Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിച്ചേക്കും ഐ ഗ്രൂപ്പിന് പ്രാമുഖ്യം; പാര്‍ട്ടിയില്‍ അതൃപ്തി

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തിയ ശേഷം ജില്ലാനേതൃത്വത്തിന് നല്‍കിയ കര്‍ശനനിര്‍ദേശങ്ങളെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഐ ഗ്രൂപ്പ് മേധാവിത്വം നേടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 04:00 pm IST
inKollam

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിന് കോണ്‍ഗ്രസില്‍ തയ്യാറാക്കിയിരിക്കുന്നത് ഐ ഗ്രൂപ്പിന് പ്രാമുഖ്യം നല്‍കുന്ന സ്ഥാനാര്‍ഥികളുടെ പട്ടികയെന്ന് സൂചന. ഇതടക്കം ഐക്യജനാധിപത്യമുന്നണി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക നാളെ പുറത്തുവിടുമെന്നാണ് പ്രഖ്യാപനം. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തിയ ശേഷം ജില്ലാനേതൃത്വത്തിന് നല്‍കിയ കര്‍ശനനിര്‍ദേശങ്ങളെ തുടര്‍ന്നാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഐ ഗ്രൂപ്പ് മേധാവിത്വം നേടിയത്.  

ഇടതുസര്‍ക്കാരിനെതിരായ വികാരം ഏറ്റവുമാദ്യം പ്രതിഫലിക്കുന്നത് തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തിലാണെന്നും അത് അനുകൂലമാക്കാന്‍ തടസം സൃഷ്ടിക്കുന്ന വിധത്തില്‍ പാര്‍ട്ടിയില്‍ ഗ്രൂപ്പുകാരുടെ ഏറ്റുമുട്ടല്‍ ഉണ്ടാകരുതെന്നുമായിരുന്നു ചെന്നിത്തലയുടെ കര്‍ശന നിലപാട്. അസംബ്ലി തെരഞ്ഞെടുപ്പിന് റിഹേഴ്‌സല്‍ എന്ന പോലെയാണ് ഇതിനെ കാണേണ്ടത്. ഇത്തവണ പരാജയപ്പെട്ടാല്‍ കടുത്ത രാഷ്‌ട്രീയഅനിശ്ചിതത്വമായിരിക്കും പാര്‍ട്ടിയെ വേട്ടയാടുക. 

സീറ്റുകള്‍ സംബന്ധിച്ച പോഷകസംഘടനകളും പാര്‍ട്ടിയിലെ ഗ്രൂപ്പുകളും ഉയര്‍ത്തുന്ന തര്‍ക്കങ്ങള്‍ ഏതുമാര്‍ഗമുപയോഗിച്ചും അവസാനിപ്പിക്കണമെന്നും വിജയസാധ്യത മാത്രമാണ് കോണ്‍ഗ്രസ് മാനദണ്ഡമാക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഐ വിഭാഗത്തിന് വേരോട്ടമുള്ള ജില്ലയില്‍ വ്യാപകമായി എ വിഭാഗം സ്ഥാനാര്‍ഥികളെ നിര്‍ത്തിയാല്‍ പാര്‍ട്ടിയില്‍ വലിയ കലാപമുണ്ടാകുമെന്നും വിമതരുടെ പട തന്നെ പാര്‍ട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ അണിനിരക്കുമെന്നുമുള്ള ഭീഷണി സജീവമായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ അവസാനഘട്ടത്തിലാണ് ഡിസിസി നേതാക്കള്‍ക്കിടയില്‍ ഇക്കാര്യം ചര്‍ച്ചയായത്. 

ഞായറാഴ്ച യുഡിഎഫ് നേതൃയോഗത്തിനായി കൊല്ലത്തെത്തിയ രമേശ് ചെന്നിത്തല നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയ നിര്‍ദേശം അന്തിമമായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് സമവായചര്‍ച്ച നടത്തി ഇരുവിഭാഗത്തിനും സ്വീകാര്യമായ രീതിയില്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

യുഡിഎഫിനെതിരെ ലീഗ്  

കൊല്ലം മണ്ഡലത്തിലെ പനയം, തൃക്കരുവ എന്നീ പഞ്ചായത്തുകളില്‍ മുസ്ലിംലീഗ് ഒറ്റയ്‌ക്ക് മത്സരിക്കും. ഈ പഞ്ചായത്തുകളിലെ വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തു ഡിവിഷനുകളിലും ഒരു സീറ്റ് പോലും മുസ്ലിം ലീഗിന് യുഡിഎഫില്‍ അനുവദിക്കാത്തതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് മണ്ഡലം ജറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അറിയിച്ചു.

Tags: congressരാഷ്ട്രീയംcandidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

ഗുരുദേവനെ അധിക്ഷേപിച്ചയാള്‍ക്കെതിരെ കേസെടുക്കണം: ഹിന്ദുഐക്യവേദി

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

ഏറ്റവും പ്രായം കുറഞ്ഞ രാഷ്‌ട്രീയ തടവുകാരി

കബഡിയില്‍ ഭാരതത്തിന് ഇന്ന് സ്വര്‍ണ പോരാട്ടങ്ങള്‍; എതിരാളികള്‍ ഇറാന്‍

പ്രേംകുമാർ കെ എസ് എഫ് ഡി സി ചെയർമാൻ, ജി.വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാൻ

സൂപ്പര്‍ ലീഗ് കേരള: ആദ്യ ജയം കണ്ണൂരിന്

ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ഗൂഢനീക്കം

കന്യാകുമാരി വിവേകാനന്ദകേന്ദ്രം ഭാരതീയവിചാരകേന്ദ്രത്തില്‍ സംഘടിപ്പിച്ച ബാലകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍
ജെ. നന്ദകുമാര്‍ നിര്‍വഹിക്കുന്നു

വടക്കുകിഴക്കന്‍ മേഖലയെ ഭാരതത്തോടൊപ്പം നിലനിര്‍ത്തിയത് വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം: ജെ. നന്ദകുമാര്‍

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ചലച്ചിത്ര അക്കാദമി ചെയർമാൻ ആക്കിയതിൽ സന്തോഷവും സർക്കാരിന് നന്ദിയും അറിയിച്ച് നടൻ രവീന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.