Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലങ്കാനയിലെ അട്ടിമറി വിജയം; ടിആര്‍എസ് ഉരുക്കുകോട്ടയില്‍ ബിജെപിയുടെ പടയോട്ടം; ഞെട്ടല്‍ മാറാതെ കോണ്‍ഗ്രസ്

ടിആര്‍എസിലെ സോലിപ്പേട്ട സുജാതയെ 1470 വോട്ടുകള്‍ക്കാണ് രഘുനന്ദന്‍ റാവു പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആഗസ്റ്റില്‍ സോലിപ്പേട്ട രാമലിംഗറാവു മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ദുബ്ബക്കില്‍ ഉപതെരഞ്ഞെടുപ്പു നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 04:14 pm IST
inIndia

ഹൈദരാബാദ്: ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ മുന്നേറ്റം അസാധ്യമെന്നു പറയുന്നവര്‍ക്കു മുന്നറിയിപ്പായി തെലങ്കാനയില്‍ പാര്‍ട്ടിയുടെ ഉജ്വല വിജയം. തെലങ്കാനയിലെ ഭരണകക്ഷിയായ ടിആര്‍എസിന്റെ ഉരുക്കുകോട്ടയായ ദുബ്ബക നിയമസഭാ മണ്ഡലത്തില്‍ ബിജെപി ഇന്നലെ നേടിയത് അട്ടിമറി വിജയം. ബിജെപിയുടെ എം. രഘുനന്ദന്‍ റാവുവാണ് ടിആര്‍എസിനെയും കോണ്‍ഗ്രസിനേയും ഞെട്ടിച്ചത്.  

ടിആര്‍എസിലെ സോലിപ്പേട്ട സുജാതയെ 1470 വോട്ടുകള്‍ക്കാണ് രഘുനന്ദന്‍ റാവു പരാജയപ്പെടുത്തിയത്.  കഴിഞ്ഞ ആഗസ്റ്റില്‍ സോലിപ്പേട്ട രാമലിംഗറാവു മരണമടഞ്ഞതിനെത്തുടര്‍ന്നാണ് ദുബ്ബക്കില്‍ ഉപതെരഞ്ഞെടുപ്പു നടത്തിയത്. രാമലിംഗ റാവുവിന്റെ ഭാര്യ സുജാതയെ മത്സരത്തിനിറക്കി സഹതാപ തരംഗത്തില്‍ ജയിച്ചു കയറാനാണ് ടിആര്‍എസ് നേതാവും മുഖ്യമന്ത്രിയുമായ ടി. ചന്ദശേഖര റാവു തന്ത്രമൊരുക്കിയത്.  

എന്നാല്‍ വ്യക്തമായ ഒരുക്കങ്ങളോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ഉജ്വല വിജയം നേടുകയായിരുന്നു. മത്സരരംഗത്തുണ്ടായിരുന്ന കോണ്‍ഗ്രസിനെ അപ്രസക്തമാക്കുന്ന മുന്നേറ്റമാണ് ബിജെപി കാഴ്ചവച്ചത്. സിദ്ദിപ്പേട്ട് എന്‍ജിനീയറിങ് കോളേജിലായിരുന്നു വോട്ടെണ്ണല്‍. ഓരോ നിമിഷവും മാറിമറിഞ്ഞ ലീഡു നില ബിജെപി, ടിആര്‍എസ് ക്യാമ്പുകളില്‍ ഉദ്വേഗം പടര്‍ത്തി.  

ദുബ്ബക മണ്ഡലത്തിലെ ഫലത്തിന് സാധാരണ ഉപതെരഞ്ഞെടുപ്പ് ഫലത്തിനപ്പുറം പ്രാധാന്യമുണ്ടെന്നുറപ്പുള്ളതുകൊണ്ട് പ്രചാരണത്തിനു ചുക്കാന്‍ പിടിക്കാന്‍ തെലങ്കാന ധനമന്ത്രിയും മുതിര്‍ന്ന ടിആര്‍എസ് നേതാവുമായ ഹരീഷ് റാവു നേരിട്ടിറങ്ങി. ടിആര്‍എസിലെ ഏറ്റവും തന്ത്രശാലിയായ തെരഞ്ഞെടുപ്പ് ആസൂത്രകന്‍ എന്നാണ്, ചന്ദ്രശേഖര റാവുവിന്റെ മരുമകന്‍ കൂടിയായ ഹരീഷ് റാവുവിനുള്ള വിശേഷണം. കഴിഞ്ഞ മൂന്നു മാസമായി ഹരീഷ് റാവു ദുബ്ബകയില്‍ ക്യാമ്പു ചെയ്യുകയായിരുന്നു. പക്ഷേ, ബിജെപിയുടെ മറു തന്ത്രങ്ങളില്‍ ടിആര്‍എസിന്റെ നീക്കങ്ങള്‍ ഒലിച്ചു പോയി.  

ദുബ്ബകയിലെ വിജയം വരുംനാളില്‍ തെലങ്കാനയിലെ ബിജെപിയുടെ മുന്നേറ്റത്തിനു ചൂണ്ടുപലക എന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മണ്ഡലത്തിന്റെ അതിരുകളാണ് അതിനു തെളിവ്. മുഖ്യമന്ത്രിയുടെ ചന്ദ്രശേഖര റാവുവിന്റെ ഗജ്‌വെല്‍, മുഖ്യമന്ത്രിയുടെ മകനും ടിആര്‍എസിലെ കരുത്തനുമായ മന്ത്രി കെ.ടി. രാമറാവുവിന്റെ സിര്‍സില, ഹരീഷ് റാവുവിന്റെ സിദ്ദിപ്പേട്ട് എന്നീ മണ്ഡലങ്ങളാണ് ദുബ്ബകയോടു ചേര്‍ന്നു കിടക്കുന്നത്. ബിജെപിയുടെ വിജയം ടിആര്‍എസിന്റെ ശക്തിദുര്‍ഗങ്ങളായ ഈ മണ്ഡലങ്ങളേയും സ്വാധീനിക്കും എന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കവിത റാവുവിനെ അടക്കം അട്ടിമറിച്ച് സംസ്ഥാനത്ത് മിന്നുന്ന പ്രകടനമാണ് ബിജെപി കാഴ്ചവച്ചത്. ദുബ്ബകയിലെ വിജയത്തോടെ തെലങ്കാനയില്‍ ടിആര്‍എസിനെ നേരിടാന്‍ കോണ്‍ഗ്രസിനേക്കാള്‍ കരുത്ത് ബിജെപിക്കാണെന്നും തെളിഞ്ഞുവെന്നാണ് വിലയിരുത്തല്‍.

Tags: bjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

India

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

Kerala

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.