Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മുതല്‍ ടി. നടരാജന്‍ വരെ; ഐപിഎല്ലില്‍ തകര്‍ത്താടി യുവാക്കള്‍

സീസണില്‍ ഇതുവരെ പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് അടിച്ചു കൂട്ടിയത് 483 റണ്‍സ്. 22 കാരനായ താരം മുംബൈ ബാറ്റിങ് നിരയുടെ ശക്തിയായി മാറി. അമ്പതിലധികമാണ് ആവറേജ്. 140ന് മുകളില്‍ സ്‌ട്രൈക് റേറ്റ്. ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തനായത് ശ്രദ്ധേയം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2020, 03:00 am IST
in Cricket

ദുബായ്: ഇന്ത്യന്‍ ജേഴ്‌സി ഉന്നമിടുന്ന ഒരുപിടി യുവതാരങ്ങള്‍ ബാറ്റ് കൊണ്ടും പന്തുകൊണ്ടും കഴിവ് തെളിയിച്ച സീസണാണ് കടന്നു പോകുന്നത്. മലയാളി താരം ദേവ്ദത്ത് പടിക്കല്‍ മുതല്‍ ഓസട്രേലിയന്‍ പരമ്പരക്കുള്ള ട്വന്റി20 ടീമില്‍ ഇടം നേടിയ ടി. നടരാജന്‍ വരെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തി.  

ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും ശ്രദ്ധ നേടാന്‍ ഈ താരങ്ങള്‍ക്കായെന്ന് പറയാം. പല മത്സരങ്ങളിലും നിര്‍ണായക പ്രകടനം നടത്തി വിജയത്തില്‍ പങ്കാളികളാകുകയും ചെയ്തു. ഇക്കൂട്ടരില്‍ എടുത്തുപറയേണ്ട താരമാണ് മുംബൈ ഇന്ത്യന്‍സിന്റെ വിശ്വസ്തനായി മാറിയ ഇഷാന്‍ കിഷന്‍. സീസണില്‍ ഇതുവരെ പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് അടിച്ചു കൂട്ടിയത് 483 റണ്‍സ്. 22 കാരനായ താരം മുംബൈ ബാറ്റിങ് നിരയുടെ ശക്തിയായി മാറി. അമ്പതിലധികമാണ് ആവറേജ്. 140ന് മുകളില്‍ സ്‌ട്രൈക് റേറ്റ്. ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തനായത് ശ്രദ്ധേയം.  

ബെംഗളൂരുവിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലും സെലക്ടര്‍മാരുടെ നോട്ടപ്പുള്ളിയാണ്. പതിനഞ്ച് മത്സരങ്ങളില്‍ നിന്ന് അടിച്ചെടുത്തത് 473 റണ്‍സ്. വിരാട് കോഹ്‌ലി, എ.ബി. ഡിവില്ലിയേഴ്‌സ്, ആരോണ്‍ ഫിഞ്ച് എന്നിവരുള്‍പ്പെട്ട ബാറ്റിങ് നിരയില്‍ ഉയര്‍ന്ന റണ്‍ വേട്ടക്കാരനാകാനും പടിക്കലിനായി. സീസണില്‍ അഞ്ച് അര്‍ധസെഞ്ചുറികള്‍ നേടി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഉല്‍പ്പെടെ പ്രശംസ നേടാനും പടിക്കലിനായിരുന്നു.  

30കാരനായ സൂര്യകുമാര്‍ യാദവാണ് ഒരുപക്ഷെ ഇന്ത്യന്‍ ടീം തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചാവിഷയമായ താരം. സീസണില്‍ സ്ഥിരത പുലര്‍ത്തിയിട്ടും ടീം തെരഞ്ഞെടുപ്പില്‍ തഴയപ്പെട്ടു. 15 മത്സരങ്ങളില്‍ നിന്ന് 461 റണ്‍സാണ് സീസണിലെ നേട്ടം. 150ന് അടുത്ത് സ്‌ട്രൈക് റേറ്റ്.  

ബൗളര്‍മാരില്‍ യോര്‍ക്കര്‍ നടരാജനെന്ന ഇരട്ടപേരിലറിയപ്പെടുന്ന ടി. നടരാജന്റെ പ്രകടനം ഹൈദരാബാദ് മുന്നേറ്റത്തില്‍ നിര്‍ണായകമായി. പതിനാറ് മത്സരങ്ങളില്‍ നിന്ന് പതിനാറ് വിക്കറ്റുകള്‍. ഭുവനേശ്വര്‍ കുമാര്‍ പരിക്കേറ്റ് പുറത്തുപോയതോടെ ടീമിന്റെ പ്രധാനിയായി മാറിയ താരം വമ്പന്‍ താരങ്ങളെയടക്കം കടപുഴക്കി. യോര്‍ക്കര്‍ എറിയുന്നതിലെ മികവാണ് താരത്തിന്റെ ശക്തി. ഈ ശക്തിയാണ് ഓസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ടീമിലേക്കും വഴിതുറന്നത്.  

ഇരുപതുകാരനായ രവി ബിഷ്‌നോയി സ്പിന്‍ കെണിയൊരുക്കുന്നതില്‍ മികച്ചു നിന്നു. പതിനാല് മത്സരങ്ങളില്‍ നിന്ന് പന്ത്രണ്ട് വിക്കറ്റുകളാണ് താരം നേടിയത്. അനില്‍ കുംബ്ലയുടെ കീഴില്‍ പഞ്ചാബിനായി കൂടുതല്‍ ഉയരങ്ങളിലേക്ക് കടക്കുകയായിരുന്നു. താരം.

Tags: IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.