Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
Seva Bharathi

കോവിഡ് പ്രതിരോധം; ജനങ്ങള്‍ക്ക് പ്രിയം സേവാഭാരതിയെ

: വടകരയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനത്തിന് പ്രിയം സേവാഭാരതിയെ. സേവനങ്ങള്‍ക്കും സഹായത്തിനുമായി നിരവധി പേരാണ് സേവാഭാരതിയെ സമീപിക്കുന്നത്. വൈറസ് ബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ചാണ് ഫോണുകളേറെയും. രോഗം മാറി വീടുകളില്‍ എത്തുമ്പോള്‍ വീടുകള്‍ അണുവിമുക്തമാക്കാനും കോവിഡ് ബാധിച്ച് മരണം നടന്ന വീടുകളില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാനും ആളുകള്‍ വിമുഖത കാട്ടുമ്പോള്‍ നിരവധി പേര്‍ക്ക് താങ്ങാവുകയായിരുന്നു സേവാഭാരതി പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 05:05 pm IST
inSeva Bharathi
അഴിയൂരില്‍ കോവിഡ് ബാധിച്ചയാളിന്റെ വീടും പരിസരവും സേവാഭാരതി പ്രവര്‍ത്തകന്‍ സി.വി. വിജീഷിന്റെ നേതൃത്വത്തില്‍ അണു വിമുക്തമാക്കുന്നു

അഴിയൂരില്‍ കോവിഡ് ബാധിച്ചയാളിന്റെ വീടും പരിസരവും സേവാഭാരതി പ്രവര്‍ത്തകന്‍ സി.വി. വിജീഷിന്റെ നേതൃത്വത്തില്‍ അണു വിമുക്തമാക്കുന്നു

വടകര: വടകരയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനത്തിന് പ്രിയം സേവാഭാരതിയെ. സേവനങ്ങള്‍ക്കും സഹായത്തിനുമായി നിരവധി പേരാണ് സേവാഭാരതിയെ സമീപിക്കുന്നത്. വൈറസ് ബാധിതരായി വീടുകളില്‍ കഴിയുന്നവര്‍ക്ക് സഹായമഭ്യര്‍ത്ഥിച്ചാണ് ഫോണുകളേറെയും. രോഗം മാറി വീടുകളില്‍ എത്തുമ്പോള്‍ വീടുകള്‍ അണുവിമുക്തമാക്കാനും കോവിഡ് ബാധിച്ച് മരണം നടന്ന വീടുകളില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാനും ആളുകള്‍ വിമുഖത കാട്ടുമ്പോള്‍ നിരവധി പേര്‍ക്ക് താങ്ങാവുകയായിരുന്നു സേവാഭാരതി പ്രവര്‍ത്തകര്‍.

മരണശേഷം കോവിഡ് സ്ഥിരീകരിച്ച കരിമ്പനപ്പാലം സ്വദേശിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ എല്ലാവരും മടിച്ചപ്പോള്‍ ബന്ധുക്കളുടെ അവശ്യപ്രകാരം പുതുപ്പണത്തെ  സേവാഭാരതി പ്രവര്‍ത്തകരായ രതീഷ്, പി.കെ. അഭിലാഷ്, ബൈജു തുടങ്ങിയവരാണ് സംസ്‌കാരചടങ്ങ് നടത്തിയത്. അഴിയൂര്‍ പഞ്ചായത്തില്‍ കോവിഡ് സ്ഥിരീകരിച്ച് കുഞ്ഞിപ്പള്ളി എഫ്എല്‍ടിസിയിലേക്ക് മാറ്റിയ വ്യക്തിയുടെ ഫോണ്‍ വിളി എത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍ വിജീഷിനായിരുന്നു. വീടും പരിസരവും വിജീഷിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. പ്രാഥമിക സമ്പര്‍ക്കത്തില്‍പെട്ടവരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു.  

ഒഞ്ചിയം, മണിയൂര്‍, ഏറാമല തുടങ്ങിയ ഭാഗങ്ങളിലും സമ്മാനമായ സംഭവങ്ങള്‍ ഏറെയാണ്. കിടപ്പു രോഗികള്‍ക്കും അംഗപരിമിതര്‍ക്കും തുടങ്ങി സമൂഹത്തിന്റെ നാനാ മേഖലയിലും നടത്തുന്ന സേവന പ്രവര്‍ത്തനത്തിന്റെ ഫലമാണ് കൂടുതല്‍ ആളുകള്‍ തേടിവരാന്‍ കാരണമെന്ന് സേവാഭാരതി അധികൃതര്‍ പറയുന്നു.കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ സേവാഭാരതിക്കു അയിത്തം കല്പിച്ച അധികൃതര്‍ പോലും ഇപ്പോള്‍ ആര്‍ആര്‍ടി സംവിധാനം പാതിവഴിയില്‍ എത്തിനില്‍ക്കുമ്പോള്‍ സേവാഭാരതിയെയാണ് സഹായത്തിനായി വിളിക്കുന്നത്.

Tags: Sevabharathicovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.