Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പതിവു തെറ്റിക്കാതെ രാഹുല്‍ ഗാന്ധി; തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വിനോദയാത്ര; ഇത്തവണ ഒട്ടക സവാരി അടക്കം അവധിക്കാല ആഘോഷം രാജസ്ഥാനില്‍

സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ ആറ് മണിക്ക് രാഹുല്‍ ഗാന്ധി ജയ്‌സാല്‍മീര്‍ വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്ന് റോഡ് വഴി ആഡംബര ഹോട്ടലിലായ സൂര്യഗഡിലേക്ക് പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 10:42 am IST
inIndia

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്കു പിന്നാലെ ഉത്തരവാദിത്വത്തില്‍ നിന്ന് തടിയൂരാന്‍ വിനോദയാത്രകള്‍ക്ക് പോകുന്ന പതിവ് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബിഹാര്‍ തെരഞ്ഞെടുപ്പിലും മധ്യപ്രദേശ് അടക്കം സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. തോല്‍വികള്‍ക്കു പിന്നാലെ വിദേശരാജ്യങ്ങളിലേക്ക് വിനോദയാത്രയ്‌ക്കു പോവുക രാഹുല്‍ ഗാന്ധി പതിവാക്കിയിരുന്നു. എന്നാല്‍, ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം രാജസ്ഥാനിലെ ജയ്‌സാല്‍മീറിലേക്കാണ് വിനോദയാത്ര പോയിരിക്കുന്നത്.  

രാഹുല്‍ ഗാന്ധി സുഹൃത്തുക്കളോടൊപ്പം ഇന്നു ജയ്‌സാല്‍മീറിലെത്തി. അവിടെ അദ്ദേഹം രണ്ട് ദിവസം താമസിക്കുമെന്നാണ് റിപ്പോര്‍ട്ട്. 10 പേര്‍ക്ക് വിഐപി തല ക്രമീകരണങ്ങള്‍ ചെയ്യാന്‍ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി സൂര്യഗഡ് കോട്ടയിലും ഒരു രാത്രി മരുഭൂമിയിലെ കൂടാരത്തിലും താമസിക്കുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ സ്വാഗതം ചെയ്യാനോ സന്ദര്‍ശിക്കാനോ എത്തരുതെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളോട് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.  

സ്വകാര്യ ചാര്‍ട്ടേഡ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ ആറ് മണിക്ക് രാഹുല്‍ ഗാന്ധി ജയ്‌സാല്‍മീര്‍ വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്ന് റോഡ് വഴി ആഡംബര ഹോട്ടലിലായ സൂര്യഗഡിലേക്ക് പോയി.സച്ചിന്‍ പൈലറ്റുമായുള്ള വിള്ളലിനിടെ അശോക് ഗെലോട്ടിനെ പിന്തുണയ്‌ക്കുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഈ വര്‍ഷം ആദ്യം മാറ്റിയ അതേ ആഡംബര ഹോട്ടലാണ് സൂര്യഗഡ് ഹോട്ടല്‍. രാഹുല്‍ ഗാന്ധിക്കായി ഒട്ടക സവാരിയും നാടോടി സംഗീത പ്രകടനങ്ങളും ഒരുക്കിയിട്ടുമ്ട്.  അദ്ദേഹം വെള്ളിയാഴ്ച ദില്ലിയിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

Tags: Rahul Gandhicongresselections
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

India

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

India

മോദി-അമിത് ഷാ യുഗം അവസാനിച്ചുവെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ കഴമ്പുണ്ടോ?

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.