Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേന്ദ്രപദ്ധതികള്‍ തട്ടിയെടുത്ത് സ്വന്തം പേരിലാക്കുന്നത് മര്യാദകേട്: ബിജെപി

ഉദ്ഘാടനചടങ്ങിന്റെ ക്ഷണക്കത്തിലോ ശിലാഫലകത്തിലോ കേന്ദ്രപദ്ധതിയാണെന്ന് സൂചിപ്പിക്കുന്നില്ല. പ്രധാനമന്ത്രിയുടെയോ കേന്ദ്രമന്ത്രിയുടെയോ ചിത്രങ്ങളുമില്ല. കേന്ദ്രമന്ത്രിമാരെ ചടങ്ങില്‍ പങ്കെടുപ്പി ക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമവും കോര്‍പറേഷന്‍ നടത്തിയില്ല. മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി എസ്‌കലേറ്ററിന്റെ ഉദ്ഘാടനതിയ്യതിയും ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചതിനുശേഷം കേന്ദ്രനഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്ത് അയക്കുക മാത്രമാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ചെയ്തത്. ഇത് മര്യാദകേടാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 01:48 pm IST
in Kerala

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ഫണ്ട് ഉപയോഗപ്പെടുത്തി പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ സ്വന്തം പേരില്‍ മാത്രമാക്കി ഉദ്ഘാടനം ചെയ്യുന്ന മര്യാദകെട്ട സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന്   ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ കുറ്റപ്പെടുത്തി. കോഴിക്കോട് നഗരത്തില്‍ ഇന്ന് ഉദ്ഘാടനം ചെയ്യുന്ന ഔട്ട്‌ഡോര്‍ എസ്‌കലേറ്റര്‍ കം ഫൂട്ട് ഓവര്‍ബ്രിഡ്ജ് കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെട്ടതാണ്. ഇങ്ങനെ 50 ഓളം പദ്ധതികളാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ മാത്രം കേന്ദ്രവിഹിതത്തോടെ പൂര്‍ത്തിയാകുന്നത്.  

ഉദ്ഘാടനചടങ്ങിന്റെ ക്ഷണക്കത്തിലോ ശിലാഫലകത്തിലോ കേന്ദ്രപദ്ധതിയാണെന്ന് സൂചിപ്പിക്കുന്നില്ല. പ്രധാനമന്ത്രിയുടെയോ കേന്ദ്രമന്ത്രിയുടെയോ ചിത്രങ്ങളുമില്ല. കേന്ദ്രമന്ത്രിമാരെ ചടങ്ങില്‍ പങ്കെടുപ്പി ക്കാനുള്ള ആത്മാര്‍ത്ഥമായ പരിശ്രമവും കോര്‍പറേഷന്‍ നടത്തിയില്ല.  മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി എസ്‌കലേറ്ററിന്റെ ഉദ്ഘാടനതിയ്യതിയും ഉദ്ഘാടകനായി മുഖ്യമന്ത്രിയെയും നിശ്ചയിച്ചതിനുശേഷം കേന്ദ്രനഗരവികസന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിക്ക് കത്ത് അയക്കുക മാത്രമാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ ചെയ്തത്. ഇത് മര്യാദകേടാണ്.  

നേരത്തെ കൊയിലാണ്ടി ഹാര്‍ബറിന്റെ ഉദ്ഘാടനവും കേന്ദ്രം നിര്‍ദ്ദേശിച്ച മന്ത്രിമാരെ ഉള്‍പ്പെടുത്താതെയാണ് സംഘടിപ്പിച്ചത്. തരംതാണ ഇത്തരം സമീപനങ്ങള്‍ക്കെതിരെ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിജെപി സ്വന്തം നിലയില്‍ പ്രചരണം സംഘടിപ്പിക്കുമെന്നും അഡ്വ.വി.കെ. സജീവന്‍ പ്രസ്താവനയില്‍ പറഞ്ഞു.  

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

India

പാറ്റകളെ കൂട്ട് പിടിച്ച് രാഹുൽ കാണിക്കുന്ന പൊറാട്ടുനാടകം അധികം വിലപ്പോവില്ല ; പ്രതിപക്ഷത്തെ വെല്ലുന്ന പ്രതിഷേധക്കടൽ തീർക്കാനൊരുങ്ങി ബിജെപി

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

രാമായണ അറിവുകള്‍: അഗ്നി, ബ്രഹ്‌മാണ്ഡ പുരാണങ്ങളിലെ അധ്യാത്മ രാമായണങ്ങള്‍

രൂപ റാണ ടിര്‍ക്കി മത്സരത്തിനിടെ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന്റെ ആദ്യ വിജയം ലോണ്‍ ബോള്‍സ് വനിതാ ടീമിന്

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

മാന്യതയില്ലാതെ പ്രതിപക്ഷം

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.