Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പെമ്പിളൈ ഒരുമൈ മത്സരത്തിനില്ല; ഇത്തവണ മനസാക്ഷി വോട്ട്

2015ലെ തൊഴിലാളി സമരത്തിന് ശേഷം ശക്തിയാര്‍ജിച്ച സംഘടന പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തം 33 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. ഇതില്‍ ഗോമതി അഗസ്റ്റിന്‍ ബ്ലോക്ക് പഞ്ചായത്തിലേയ്‌ക്കും മാരിയമ്മ, വെള്ളത്തായ് എന്നിവര്‍ ഗ്രാമ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Nov 16, 2020, 12:21 pm IST
inIdukki
2015 സെപ്തംബറില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരം (ഫയല്‍)

2015 സെപ്തംബറില്‍ നടന്ന പെമ്പിളൈ ഒരുമൈ സമരം (ഫയല്‍)

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ ശക്തിതെളിയിച്ച മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്‌മയായ പെമ്പിളൈ ഒരുമൈ പ്രസ്ഥാനം ഇത്തവണ മത്സര രംഗത്തില്ല. സംഘടനയ്‌ക്കുള്ളിലെ തമ്മിലടിയും മത്സരിച്ച് ജയിച്ചാലുടന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്ന മെമ്പര്‍മാരെ വലവീശിപ്പിടിക്കുന്നതുമാണ് പെമ്പിളൈ ഒരുമയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്‍വാങ്ങുന്നതിലേക്ക് നയിച്ചത്.

2015ലെ തൊഴിലാളി സമരത്തിന് ശേഷം ശക്തിയാര്‍ജിച്ച സംഘടന പിന്നീട് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മൊത്തം 33 സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. ദേവികുളം, മൂന്നാര്‍, പളളിവാസല്‍ ഗ്രാമപഞ്ചായത്തുകളിലായി 26 വാര്‍ഡുകളിലും ദേവികുളം ബ്ലോക്കിലെ ആറ് ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് മൂന്നാര്‍ ഡിവിഷനിലുമാണ് പെമ്പിളൈ ഒരുമൈ ബാററില്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരത്തിന് ഇറങ്ങിയത്.

ഇതില്‍ ഗോമതി അഗസ്റ്റിന്‍ ബ്ലോക്ക് പഞ്ചായത്തിലേയ്‌ക്കും മാരിയമ്മ, വെള്ളത്തായ് എന്നിവര്‍ ഗ്രാമ പഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ജയിച്ച ഉടന്‍ തന്നെ വെള്ളത്തായ്, മാരിയമ്മ എന്നിവര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. കുറച്ചുകാലത്തിന് ശേഷം സിഐടിയുവിലും സിപിഎമ്മിലുമത്തിയ ഗോമതി പിന്നീട് പാര്‍ട്ടി വിടുകയായിരുന്നു.

തങ്ങളോടൊപ്പം ഇപ്പോഴും രണ്ടായിരത്തിലധികം മെമ്പര്‍മാരുണ്ടെന്നും എന്നാല്‍ മത്സര രംഗത്തേയ്‌ക്കില്ലെന്നും പെമ്പിള ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറയുന്നു. ഇത്തവണ മനസാക്ഷി വോട്ട് ചെയ്യാനാണ് പെമ്പിളൈ ഒരുമൈ അംഗങ്ങളുടെ തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഗോമതിയും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരത്തിനില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയെങ്കിലും ചുരുങ്ങിയ എണ്ണം വോട്ടുകള്‍ മാത്രമാണ് ഗോമതിക്ക് ലഭിച്ചത്. സിപിഎമ്മിലേക്കുള്ള ചേക്കേറ്റവും പിന്നീട് പാര്‍ട്ടി വിട്ടതും ഉള്‍പ്പെടെ ഇതിനിടെ വിവാദങ്ങളിലും പെട്ടു.

കൂലി വര്‍ധനയും ബോണസും ആവശ്യപ്പെട്ടാണ് 2015 സെപ്തംബറില്‍ നാല്‍പ്പതിനായിരത്തോളം വരുന്ന സ്ത്രീ തോട്ടം തൊഴിലാളികള്‍ പെമ്പിളൈ ഒരുമൈ എന്ന ബാനറില്‍ മൂന്നാറില്‍ സമരത്തിനിറങ്ങിയത്. ദേശീയ ശ്രദ്ധയാര്‍ജിക്കാന്‍ സമരത്തിന് കഴിഞ്ഞുവെങ്കിലും പിന്നീട് രാഷ്‌ട്രീയ കളി മൂലം സംഘടനയുടെ ശക്തി ക്ഷയിക്കുകയായിരുന്നു.

Tags: electionവോട്ട്Pembilai Orumai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

കൊച്ചി ബ്ലൂ ടൈഗേഴ്സ് തിരുവനന്തപുരത്ത് പരിശീലന ക്യാമ്പ് ആരംഭിച്ചു

കുഞ്ചാക്കോ ബോബൻ – മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

മാർട്ടിൻ പ്രക്കാട്ടിന്റെ നിർമ്മാണത്തിൽ നിവിൻപോളി; പുതിയ ചിത്രത്തിന് ഇന്ന് തുടക്കം; സംവിധാനം: നാഷിദ് ഹാമി.

യൂണിഫോമിനായി സഹപ്രവര്‍ത്തകരില്‍ നിന്ന് പണം തട്ടിയ പൊലീസ് ട്രെയിനിക്കെതിരെ നടപടി,തട്ടിയെടുത്ത 7 ലക്ഷം ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തി

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ “കേക്ക് യു വാക്ക് യു” ഗാനത്തിന് ആവേശകരമായ സോങ് ലോഞ്ച്

മൻഹർ സിനിമാസിന്റെ ബാനറിൽ ഡോ. കൃഷ്ണ പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ‘ആലി ‘ട്രെയിലർ പുറത്തിറങ്ങി

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ രാവിലെ 10 മുതൽ

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.