Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയായി; ജില്ലയില്‍ 10 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മള്‍ട്ടി പോസ്റ്റ് വോട്ടിങിന് 2050 കണ്ട്രോള്‍ യൂണിറ്റുകളും 6150 ബാലറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. ഇടുക്കിയിലെ തദ്ദേശ തെരഞ്ഞെടുപ്പിനായി പുതിയതായി അനുവദിച്ച രണ്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ 10 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2020, 02:47 pm IST
inIdukki
ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന വേളയില്‍ ജില്ലാ വരണാധികാരിയായ കളക്ടര്‍ എച്ച്. ദിനേശന്‍ സന്ദര്‍ശിക്കുന്നു.

ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടക്കുന്ന വോട്ടിങ് യന്ത്രങ്ങളുടെ പരിശോധന വേളയില്‍ ജില്ലാ വരണാധികാരിയായ കളക്ടര്‍ എച്ച്. ദിനേശന്‍ സന്ദര്‍ശിക്കുന്നു.

ഇടുക്കി: ഇടുക്കിയിലെ  തദ്ദേശ തിരഞ്ഞെടുപ്പിനുള്ള മള്‍ട്ടി പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളുടെയും നഗരസഭകളില്‍ ഉപയോഗിക്കുന്ന സിംഗിള്‍ പോസ്റ്റ് വോട്ടിങ് യന്ത്രങ്ങളുടെയും പരിശോധന പൂര്‍ത്തീകരിച്ചു. മള്‍ട്ടി പോസ്റ്റ് വോട്ടിങിന് 2050 കണ്ട്രോള്‍ യൂണിറ്റുകളും 6150 ബാലറ്റ് യൂണിറ്റുകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. നഗരസഭകളിലേക്കായുള്ള സിംഗിള്‍ പോസ്റ്റ് വോട്ടിങിന് 200 കണ്ട്രോള്‍ യൂണിറ്റുകളും 200 ബാലറ്റ് യൂണിറ്റുകളുടെയുമാണ് പരിശോധന പൂര്‍ത്തികരിച്ച് ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇടുക്കിയിലെ തദ്ദേശ തെരഞ്ഞെടുപ്പിനായി പുതിയതായി അനുവദിച്ച രണ്ടു കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ 10 കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ തൊടുപുഴ സെന്‍ സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളും കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോന ചര്‍ച്ച് പാരിഷ് ഹാളുമാണ് പുതിയതായി അനുവദിച്ച വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഓശാനം ഇഎംഎച്ച്എസ്എസ് കട്ടപ്പന, അടിമാലി ബ്ലോക്ക് പഞ്ചായത്തില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ അടിമാലി, ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാര്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ് നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തില്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിമണ്ണൂര്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്തില്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഇടുക്കി പൈനാവ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ യുപി സ്‌കൂള്‍ തൊടുപുഴ, അഴുത ബ്ലോക്ക് പഞ്ചായത്തില്‍ മരിയഗിരി ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടിക്കാനം എന്നിങ്ങനെയാണ് രണ്ട് മുനിസിപ്പാലിറ്റികളിലും 8 ബ്ലോക്ക് പഞ്ചായത്തുകളിലുമായുള്ള വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍.

Tags: electionidukkiവോട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

Kerala

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.