Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബിജെപിയുടെ നില്‍പ്പു സമരത്തില്‍ പ്രതിഷേധം കനത്തു

50 മീറ്ററില്‍ അഞ്ച് പേര്‍ വീതം അണിനിരന്ന് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും സമരം നടത്തിയത്.ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സമരം നടത്തി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Nov 2, 2020, 12:05 pm IST
in Idukki
തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നടത്തിയ സമരം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നടത്തിയ സമരം യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

തൊടുപുഴ/ കട്ടപ്പന: ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ ബിജെപി നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നില്‍പ്പ് സമരം നടത്തി. ബിജെപി ദേവികുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ നില്‍പ്പു സമരം നടത്തി. മണ്ഡലം പ്രസിഡന്റ് വി.ആര്‍. അളകരാജ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ. ബിജു, ജില്ലാ ജനറല്‍ സെക്രട്ടറി വി.എന്‍. സുരേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി എ.ആര്‍. രാജേഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചാര്‍ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമളി കേന്ദ്രീകരിച്ചാണ് നില്‍പ്പു സമരം നടത്തിയത്. ദേശീയ പാതയില്‍ നടത്തിയ സമരം ജില്ലാ സെല്‍ കോ-ഓഡീനേറ്റര്‍ എ.വി. മുരളീദരന്‍ ഉദ്ഘാടനം ചെയ്്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ജി. അജേഷ് കുമാര്‍, നേതാക്കളായ അമ്പിയില്‍ മുരുകന്‍, വി.വി. വിനോദ്, അനീഷ് കെ.ഡി, സോമന്‍, ബെന്നി പെരുമ്പള്ളി, റ്റി.സി. എബ്രഹാം, സി.എന്‍. മോഹനന്‍ പിള്ള, വി.എന്‍. ബാബു, അശോകന്‍ മാഞ്ചിറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴ നഗരത്തിലെ 40 കേന്ദ്രങ്ങളില്‍ നില്‍പ്പ് സമരം നടത്തി. ഗാന്ധി സ്‌ക്വയറില്‍ നടന്ന ഉദ്ഘാടന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം അദ്ധ്യക്ഷനായി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ നേതാക്കളായ പി.പി. സാനു. ബിനു ജെ. കൈമള്‍, പി.ആര്‍. വിനോദ്, ഗീതാകുമാരി, ശശി ചാലക്കല്‍, അഡ്വ. അമ്പിളി, ടി.എച്ച് കൃഷ്ണകുമാര്‍, അഡ്വ. ശ്രീവിദ്യ, എന്‍. വേണുഗോപാല്‍, എന്‍.കെ. അബു, വിഷ്ണു പുതിയേടത്ത്, സി.സി. കൃഷ്ണന്‍, പി. പ്രബീഷ്, അഡ്വ. എസ്. വിനയരാജ്, ശ്രീവിദ്യ, അനൂപ് പാങ്കാവില്‍, ഗിരീഷ് വെള്ളിയാമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.
ഉടുമ്പന്‍ചോല നിയോജക മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം ടൗണില്‍ നില്‍പ്പു സമരം നടത്തി. മണ്ഡലം പ്രസിഡന്റ് സി.ഡി. സജീവ് അദ്ധ്യക്ഷനായ യോഗം ജില്ലാ സെക്രട്ടറി കെ.ആര്‍. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലായി കെ. കുമാര്‍, പി. അനില്‍കുമാര്‍, ബിജു കോട്ടയില്‍, വിനുപ്രസാദ്, അഡ്വ. വിനോജ്കുമാര്‍, കെ.പി. അനീഷ്, അരുണ്‍ അമ്പാടി, മന്‍മഥന്‍ മറ്റക്കര, ഒ.സി. ബൈജു, സന്തോഷ് ഇടമന, രാജേഷ്, സി.ബി. ജയകുമാര്‍, സുരേഷ്, അനിഷ് ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

സ്വര്‍ണ്ണ കള്ളകടത്ത് കേസില്‍ ഉത്തരവാതി ആയിട്ടുള്ള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും രാജിവെച്ച് കേരള ജനതയുടെ മാനം രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സംസ്ഥാന വ്യാപകമായ സമരം. 50 മീറ്ററില്‍ അഞ്ച് പേര്‍ വീതം അണിനിരന്ന് കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലായിടത്തും സമരം നടത്തിയത്.ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല അദ്ധ്യക്ഷനായ സമര പരിപാടി ദേശീയ സമിതി അംഗം ശ്രീനഗരി രാജന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഷാജി നെല്ലിപ്പറമ്പില്‍, നേതാക്കളായ കെ.എന്‍. പ്രകാശ്, എം.എന്‍. മോഹന്‍ദാസ്, എസ്. സുരേഷ്, പി.എന്‍. പ്രസാദ്, പി.ആര്‍. ബിനു, സനില്‍ സഹദേവന്‍, പ്രസാദ് വിലങ്ങപ്പാറ, സി.കെ. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpstrike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

Kerala

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

പുതിയ വാര്‍ത്തകള്‍

അമ്മയുടെ വേദനയ്‌ക്ക് മുന്നിൽ ലൗജിഹാദും തോറ്റു ; ചാന്ദ്‌നി ഖുറേഷി പ്രണയത്തിൽ കുടുക്കി മതം മാറ്റിച്ച കോടീശ്വരൻ ആയുഷ് തിരികെ ഹിന്ദുമതത്തിലേക്ക്

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.