Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

തുടക്കം തോല്‍വിയോടെ; ഐഎസ്എല്‍ ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി

തുടക്കത്തില്‍ കളി വിരസമായിരുന്നു. ആദ്യത്തെ അരമണിക്കൂറില്‍ പന്ത് മൈതാനമധ്യത്തില്‍ ചുറ്റിത്തിരിഞ്ഞു. വിരലില്‍ എണ്ണാവുന്ന നീക്കങ്ങളാണ് ഇരു ടീമുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എ്ന്നാല്‍ ഡ്രിങ്ക്‌സിനുശേഷം കളി ചുടുപിടിച്ചു. ഇരു ഗോള്‍മുഖത്തും പന്ത് കയറിയിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 10:45 pm IST
in Football

ബംബോലിം: ഏഴാമത് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിത്തുടക്കം. ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റു. രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് വിജയഗോള്‍ നേടിയത്. നിലവിലെ ചാമ്പ്യന്മാരായ എടികെ മോഹന്‍ ബഗാന് ഈ വിജയത്തോടെ മൂന്ന് പോയിന്റായി.

തുടക്കത്തില്‍ കളി വിരസമായിരുന്നു. ആദ്യത്തെ അരമണിക്കൂറില്‍ പന്ത് മൈതാനമധ്യത്തില്‍ ചുറ്റിത്തിരിഞ്ഞു. വിരലില്‍ എണ്ണാവുന്ന നീക്കങ്ങളാണ് ഇരു ടീമുകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എ്ന്നാല്‍ ഡ്രിങ്ക്‌സിനുശേഷം കളി  ചുടുപിടിച്ചു. ഇരു ഗോള്‍മുഖത്തും പന്ത് കയറിയിറങ്ങി.

എടികെ മോഹന്‍ ബഗാനാണ് ഗോള്‍ അടിക്കാന്‍ ആദ്യം അവസരം കൈവന്നത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ പിഴവില്‍ പന്ത് കിട്ടിയ റോയ് കൃഷ്ണ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ തൊടുത്തുവിട്ട ഷോട്ട് പോസ്റ്റിന് മുകളിലൂടെ പറന്ന് അകന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷ് താരം ഗാരി ഹൂപ്പറും അവസരം തുലച്ചു. ഗോള്‍ മുഖത്തിനടുത്ത് നിന്നുള്ള ഹൂപ്പറുടെ ഹെഡ്ഡര്‍ പുറത്തേക്ക് പോയി.

ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ലഭിച്ച ഫ്രി കിക്കും ബ്ലാസ്‌റ്റേഴ്‌സിന് മുതലാക്കാനായില്ല. സിഡോഞ്ചയില്‍ നിന്ന പന്ത് സ്വീകരിച്ച ജെസലിന്റെ ലോങ് റേഞ്ചര്‍ എടികെ മോഹന്‍ ബഗാന്‍ പ്രതിരോധ താരത്തിന് ദേഹത്ത് തട്ടി പുറത്തേക്ക് പോയി. തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്കും ലക്ഷ്യത്തില്‍ എത്തിക്കാനായില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയെന്ന് തോന്നി. പക്ഷെ ജെസലിന്റെ പാസ് സ്വീകരിച്ച സഹല്‍ പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു.

67-ാം മിനിറ്റില്‍ എടികെ മോഹന്‍ ബഗാന്‍ ലീഡ് നേടി. മന്‍വീര്‍ നീട്ടിക്കൊടുത്ത പന്ത് റോയ് കൃഷ്ണ മികച്ചൊരു ഷോട്ടിലൂടെ ബ്ലാസ്‌റ്റേഴ്‌സിന്റെ വലയിലാക്കി.

ഗോള്‍ മടക്കാനായി ബ്ലാസ്‌റ്റേഴ്‌സ് പൊരുതിയെങ്കിലും എടികെ മോഹന്‍ ബഗാന്‍ പ്രതിരോധം ശക്തമാക്കി ബ്ലാസ്‌റ്റേഴ്‌സിന്റെ നീക്കങ്ങള്‍ തടഞ്ഞു.

Tags: kerala2020ISL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

Main Article

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

Article

ഭരണവും പ്രാരംഭ നടപടികളും

Kerala

ശ്രീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണര്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

പുതിയ വാര്‍ത്തകള്‍

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

ഇന്‍ഡി സഖ്യത്തിന്റെ ‘ഇന്ത്യ ജന്‍ബന്ധന്‍’ പ്രഹസനമാകും, പങ്കെടുക്കില്ലെന്ന് ഡിഎംകെ, സിപിഎം, ജെഎംഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.