Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എതിര്‍പ്പ് മറികടക്കാന്‍ പുതിയ നീക്കവുമായി സോണിയ; വിമതരെ ഉള്‍പ്പെടുത്തി പ്രത്യേകം സമിതികള്‍ രൂപീകരിച്ചു; കപില്‍ സിബലിനെ തഴഞ്ഞു

പാര്‍ട്ടിയെ ശക്തമാക്കാനെന്ന പേരില്‍ മൂന്നു സമിതികള്‍ തട്ടിക്കൂട്ടുകയാണ് സോണിയ ചെയ്തിരിക്കുന്നത്. വിദേശനയം, സാമ്പത്തിക കാര്യങ്ങള്‍, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നിലപാട് എടുക്കാനും കേന്ദ്രത്തിനെതിരെ ഉപദേശം നല്‍കാനുമാണ് സമതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2020, 01:00 pm IST
inIndia

ന്യൂദല്‍ഹി: സോണിയ കുടുംബത്തിന്, പ്രത്യേകിച്ച് രാഹുലിന്, എതിരായ നീക്കങ്ങളുടെ മുനയൊടിക്കാനും വിമതരെ തണുപ്പിക്കാനും പുതിയ നീക്കവുമായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ. പാര്‍ട്ടി തകര്‍ച്ചയുടെ പടുകുഴിയിലാണെന്നും ഇതിന് സോണിയ കുടുബമാണ് ഉത്തരവാദിയെന്നുമാണ് വിമതര്‍ പറയുന്നത്.

പാര്‍ട്ടിയെ ശക്തമാക്കാനെന്ന പേരില്‍ മൂന്നു സമിതികള്‍ തട്ടിക്കൂട്ടുകയാണ് സോണിയ ചെയ്തിരിക്കുന്നത്. വിദേശനയം, സാമ്പത്തിക കാര്യങ്ങള്‍, രാജ്യസുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നിലപാട് എടുക്കാനും കേന്ദ്രത്തിനെതിരെ ഉപദേശം നല്‍കാനുമാണ് സമതികള്‍. തന്റെ അനുയായികള്‍ക്കാണ് മൂന്നു സമതികളിലും പ്രാധാന്യം. ഡോ. മന്‍മോഹന്‍ സിങ് മൂന്നു സമിതിയിലും അംഗമാണ്. കോടികളുടെ അഴിമതിക്കേസുകളില്‍ കുടുങ്ങിയ മുന്‍ധനമന്ത്രി പി, ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദ്വിഗ്‌വിജയ് സിങ് എന്നിവരാണ് സാമ്പത്തിക കാര്യ സമതിയില്‍. ജയ്‌റാം രമേശാണ് സമതി കണ്‍വീനര്‍. ഇവരെല്ലാം സോണിയയുടെ വി ശ്വസ്തരും വിമതരെ എതിര്‍ക്കുന്നവരുമാണ്.

സാല്‍മാന്‍ ഖുര്‍ഷിദാണ് വിദേശ കാര്യ സമതി കണ്‍വീനര്‍. ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, സപ്തഗിരി ഉലക എന്നിരാണ് അംഗങ്ങള്‍. രാജ്യസുരക്ഷാ സമിതിയല്‍ ഗുലാം നബി ആസാദ്, വീരപ്പ മൊയ്‌ലി, വിന്‍സെന്റ് എച്ച് പാലാ, വി. വൈദ്യലിംഗം എന്നിവരാണ് അംഗങ്ങള്‍. മേഘാലയ സ്വദേശിയായ വിന്‍സെന്റാണ് കണ്‍വീനര്‍. ഇതില്‍ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, വീരപ്പമൊയ്‌ലി, ശശിതരൂര്‍ തുടങ്ങിയവര്‍ പാര്‍ട്ടിയില്‍ അഴിച്ചുപണി തേടി സോണിയയ്‌ക്ക് കത്തയച്ച 23 പേരിലുള്ളവരാണ്.

Tags: indiacongressസോണി് ഗാന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പബ്ലിക് സെക്യൂരിറ്റി ആക്ട് : ലക്ഷ്യം തീവ്രവാദം തടയലെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍, എതിര്‍ത്ത് കോണ്‍ഗ്രസും സിപിഐയും

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

News

പഞ്ചാബിനുപിന്നാലെ ഉത്തരാഖണ്ഡിലും കോൺഗ്രസ്സിൽ പോര്, ഹരീഷ് റാവത്തിനെതിരേ ദേശീയ നേതൃത്വം

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.