Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നില്‍പ്പുറയ്‌ക്കാതെ കൊടിക്കുന്നില്‍…. വീണ്ടും ‘എ’ ഗ്രൂപ്പിലേക്ക്

നില്‍ക്കുന്നിടത്ത് ഉറച്ചു നില്‍ക്കാതെയുളള കൊടിക്കുന്നിലിന്റെ ചാഞ്ചാട്ടത്തില്‍ ആശങ്കയിലാണ് ഒപ്പമുളള അണികള്‍. മൂന്നുവര്‍ഷക്കാലം സ്വതന്ത്രനിലപാടില്‍ തുടര്‍ന്ന കൊടിക്കുന്നിലിനെ വരുതിയിലാക്കാന്‍ ചെന്നിത്തല ശ്രമിച്ചു വരികയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2020, 02:00 pm IST
inKollam
kodikunnil

kodikunnil

കൊട്ടാരക്കര: ‘കെ’ എന്ന രഹസ്യ ഗ്രൂപ്പുണ്ടാക്കി കോണ്‍ഗ്രസിലെ വിമത സ്വരമായി മാറിനിന്ന കൊടിക്കുന്നില്‍ സുരേഷ് ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ (എ) ഗ്രൂപ്പില്‍ മടങ്ങിയെത്തി. രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പുമായി ചര്‍ച്ച നടത്തി അവിടേക്ക് പോകാനിരിക്കവെയാണ് പെട്ടെന്നുളള മനംമാറ്റം.

നില്‍ക്കുന്നിടത്ത് ഉറച്ചു നില്‍ക്കാതെയുളള കൊടിക്കുന്നിലിന്റെ ചാഞ്ചാട്ടത്തില്‍ ആശങ്കയിലാണ് ഒപ്പമുളള അണികള്‍. മൂന്നുവര്‍ഷക്കാലം  സ്വതന്ത്രനിലപാടില്‍ തുടര്‍ന്ന കൊടിക്കുന്നിലിനെ വരുതിയിലാക്കാന്‍ ചെന്നിത്തല ശ്രമിച്ചു വരികയായിരുന്നു. ഇതിനായി  മൂന്നുവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഇതറിഞ്ഞ ഉമ്മന്‍ചാണ്ടി ജില്ലയില്‍ ദുര്‍ബലമായി പോകുന്ന ‘എ’ ഗ്രൂപ്പിനെ ശക്തമാക്കാന്‍  നേരിട്ടിറങ്ങി കൊടിക്കുന്നിലെ കൂടെകൂട്ടുകയായിരുന്നു. ബെന്നി ബഹനാന്‍ വഴിയായിരുന്നു നീക്കം.

കൊല്ലം ഡിസിസി പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ‘എ’ ഗ്രൂപ്പുമായി അകന്ന് അന്നത്തെ കെപിസിസി പ്രസിഡന്റായിരുന്ന വി.എം. സുധീരനോട് കൊടിക്കുന്നില്‍ അടുക്കുന്നത്.  

പിന്നീടങ്ങോട്ട് കൊടിക്കുന്നിലിനെ ഇരുഗ്രൂപ്പുകളും ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെ സ്വന്തമായി ‘കെ’ പക്ഷമുണ്ടാക്കി കോണ്‍ഗ്രസിലെ വിമത സ്വരമായി പ്രവര്‍ത്തിച്ച് വരുന്നതിനിടെയാണ് വീണ്ടും പഴയ പക്ഷത്തേക്കുളള മടക്കം.

Tags: congressകൊടിക്കുന്നില്‍ സുരേഷ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

കേന്ദ്രമന്ത്രി ജയശങ്കര്‍ (ഇടത്ത്) ജോര്‍ജ്ജ് സോറോസ് (വലത്ത്)

ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് കള്ളക്കണ്ണീരൊഴുക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ കള്ളത്തരം പൊളിച്ചുകാട്ടി കേന്ദ്രമന്ത്രി ജയശങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.