Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അവണൂരില്‍ വഴി മാറി വികസനം

ജില്ലാപഞ്ചായത്ത് അവണൂര്‍ ഡിവിഷനില്‍ സമസ്ത മേഖലയിലും വികസന മുരടിപ്പാണെന്ന് ജനങ്ങള്‍. അവണൂര്‍, കോലഴി, മുളങ്കുന്നത്തുകാവ് (7 വാര്‍ഡുകള്‍) അടാട്ട് (3 വാര്‍ഡുകള്‍), കൈപ്പറമ്പ് (2 വാര്‍ഡുകള്‍) എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഡിവിഷന്‍. കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകളൊന്നും തന്നെ അവണൂരില്‍ വിനിയോഗിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 01:37 pm IST
in Thrissur

തൃശൂര്‍: ജില്ലാപഞ്ചായത്ത് അവണൂര്‍ ഡിവിഷനില്‍ സമസ്ത മേഖലയിലും വികസന മുരടിപ്പാണെന്ന് ജനങ്ങള്‍. അവണൂര്‍, കോലഴി, മുളങ്കുന്നത്തുകാവ് (7 വാര്‍ഡുകള്‍) അടാട്ട് (3 വാര്‍ഡുകള്‍), കൈപ്പറമ്പ് (2 വാര്‍ഡുകള്‍)  എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് ഡിവിഷന്‍. 

കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകളൊന്നും തന്നെ അവണൂരില്‍ വിനിയോഗിച്ചിട്ടില്ല. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്ന കാര്യത്തില്‍ ജില്ലാ പഞ്ചായത്ത് അലംഭാവം കാട്ടി. ജനോപകാരപ്രദമായ പദ്ധതികളൊന്നും ഡിവിഷനില്‍ നടപ്പാക്കിയിട്ടില്ല. മഴക്കാലത്ത് പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടാകും. ഇതേ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ വീടൊഴിഞ്ഞു പോകാറുണ്ട്. 

വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത് ഇതുവരെയും മുന്‍കൈയ്യെടുത്തിട്ടില്ല. കുടിവെള്ള പദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ വിവിധ മേഖലകളില്‍ കുടിവെള്ളക്ഷാമത്തെ തുടര്‍ന്ന് നാട്ടുകാര്‍ വലയുകയാണ്. നിരവധി ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതെയായിട്ടും അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു. എല്‍ഡിഎഫിലെ പി.ആര്‍ സുരേഷ് ബാബുവാണ് നിലവില്‍ അവണൂര്‍ ഡിവിഷനെ പ്രതിനിധീകരിക്കുന്നത്.

ജനാഭിപ്രായം

* കേന്ദ്ര ഫണ്ട് വിനിയോഗിച്ചുള്ള വികസന പദ്ധതികള്‍ ഡിവിഷനില്‍ നടന്നിട്ടില്ല

* കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെ ജില്ലാ പഞ്ചായത്ത് തീര്‍ത്തും അവഗണിച്ചു. കേന്ദ്ര ഫണ്ട് ലഭ്യമാക്കാന്‍ ക്രിയാത്മക നടപടിയുണ്ടായില്ല.

* കുടിവെള്ളപദ്ധതികള്‍ നടപ്പാക്കാത്തതിനാല്‍ പലയിടത്തും രൂക്ഷമായ കുടിവെള്ള പ്രശ്‌നം.

* കോലഴി തവളകുളം കോളനി, പാമ്പൂര്‍ തിരുത്ത് എന്നിവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കം

* കാര്‍ഷിക മേഖലയെ പൂര്‍ണമായി തഴഞ്ഞു. കൃഷിയ്‌ക്കും കര്‍ഷകനുമായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്തില്ല

* കലാ-കായിക-സാംസ്‌കാരിക മേഖലയ്‌ക്കായി യാതൊരുവിധ ഫണ്ടും അനുവദിച്ചില്ല

* ഗ്രൗണ്ടും സ്റ്റേഡിയവുമില്ലാത്തതിനാല്‍ പരിശീലനം നടത്താന്‍ സാധിക്കാതെ കായിക താരങ്ങള്‍ ബുദ്ധിമുട്ടുന്നു

* പൊതു കുളങ്ങളും കിണറുകളും സംരക്ഷിക്കുന്നതിന്  നടപടികള്‍ സ്വീകരിച്ചില്ല

* അവണൂര്‍ കമ്പിപാലം വര്‍ഷങ്ങളായി അപകടാവസ്ഥയില്‍. പാലത്തിന്റെ അറ്റകുറ്റപണികള്‍ക്ക് നടപടിയുണ്ടായിട്ടില്ല

* തകര്‍ന്നു കിടക്കുന്ന നിരവധി ഗ്രാമീണ റോഡുകള്‍ നവീകരിച്ച് സഞ്ചാരയോഗ്യമാക്കിയില്ല

* തെരുവു വിളക്കുകളില്ലാത്തതിനാല്‍ രാത്രിയില്‍ ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുഷ്‌ക്കരമാകുന്നു. വിവിധ പ്രദേശങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കാന്‍ നടപടിയെടുത്തില്ല

* തൊഴില്‍ മേഖലയ്‌ക്ക് ആവശ്യമായ പരിഗണന നല്‍കിയില്ല. 50ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അവണൂരിലെ കെഎസ്ഇബി പോസ്റ്റ് നിര്‍മ്മാണ സംരംഭത്തിന്റെ പുനര്‍പ്രവര്‍ത്തനത്തിന് നടപടിയെടുത്തില്ല

എല്‍ഡിഎഫ് അവകാശവാദം

* വിവിധ മേഖലകളിലായി ഡിവിഷനില്‍ മൊത്തം 5 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍

* അവണൂര്‍-എടക്കുളം റോഡ് 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ചു

* 45 ലക്ഷം രൂപ ചെലവില്‍ മഹാത്മ മെഡിക്കല്‍ കോളേജ് റോഡിന്റെ (നാരായണത്ര-വെളപ്പായ റോഡ്) അറ്റകുറ്റപണികള്‍ നടത്തി

* അവണൂര്‍ ആഞ്ഞാംകുളം, മുളങ്കുന്നത്തുകാവ് ഇരട്ടകുളം, കോലഴി ചേന്ദംകുളം, വേണാട്ടുകുളം എന്നിവയുടെ നവീകരണത്തിന് മൊത്തം 50 ലക്ഷം രൂപ നല്‍കി

* താണിക്കോട് ചിറ, അമ്മണംതോട് തടയണ, അവണൂര്‍ ചെറിയചിറ, മുതുവറ കരയ്‌ക്കാട് തോട് എന്നിവയുടെ നവീകരണത്തിനും സംരക്ഷണത്തിനുമായി മൊത്തം 57 ലക്ഷം രൂപ അനുവദിച്ചു

* 45 ലക്ഷം രൂപ വിനിയോഗിച്ച് മുളങ്കുന്നത്തുകാവ്, അവണൂര്‍, വെളപ്പായ കുടിവെള്ള പദ്ധതികള്‍

* 8 ലക്ഷം രൂപ ചെലവില്‍ ചൂരക്കാട്ടുകര റോഡ് നിര്‍മ്മിച്ചു

* മുളങ്കുന്നത്തുകാവില്‍ രണ്ടു പുതിയ അങ്കണവാടികള്‍ നിര്‍മ്മിച്ചു. അങ്കണവാടികള്‍ക്ക് എസിയും വാട്ടര്‍പ്യൂരിഫെയറുകളും നല്‍കി

* വരടിയം അംബേദ്കര്‍നഗര്‍ കോളനി, ചൂരക്കാട്ടുകര ലക്ഷം വീട് കോളനി, ചക്ലിയത്ത് കോളനി എന്നിവയുടെ സമഗ്ര വികസനത്തിനായി മൊത്തം 50 ലക്ഷം രൂപ അനുവദിച്ചു

* വരടിയത്ത് 22 ലക്ഷം രൂപ ചെലവില്‍ സാംസ്‌കാരിക നിലയം സ്ഥാപിച്ചു

* കുറ്റൂര്‍ ചന്ദ്രമതി മെമ്മോറിയല്‍ സ്‌കൂളില്‍ 60 ലക്ഷം രൂപ വിനിയോഗിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കി

* ചൂരക്കാട്ടുകര പാടശേഖരത്ത് മോട്ടോര്‍ഷെഡ് നിര്‍മ്മാണത്തിന് 14 ലക്ഷം അനുവദിച്ചു

Tags: electiondevelopment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

Kerala

പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 2 ദിവസം അവധി

Kerala

പാര്‍ട്ടിയുടെ കണക്കില്‍ 6000 വോട്ടിന് പിന്നില്‍, വ്യക്തിപരമായ വോട്ടുകളിലൂടെ 554 വോട്ടുകള്‍ക്ക് ജയിക്കുമെന്നും ശ്രീനിജിന്‍

India

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

പ്രസൂൻ ജോഷി പുതിയ പ്രസാർ ഭാരതി അദ്ധ്യക്ഷൻ

താജ് എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം ; ഇരുമ്പ് പൈപ്പ് ട്രെയിന് നേരെ എറിഞ്ഞു ; യാത്രക്കാർക്ക് പരിക്ക്

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌കാരം

കരിപ്പുക തുപ്പിയ പഴയ ട്രെയിനുകളുടെ കാലം പോയി;ഇത് വന്ദേഭാരത് ഇന്ത്യ, 1100 രൂപയ്‌ക്ക് സുഖയാത്ര, സ്നാക്ക്, ജ്യൂസ്, ഊണ്… ഹരമായി യുകെ ദമ്പതികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.