Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്യജീവി ഭീതിയിൽ കഞ്ചിക്കോടും മലമ്പുഴയും; ആധുനിക സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുന്നതില്‍ സര്‍ക്കാരിനും വനം വകുപ്പിനും വിമുഖത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 02:42 pm IST
inKerala, Palakkad

പാലക്കാട്: കാട്ടാനകളടക്കമുള്ള വന്യജീവി ഭീതിയിലാണ് കഞ്ചിക്കോട്, മലമ്പുഴ, ധോണി പോലെയുള്ള വനമേഖലാ പ്രദേശത്തുള്ളവര്‍. ഇവിടെ താമസിച്ചിരുന്ന നിരവധിപേര്‍ക്ക് പുലി, കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യജീവികളുടെ അക്രമണങ്ങളില്‍ പരിക്കേല്‍ക്കുകയും ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമെ വീടും കൃഷിയിടങ്ങളും നശിപ്പിക്കപ്പെട്ടവരുമേറെയാണ്. ഈ സാഹചര്യത്തിലാണ് വന്യജീവി നിരീക്ഷണങ്ങള്‍ക്കു ഡ്രോണ്‍ പോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായത്.

2022 ലെ എച്ച്ആര്‍എംപി 7090/11/10/21 പികെഡി പ്രകാരമുള്ള ഉത്തരവനുസരിച്ച് ഇതിന്റെ രൂപരേഖ തയ്യാറാക്കി സര്‍ക്കാരിനും ചീഫ് പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ ജില്ലാ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിത്്. എന്നാല്‍ ഉത്തരവുണ്ടായി നാലു വര്‍ഷം പിന്നിട്ടിട്ടും ഇവ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പില്‍ വരുത്തുവാന്‍പോലും വകുപ്പുകളുടെയോ, സര്ഡക്കാറിന്റെയോ ഭാഗത്തുനിന്ന് യാതൊരു ശ്രമവും ഉണ്ടായിട്ടില്ല.

വൈദ്യുത വേലികളും, ഹാങ്ങിങ്, റെയില്‍ ഫെന്‍സിങ്, കിടങ്ങുകള്‍, ആനമതില്‍ തുടങ്ങിയ പദ്ധതി നിര്‍മാണ പ്രവൃത്തികള്‍ക്കും ഉദ്യോഗസ്ഥ പെട്രോളിങ്, നിരീക്ഷണങ്ങള്‍ക്കുമൊക്കെയായി ഓരോ തവണയും കോടികളാണ് വന്യജീവി അക്രമണം തടയുന്നതിനായി സര്‍ക്കാര്‍ ചിലവഴിക്കുന്നത്. ഇവയെല്ലാം പാഴ്ചിലവും ഉപയോഗരഹിതവുമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് നടത്തുന്നത്. വന്യമൃഗങ്ങളുടെ സഞ്ചാരത്തിനു കാട്ടിനുള്ളില്‍ നിരവധി വഴികളുണ്ട്. ഇവ ഫെന്‍സിങ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കുക അസാധ്യമാണെന്നു കണ്ടതിനാലാണ് ഡ്രോണ്‍ നിരീക്ഷണം പോലെയുള്ള ആധുനിക മാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

ഡ്രോണില്‍ പവര്‍ വീഡിയോ ട്രാന്‍സ്മിറ്റര്‍ ഉപയോഗപ്പെടുത്തി 10 കി.മീ ചുറ്റളവിലെ കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗ സാന്നിധ്യം ലൈവ് വീഡിയോ വഴി നിരീക്ഷണം നടത്തുന്നതിനും അവയെ എളുപ്പത്തില്‍ വഴിതിരിച്ചു വിടുന്നതിനും പൊതുജന മുന്നറിയിപ്പ് നല്‍കുന്നതിനുവരെ സാധിക്കുമെന്ന് മേഖലയിലെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. ഡേ ആന്‍ഡ് നൈറ്റ് ക്യാമറകള്‍ ഉപയോഗിച്ചാണ് ഫലപ്രദമായി നിരീക്ഷണം നടത്തുന്നത്. എന്നാല്‍ ഇത്തരം ആധുനിക സംവിധാനങ്ങള്‍ വനംവകുപ്പ് പ്രയോജനപ്പെടുത്തുന്നതില്‍ താല്പര്യമെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Tags: dhoniPalakadmalampuzhaWild Animalkanjikode
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

Kerala

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Kerala

പോത്തുണ്ടി ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര കുറ്റക്കാരൻ, വിധി പറഞ്ഞത് കൃത്യം നടന്ന് ഒന്നര വർഷത്തിന് ശേഷം

Kerala

പാലക്കാട് ഒരു ഡങ്കിപ്പനി മരണം കൂടി ; ചികിത്സയിലായിരുന്ന അങ്കണവാടി ജീവനക്കാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ രൂപത്തിൽ ഗണേശ വിഗ്രഹങ്ങൾ വെച്ചു: ആരാധകനെതിരെ പോലീസിൽ പരാതി

കള്ളപ്പണം എന്നത് വീണ അംഗീകരിച്ചുവെന്നത് കള്ളപ്രചാരണം, മികച്ച തിരക്കഥയ്‌ക്കുള്ള ദേശീയ പുരസ്കാരം നൽകണം,മഞ്ഞയില വീഴുമ്പോൾ പച്ചില ചിരിക്കേണ്ട’- റിയാസ്

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

ഉപയോഗിക്കാതെ കിടന്ന ഭൂമി വ്യാജ ആധാരമുണ്ടാക്കി തട്ടിയെടുക്കാൻ ശ്രമം:കേരള കോൺഗ്രസ് നേതാക്കളടക്കം മൂന്നുപേർ കസ്റ്റഡിയിൽ

banaana

മുഖത്തിന്റെ പ്രായം കുറക്കാനും പല്ലിനു വെളുപ്പ് കൂട്ടാനും ഈ പഴങ്ങളുടെ തോൽ കൊണ്ടൊരു വിദ്യ

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

മുഖം മാത്രം കറുത്ത് വരുന്നു, ശരീരത്തിന് വെളുപ്പ് നിറവും: ഗുരുതര രോഗങ്ങളുടെ ലക്ഷണമാകാം, ഉടൻ ഈ ടെസ്റ്റ് ചെയ്യുക

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.