Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ബിഒടി കെട്ടിടം; നഗരസഭാ യോഗം ബഹളമയം ; വിയോജനകുറിപ്പുമായി ബിജെപി കൗണ്‍സിലര്‍മാര്‍

നാരായണനഗരം ബിഒടി കെട്ടിടത്തെ ചൊല്ലി വടകര നഗരസഭാ യോഗത്തില്‍ ബഹളം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി തിരക്കിട്ട് ഉദ്ഘാടനം നടത്തിയവര്‍ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കെട്ടിടം തുറക്കുമെന്ന പുകമറ സൃഷ്ട്ടിക്കാനുള്ള നീക്കത്തിനെതിരെയാണ് ബിജെപി ഉള്‍പ്പെടെ പ്രതിപക്ഷം രംഗത്ത് എത്തിയത്. ബിജെപി കൗണ്‍സിലര്‍മാരായ പി.പി. വ്യാസനും പി.കെ. സിന്ധുവും വിയോജനകുറിപ്പ് രേഖപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2020, 05:03 pm IST
in Kozhikode

വടകര: നാരായണനഗരം ബിഒടി കെട്ടിടത്തെ ചൊല്ലി വടകര നഗരസഭാ യോഗത്തില്‍ ബഹളം. കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി തിരക്കിട്ട് ഉദ്ഘാടനം നടത്തിയവര്‍ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് കെട്ടിടം തുറക്കുമെന്ന പുകമറ സൃഷ്ട്ടിക്കാനുള്ള നീക്കത്തിനെതിരെയാണ് ബിജെപി ഉള്‍പ്പെടെ പ്രതിപക്ഷം രംഗത്ത് എത്തിയത്. കെട്ടിട നമ്പര്‍പോലും കിട്ടാത്തപ്പോള്‍ ഒരു മുറിയില്‍ കച്ചവടം നടത്താന്‍ താക്കോല്‍ദാനവും നടത്തിയിരുന്നു. 

പാര്‍ട്ടി ഫണ്ടിലേക്ക് പണം വാങ്ങാനുള്ള സിപിഎമ്മിന്റെ അഭ്യാസമാണ് ഇപ്പോള്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. സ്വകാര്യപങ്കാളിത്തത്തോടെ പണിത പച്ചക്കറി മാര്‍ക്കറ്റ് കോം ഷോപ്പിങ് കോംപ്ലക്‌സ് നഗരസഭക്ക് നിയമാനുസൃതം ലഭിക്കേണ്ട ലൈസന്‍സ് ഫീ, നികുതി എന്നിവ കൃത്യമായി ലഭിച്ചിട്ടില്ല. ഇതിനായി നിശ്ചയിച്ച പിഴ പോലും കമ്പനിയില്‍ നിന്നും വാങ്ങിയില്ല. ഈ ഒരു സാഹചര്യത്തില്‍ എല്ലാവിധ വ്യവസ്ഥകളും കാറ്റില്‍ പറത്തി തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. അംഗങ്ങളുടെ  ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോലും നഗരസഭാ ചെയര്‍മാന് കഴിഞ്ഞില്ല. 2015 സെപ്തംബറില്‍ ഉദ്ഘാടനം നടത്തിയെങ്കിലും ഇപ്പോഴും ബിഒടി കെട്ടിടം അടഞ്ഞു കിടക്കുകയാണെന്ന് ബിജെപി അംഗങ്ങള്‍ പറഞ്ഞു. ബിജെപി കൗണ്‍സിലര്‍മാരായ പി.പി. വ്യാസനും പി.കെ. സിന്ധുവും വിയോജനകുറിപ്പ് രേഖപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യവുമായി സഭ വിട്ടു പുറത്തിറങ്ങി.

കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പ് സമയത്തും ഉദ്ഘാടന മാമാങ്കം നടത്തി ഒരു കടമുറിപോലും തുറന്നുകൊടുക്കാന്‍ കഴിയാത്തത്ത് കെടുകാര്യസ്ഥതയാണെന്ന് ബിജെപി വടകര മണ്ഡലം പ്രസിഡന്റ് പി.പി. വ്യാസന്‍ ആരോപിച്ചു. 2008ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടം 2010ല്‍ തുറന്നു കൊടുക്കാനുമായിരുന്നു കരാര്‍. ഒരു കടമുറി പോലും പ്രവര്‍ത്തനം ആരംഭിക്കാത്തതിനാല്‍ കോടികളാണ് നഷ്ടമായത്. ഇതിന്റെ ഉത്തരവാദിത്വം നഗരസഭ ഏറ്റെടുത്ത് ജനങ്ങളോട് മാപ്പു പറയണം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് പണിത കെട്ടിടത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്തതും ദുരൂഹത ഉണര്‍ത്തുന്നു. കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തികള്‍ ഉള്‍പ്പെടെ വിജിലന്‍സ് അന്വേഷണം നടത്തണം. സാധാരണ മാധ്യമപ്രവര്‍ത്തകരെ  കൗണ്‍സില്‍ യോഗങ്ങളില്‍ ക്ഷണിക്കാറുണ്ടെങ്കിലും മാധ്യമങ്ങളോട് യോഗം വിവരം മറച്ചുവച്ചതും ദുരൂഹത ഉയര്‍ത്തുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Tags: നഗരസഭbjpVadakara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര: സര്‍ക്കാരിന്റെ വഞ്ചനയ്‌ക്കെതിരെ ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധ മാര്‍ച്ച് തിങ്കളാഴ്ച

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

India

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

Thiruvananthapuram

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ പോലീസിന്റെ വ്യാപക റെയ്ഡ്

നിയമവിരുദ്ധ വിദേശ ധനസഹായം: തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യൻ മിഷനറി സംഘടന നക്സല്‍ മേഖലിയലുള്‍പ്പെടെ 95 കോടി ഒഴുക്കി, യുഎപിഎ പ്രകാരം കേസെടുത്തു

വ്യാജ നീറ്റ് പരീക്ഷാ ചോദ്യപേപ്പറുകൾ വിറ്റതിന് ബീഹാറിൽ നാല് പേർ അറസ്റ്റിൽ

അണ്ണാ ഡി.എം.കെ വിട്ട് ഗൗതമി, സ്വന്തം സംഘടനയിലൂടെ സാമൂഹിക സേവനം തുടരുമെന്നും നടി

ഡെറാഡൂണിൽ ബിജെപി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തി: തീവ്ര ഇസ്ലാമിസ്റ്റുകളടക്കം 12 പേർക്കെതിരെ കേസ് ; പ്രതികളുടെ സ്വത്തുക്കൾ ബുൾഡോസറിന് തകർത്തു

അമർനാഥ് യാത്ര : ജാഗ്രത വർദ്ധിപ്പിക്കണമെന്ന് ജമ്മു കശ്മീർ ഡിജിപി

കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് വിരമിച്ച ക്ഷേത്ര ജീവനക്കാരുടെ കൂട്ടായ്‌മ ‘ഉപാസന’യുടെ ഒന്നാം വാര്‍ഷികം

‘പണി വരുന്നുണ്ട് അവറാച്ചാ…’ പന്തളത്തെ സ്വകാര്യബസ് ജീവനക്കാരുടെ തെമ്മാടിത്തത്തില്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

വ്യാജ ഒപ്പ് കേസ് : അഭിഷേക് ബാനർജിയെയും കുനാൽ ഘോഷിനെയും പശ്ചിമ ബംഗാൾ സിഐഡി ചോദ്യം ചെയ്തു

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ എയർ ന്യൂസിലൻഡ് പരിശോധിക്കുന്നു: സിഇഒ നിഖിൽ രവിശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.