Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വന്യമൃഗ അഭയകേന്ദ്രത്തിനെതിരെ പ്രതിഷേധം

കടുവ, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളാല്‍ ദുരിതമനഭവിക്കുന്നജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാതെ വന്യമൃഗങ്ങള്‍ക്ക് അഭയംകേന്ദ്രം ഒരുക്കുന്നത് വയനാടിനെ കടുവ സങ്കേതമാക്കാനുള്ള നീക്കത്തിന്റെഭാഗമായണന്ന് സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 9, 2020, 04:43 pm IST
inWayanad
നിര്‍മ്മാണം ആരംഭിച്ച വന്യമൃഗ അഭയകേന്ദ്രം

നിര്‍മ്മാണം ആരംഭിച്ച വന്യമൃഗ അഭയകേന്ദ്രം

ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ കുറിച്യാട് റെയിഞ്ചില്‍ വനംവകുപ്പ് നിര്‍മ്മിക്കുന്ന വന്യമൃഗ അഭയകേന്ദ്രത്തിനെതിരെയാണ് വടക്കനാട് ഗ്രാമ സംരക്ഷണസമതി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. സങ്കേതത്തിലെ നാലാംമൈലില്‍ വനലക്ഷ്മി പെപ്പര്‍യാര്‍ഡിലാണ് യൂണിറ്റ് നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇത് വരും കാലങ്ങളില്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയാകുമെന്നാണ് വടക്കനാട് ഗ്രാമസംരക്ഷണ സമിതി ആരോപിക്കുന്നത്.  

കടുവ, കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളാല്‍ ദുരിതമനഭവിക്കുന്നജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാതെ  വന്യമൃഗങ്ങള്‍ക്ക് അഭയംകേന്ദ്രം ഒരുക്കുന്നത് വയനാടിനെ കടുവ സങ്കേതമാക്കാനുള്ള നീക്കത്തിന്റെഭാഗമായണന്ന് സമിതി പ്രവര്‍ത്തകര്‍ ആരോപിച്ചു. ബത്തേരി വടക്കനാട് റോഡില്‍ ജനവാസകേന്ദ്രമായ പച്ചാടിക്ക് സമീപവും പുല്‍പ്പള്ളി റോഡില്‍ നാലാം മൈലിനുസമീപത്തുമായാണ് അഭയകേന്ദ്രം ഒരുങ്ങുന്നത്.  

ജനവാസകേന്ദ്രത്തിന് സമീപം് അഭയകേന്ദ്രം ഒരുക്കുന്നതില്‍ വനംവകുപ്പിന്റെ ഗൂഢനീക്കമുണ്ടന്നാണ് സമിതി ആരോപിക്കുന്നത്. സമീപ പ്രദേശങ്ങളിലെ ആളുകളുടെ ആശങ്കയും ഭയവും പരിഹരിക്കാതെ വനംവകുപ്പിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും സമിതി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

പ്രാദേശിക ഭരണകൂടങ്ങളോടൊ ജനപ്രതിനിധികളോടെ പ്രദേശവാസികളോടെ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെകുറിച്ച് വ്യക്തതനല്‍കുന്നില്ലന്നും  ഈ സാഹചര്യത്തില്‍ നിയമപരമായും, സമരത്തിലൂടെയും വനംവകുപ്പിനെതിരെ രംഗത്തെത്തുമെന്നും സമിതി ഭാരവാഹികളായ കൈനിക്കല്‍ ബെന്നി, കെ.ടി. കുര്യാക്കോസ്, വി. സി. ഷൈന്‍ തുടങ്ങിയവര്‍ അറിയിച്ചു. 

Tags: Wild Animalവയനാട്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

Kerala

കേരള സർക്കാർ രാഷ്‌ട്രീയം കളിക്കുന്നു; വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി തേടാനുള്ള തീരുമാനം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

റാണിപുരത്ത് കാട്ടാനക്കൂട്ടവും കോടമഞ്ഞും; ട്രക്കിംഗില്‍ നിയന്ത്രണം

Kerala

പാക്കണ്ടത്ത് പുലിയെ കണ്ടെന്ന് പ്രദേശവാസികൾ; ദൃശ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.