്കാനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചില്ല

* ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ശോചനീയാവസ്ഥയില്‍

* പ്രളയത്തില്‍ തകര്‍ന്ന തൈക്കൂട്ടം തൂക്കുപാലത്തിന്റെ പുനരുദ്ധാരണം നടത്തിയില്ല

* നെല്ലുല്‍പാദനത്തിന് സഹായിക്കുന്ന പദ്ധതികളൊന്നും നടപ്പാക്കിയില്ല

* മേലൂര്‍, കാടുകുറ്റി പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം

* പട്ടികജാതി കോളനികളില്‍ സമഗ്ര വികസനമുണ്ടായില്ല. അടിസ്ഥാന സൗകര്യമില്ലാതെ കോളനിവാസികള്‍ ദുരിതമനുഭവിക്കുന്നു

* പ്രളയത്തില്‍ വീടും കൃഷിയും നശിച്ചവര്‍ക്കൊന്നും ദുരിതാശ്വാസം ലഭ്യമാക്കിയില്ല.

എല്‍ഡിഎഫ് അവകാശവാദം

* കാര്‍ഷിക മേഖലയില്‍ 50 ലക്ഷം രൂപ ചെലവില്‍ പ്രാദേശിക തടയണകള്‍ നിര്‍മ്മിച്ചു

* കാലടി, ചൂണ്ടാണികടവ്, പാറകൂട്ടം, ചാത്തന്‍ചാല് എന്നിവിടങ്ങളില്‍ മൊത്തം ഒരു കോടി രൂപ ചെലവില്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പാക്കി

* രണ്ടരകോടി രൂപ ചെലവില്‍ ഗ്രാമീണ റോഡുകള്‍ പൂര്‍ണമായും ടാറിങ് നടത്തി

* കൊരട്ടി, മേലൂര്‍, കാടുകുറ്റി എന്നിവിടങ്ങളിലായി മൊത്തം 80 ലക്ഷം രൂപ ചെലവില്‍ ഗ്രന്ഥശാല കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു

* അന്നനാട് ഗ്രാമീണ വായനശാലയില്‍ 40 ലക്ഷം രൂപ ചെലവില്‍ മിനി തിയറ്റര്‍ സ്ഥാപിച്ചു

* വിവിധ സ്ഥലങ്ങളിലായി 80 ലക്ഷം രൂപ ചെലവില്‍ 9 അങ്കണവാടികള്‍ പുതുതായി നിര്‍മ്മിച്ചു

* വിദ്യാഭ്യാസ മേഖലയില്‍ ഹൈസ്‌കൂള്‍-പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി കെയര്‍ ആന്റ് ഷെയര്‍ പദ്ധതി നടപ്പിലാക്കി

* കൊരട്ടി ഗവ.എല്‍പി സ്‌കൂളില്‍ 80 ലക്ഷം രൂപ ചെലവില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കി

* മേലൂര്‍ മുക്കുന്നിച്ചിറ, കൊരട്ടി ആറ്റപ്പാടം കുളം തുടങ്ങി 8 കുളങ്ങള്‍ 60 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ചു

*  ക്ഷീരകര്‍ഷകര്‍ക്ക് പാലിനും കാലിത്തീറ്റയ്‌ക്കുമുള്ള സബ്‌സിഡിയായി 40 ലക്ഷം രൂപ വിതരണം ചെയ്തു

* അന്നനാട്, പനമ്പിള്ളി ഉള്‍പ്പെടെ മൂന്നിടത്ത് 35 ലക്ഷം രൂപ ചെലവില്‍ വനിതാ മന്ദിരങ്ങള്‍ നിര്‍മ്മിച്ചു

Tags: electiondevelopment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.