Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിനെ പഴയ കാലത്തേക്ക് തിരികെ കൊണ്ടുപോകാനുള്ള നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ല; താക്കീത് നല്‍കി അമിത്ഷാ; ഗുപ്കര്‍ സംഘത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍

ഗുപ്കര്‍ സംഘം ആഗോള തലത്തിലേക്ക് നീങ്ങുകയാണ്. അവര്‍ക്ക് വിദേശ ശക്തികളെ ജമ്മു കശ്മീരില്‍ ഇടപെടുത്തണം. ദേശീയപതാകയെ അപമാനിക്കുന്ന ഇവരുടെ നീക്കത്തോട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോജിക്കുന്നുണ്ടോ. അമിത് ഷാ ചോദിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2020, 12:52 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ വിഘടനവാദരാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ജമ്മു കശ്മീരിലെ സമാധാനം അവസാനിപ്പിക്കാന്‍ വൈദേശിക ശക്തികളുടെ ഇടപെടലിന് ഗുപ്കര്‍ ഗ്യാങ് ശ്രമിക്കുകയാണെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന നല്‍കുന്ന സൂചനകള്‍ ഇതാണ്. മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ ശ്രീനഗറിലെ ഗുപ്കര്‍ റോഡിലെ വസതി കേന്ദ്രീകരിച്ച് നടക്കുന്ന രാഷ്‌ട്രീയരാജ്യവിരുദ്ധ നീക്കങ്ങളെയാണ് ഗുപ്കര്‍ ഗ്യാങ്ങെന്ന പേരില്‍ വിശേഷിപ്പിക്കുന്നത്.

ഗുപ്കര്‍ സംഘം ആഗോള തലത്തിലേക്ക് നീങ്ങുകയാണ്. അവര്‍ക്ക് വിദേശ ശക്തികളെ ജമ്മു കശ്മീരില്‍ ഇടപെടുത്തണം. ദേശീയപതാകയെ അപമാനിക്കുന്ന ഇവരുടെ നീക്കത്തോട് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും യോജിക്കുന്നുണ്ടോ. അമിത് ഷാ ചോദിച്ചു.

കോണ്‍ഗ്രസും ഗുപ്കര്‍ സംഘവും കശ്മീരിനെ പഴയ സംഘര്‍ഷകാലത്തേക്ക് തിരികെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ദളിതരുടേയും സ്ത്രീകളുടേയും പട്ടികവര്‍ഗ്ഗക്കാരുടേയും അവകാശങ്ങള്‍ ഉറപ്പാക്കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള നടപടി പിന്‍വലിക്കണമെന്നാണ് ഗുപ്

കര്‍ സംഘത്തിന്റെയും ആവശ്യം. എക്കാലവും ഭാരതത്തിന്റെ അഭിവാജ്യഘടകമായി ജമ്മു കശ്മീര്‍ നിലനില്‍ക്കുമെന്ന് എല്ലാവരും ഓര്‍ത്തുകൊള്ളുക. രാജ്യതാല്‍പ്പര്യത്തിനെതിരായ അവിശുദ്ധ ആഗോള കൂട്ടായ്‌മകളെ ഇന്ത്യയിലെ ജനങ്ങള്‍ ക്ഷമിക്കില്ല. ദേശീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ഗുപ്

കര്‍ സംഘം നിലപാട് മാറ്റിയില്ലെങ്കില്‍ രാജ്യത്തെ ജനങ്ങള്‍ ആ സംഘത്തെ മുക്കിക്കളയുക തന്നെ ചെയ്യും, അമിത് ഷാ മുന്നറിയിപ്പ് നല്‍കി.

ജമ്മു കശ്മീരില്‍ ഭീകരവാദ, വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിദേശ ഭീകരസംഘടനകളുടെ സഹായത്തോടെ സംഘര്‍ഷങ്ങള്‍ക്കുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം നീക്കങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന നിലപാടുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തിയതെന്ന്് ശ്രദ്ധേയം.

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.